• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു

by Web Desk 04 - News Kerala 24
May 11, 2024 : 5:01 pm
0
A A
0
ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു

മുംബൈ: ബിഗ്ബോസ് ഹിന്ദി ഷോയുടെ 16 സീസണിലൂടെ ശ്രദ്ധേയനായ അബ്ദു റോസിക്ക് വിവാഹിതനാകാന്‍ പോകുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അബ്ദു റോസിക്കി തന്നെയാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ മാസം ആയിരുന്നു യുഎഇയിലെ ഷാര്‍ജയില്‍ വച്ച് വിവാഹ നിശ്ചയം നടന്നത് എന്നാണ് വിവരം.

താജിക്കിസ്ഥാനിൽ നിന്നുള്ള പ്രശസ്തനായ സംഗീതജ്ഞനാണ് അബ്ദു. സല്‍മാന്‍ ഖാന്‍ അവതാരകമായി എത്തിയ ‘ബിഗ് ബോസ് 16’ ല്‍ പങ്കെടുത്തതോടെ അദ്ദേഹം ഇന്ത്യയിൽ വളരെയധികം ജനപ്രീതി നേടിയത്. എന്നാല്‍ പ്രൊഫഷണൽ ബാധ്യതകൾ കാരണം അബ്ദു സ്വമേധയാ ബിഗ് ബോസ് 16 ഉപേക്ഷിക്കുകയായിരുന്നു.

ബിഗ് ബോസിന് മുമ്പ് തന്‍റെ ‘ബർഗിർ’ മെമ്മിലൂടെ അദ്ദേഹം സോഷ്യൽ മീഡിയ സെൻസേഷനായി മാറിയിരുന്നു. മുംബൈയിൽ ബർഗിർ എന്ന പേരിൽ ഒരു റസ്റ്റോറന്‍റും അദ്ദേഹത്തിനുണ്ട്. യുഎഇയിലാണ് സ്ഥിര താമസം.

വധുവിന് സമ്മാനിക്കാനുള്ള വിവാഹ മോതിരം അടക്കം അബ്ദു റോസിക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ മോതിരവുമായി വധുവിന് അടുത്തിരിക്കുന്ന ചിത്രവും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇത്തരം ഒരു മുഹൂര്‍ത്തം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും എന്നെ തിരിച്ചറിയുന്ന ഒരു പങ്കാളിയെ ലഭിച്ചെന്നും അബ്ദു നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നു. ജൂലൈ ഏഴിനായിരിക്കും അബ്ദു റോസിക്കിന്‍റെ വിവാഹം നടക്കുക. അമീറ എന്നാണ് ഇദ്ദേഹത്തിന്‍റെ വധുവിന്‍റെ പേര്. ഇ.ടി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തന്‍റെ ജീവിതത്തിലേക്ക് അമീറ കടന്നുവന്നതോടെ എല്ലാം മാറിയെന്നാണ് അബ്ദു റോസിക്ക് വിശേഷിപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എബ്രഹാം മാടമാക്കല്‍ അവാര്‍ഡ് സി. രാധാകൃഷ്ണന്

Next Post

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം, സാങ്കേതിക തകരാറെന്ന് അധികൃതർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം, സാങ്കേതിക തകരാറെന്ന് അധികൃതർ

കോഴിക്കോട്-ബെഹ്റിൻ എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു, യാത്രക്കാർക്ക് ദുരിതം, സാങ്കേതിക തകരാറെന്ന് അധികൃതർ

’75 വയസ്സായാലും മോദി ഒഴിയില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല’; മറുപടിയുമായി അമിത് ഷാ

'75 വയസ്സായാലും മോദി ഒഴിയില്ല, ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല'; മറുപടിയുമായി അമിത് ഷാ

‘രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ’, പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

'രണ്ടിടങ്ങളിൽ വ്യാപക പരിശോധന: ഒരാൾ അറസ്റ്റിൽ', പിടികൂടിയത് 75 ലിറ്റർ ചാരായവും 235 ലിറ്റർ കോടയുമെന്ന് എക്സെെസ്

കേരളത്തിൽ15 വരെ മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ15 വരെ മഴക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മിനിമൽ സിനിമയുടെ സ്വതന്ത്ര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും

മിനിമൽ സിനിമയുടെ സ്വതന്ത്ര ചലച്ചിത്രമേളക്ക് നാളെ തിരശീല വീഴും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In