• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മൂന്ന് മണിക്കൂറിനുള്ളിൽ രാഷ്ട്രീയപാർട്ടികൾ ഡീപ്പ്ഫേക്ക് വിഡിയോകൾ നീക്കണമെന്ന്​ തെരഞ്ഞെടുപ്പ് കമീഷൻ

by Web Desk 04 - News Kerala 24
May 7, 2024 : 6:50 am
in India, News
0
A A
0
മൂന്ന് മണിക്കൂറിനുള്ളിൽ രാഷ്ട്രീയപാർട്ടികൾ ഡീപ്പ്ഫേക്ക് വിഡിയോകൾ നീക്കണമെന്ന്​ തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: മൂന്ന് മണിക്കൂറിനുള്ളിൽ ഡീപ്പ്ഫേക്ക് വിഡിയോകളും ഓ​ഡിയോകളും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. രാഷ്ട്രീയപാർട്ടികൾക്ക് ഇതുസംബന്ധിച്ച് കമീഷൻ നോട്ടീസയച്ചു. കമീഷന്റെ നോട്ടീസ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വ്യാജ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന ഇത്തരം വിഡിയോകളും ഓഡിയോകളും നീക്കണമെന്നാണ് നിർദേശം.

സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഡീപ്പ്ഫേക്ക് വിഡിയോകളും ഓഡിയോകളും പ്രസിദ്ധീകരിക്കരുതെന്നും തെരഞ്ഞെടുപ്പ് കമീഷൻ നിർദേശമുണ്ട്. ഇത്തരം വിഡിയോകളും ഓഡിയോകളും തെറ്റായ വിവരങ്ങൾ ആളുകൾക്ക് നൽകുന്നതിന് കാരണമാവുമെന്നും കമീഷൻ വ്യക്തമാക്കി. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രവർത്തകർക്ക് രാഷ്ട്രീയപാർട്ടികൾ മുന്നറിയിപ്പ് നൽകണമെന്നും കമീഷൻ നിർദേശിച്ചു.

നേരത്തെ കേന്ദ്ര ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമീഷനുമായി കൂടിക്കാഴ്ച നടത്തി ഡീപ്പ്ഫേക്ക് വിഡിയോകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എ.ഐ ടൂളുകൾ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കമീഷൻ എതിരല്ലെങ്കിലും ഇത്തരം ടൂളുകളുടെ സഹാ​യത്തോടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലാണ് ഇപ്പോൾ കമീഷന്റെ നടപടിയുണ്ടായിരിക്കുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളും വ്യാജ യൂസർ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ രാഷ്ട്രീയപാർട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കോൺഗ്രസിനെ അപമാനിക്കുന്ന രീതിയിൽ ബി.ജെ.പി തയാറാക്കിയ അനിമേഷൻ വിഡിയോകൾക്കെതിരെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് ഉൾപ്പടെ പരാതി നൽകിയെങ്കിലും ഇനിയും കാര്യമായ നടപടിയുണ്ടായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ര​ജ്ജ്വ​ൽ രേ​വ​ണ്ണയുടെ ലൈംഗികാതിക്രമം: വാർത്തകളിൽ ഗൗഡയും സ്വാമിയും വേണ്ടെന്ന് കോടതി

Next Post

അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

അപകടത്തിൽ സുഹൃത്ത്​ മരിച്ച സംഭവം; ബൈക്ക്​ ഓടിച്ചയാൾ അറസ്റ്റിൽ

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുന്നിലൊന്നായി കുറഞ്ഞു

പാമോയിലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

പാമോയിലിൻ കേസിൽ നിർണായകം, റദ്ദാക്കണമെന്ന ഹർജികൾ 4 വർഷത്തിന് ശേഷം സുപ്രീം കോടതി ലിസ്റ്റ് ചെയ്തു, ഇന്ന് വാദം

വന്യജീവി സംഘർഷം; വിദേശരാജ്യങ്ങളിലെ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം

വന്യജീവി സംഘർഷം; വിദേശരാജ്യങ്ങളിലെ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു; പ്രതികളായ ഹരിയാന സ്വദേശികൾക്കായി തിരച്ചിൽ

ആസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു; പ്രതികളായ ഹരിയാന സ്വദേശികൾക്കായി തിരച്ചിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021