• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
May 9, 2024 : 6:20 pm
in Kerala, News
Reading Time: 1 min read
0
A A
0
ഇടുക്കി കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നാലു പേർക്ക് പരിക്ക്

കുമളി (ഇടുക്കി) : കൊല്ലം -തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപ്പുഴയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. നാലു പേർക്ക് പരിക്കേറ്റു. കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സ്ത്രീയും കുട്ടിയുമാണ് മരിച്ചത്.

വൈകീട്ട് മൂന്നു മണിയോടെ കുട്ടിക്കാനം മുറിഞ്ഞപ്പുഴക്ക് സമീപത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളുമായിരുന്നു കാറിലുണ്ടായിരുന്നത്.

ദേശീയപാതയിൽ നിന്ന് 600 അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് അഗ്നിശമനസേനയും സ്ഥലത്തെത്തി ആളുകളെ കൊക്കയിൽ നിന്ന് റോഡിലെത്തിച്ചു.

രണ്ട് ആംബുലൻസുകളിലായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു. മറ്റുള്ളവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പരശുറാം, വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസുകൾ പതിവുപോലെ സർവീസ് നടത്തും; സമയക്രമം മാറ്റിയത് റദ്ദാക്കി

Next Post

ബി.ജെ.പി നേതാവിന്‍റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ-വിഡിയോ പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബി.ജെ.പി നേതാവിന്‍റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ-വിഡിയോ പുറത്ത്

ബി.ജെ.പി നേതാവിന്‍റെ വോട്ട് ചെയ്തത് പ്രായപൂർത്തിയാകാത്ത മകൻ-വിഡിയോ പുറത്ത്

ആരോപണങ്ങളല്ല, ഞങ്ങൾക്ക് സത്യമറിയണം -മോദിയെയും രാഹുലിനെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് കത്ത്

ആരോപണങ്ങളല്ല, ഞങ്ങൾക്ക് സത്യമറിയണം -മോദിയെയും രാഹുലിനെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് കത്ത്

ഉഷ്ണതരംഗം: ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഏറെ, കൂടുതൽ ദുരിതത്തിൽ പാലക്കാട്ടുകാർ

ഉഷ്ണതരംഗം: ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ ഏറെ, കൂടുതൽ ദുരിതത്തിൽ പാലക്കാട്ടുകാർ

മുസ്ലിം സംവരണം വെട്ടിക്കുറക്കുന്ന സർക്കാർ നടപടി അപലപനീയം -ജമാ അത്ത് യൂത്ത് കൗൺസിൽ

മുസ്ലിം സംവരണം വെട്ടിക്കുറക്കുന്ന സർക്കാർ നടപടി അപലപനീയം -ജമാ അത്ത് യൂത്ത് കൗൺസിൽ

സീറ്റിനെച്ചൊല്ലിയുള്ള തർക്കം: ഇ.വി.എ എയർ വിമാനത്തിൽ യാത്രക്കാർ ഏറ്റുമുട്ടി

സീറ്റിനെച്ചൊല്ലിയുള്ള തർക്കം: ഇ.വി.എ എയർ വിമാനത്തിൽ യാത്രക്കാർ ഏറ്റുമുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021