• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പീഡനപരാതി ; ‘അന്വേഷണവുമായി സഹകരിക്കരുത്’ ; ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

by Web Desk 05 - News Kerala 24
May 5, 2024 : 8:05 pm
0
A A
0
പീഡനപരാതി ; ‘അന്വേഷണവുമായി സഹകരിക്കരുത്’ ; ജീവനക്കാര്‍ക്ക് ഗവര്‍ണറുടെ നിര്‍ദേശം

ബം​ഗാൾ : തനിക്കെതിരായുള്ള ലൈംഗിക പീഡനപരാതിയില്‍ അന്വേഷണവുമായി സഹകരിക്കരുതെന്ന് ബംഗാളിലെ രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ഗവര്‍ണര്‍ സി.വി.ആനന്ദബോസ്. ഗവര്‍ണര്‍ക്കെതിരെ ക്രിമിനല്‍ നടപടി പാടില്ലെന്നാണ് ചട്ടം എന്ന് വ്യക്തമാക്കിയാണ് നടപടി. അതേസമയം ലൈംഗിക അതിക്രമ പരാതിയില്‍ രാജ്‌ഭവന്‍ ജീവനക്കാരെ വീണ്ടും വിളിപ്പിച്ചിരിക്കുകയാണ് ബംഗാള്‍ പൊലീസ്. നാളെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം.

ഇന്നലെ മൂന്ന് രാജ്ഭവന്‍ ജീവനക്കാരെയും രാജ്ഭവനില്‍ നിയോഗിക്കപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെയുമാണ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമാണ് ഹാജരായത്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയെ രണ്ട് ദിവസങ്ങളിലായി ലൈംഗികാതിക്രമത്തിന് ഇരയാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചുവെന്നാണ് പരാതി. ഭരണഘടനയുടെ അനുച്ഛേദം 361 പ്രകാരം ഗവര്‍ണര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സാധ്യമല്ല. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തേടിയിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കല്ലടയാറ്റില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു ; അപകടം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

Next Post

യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

യു.എ.ഇയിലെ മഴക്കെടുതി; കൊതുക് ഭീഷണി ചെറുക്കാൻ പദ്ധതി

മലപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

പ്രമുഖ ഹോളിവുഡ് താരം ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും ; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും ; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In