• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

16 സീറ്റുകളിലും കോൺ​ഗ്രസിന് പിന്തുണ, എന്നിട്ടും ഭുവന​ഗിരിയിൽ സിപിഎം മത്സരിക്കുന്നത് ഒറ്റക്ക്

by Web Desk 06 - News Kerala 24
May 12, 2024 : 10:11 am
in India, News
Reading Time: 1 min read
0
A A
0
സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ഹൈദരാബാദ്: തെലങ്കാനയിൽ ഭുവനഗിരി എന്ന ഒരേയൊരു സീറ്റിൽ സിപിഎം ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യം ചേരാൻ വിസമ്മതിച്ച സിപിഎം പക്ഷേ 17-ൽ 16 സീറ്റുകളിലും കോൺഗ്രസിനെ പിന്തുണയ്ക്കാമെന്ന് അവസാനനിമിഷം ധാരണയിലെത്തിയിട്ടുണ്ട്. ബിജെപിക്കെതിരെ വിശാലപ്രതിപക്ഷ ഐക്യത്തിന്‍റെ ആവശ്യം സിപിഎം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, എന്നാൽ ചർച്ചയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാലാണ് സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുന്നതെന്നും ഭുവനഗിരിയിലെ സിപിഎം സ്ഥാനാർഥി മുഹമ്മദ് ജഹാംഗീർ പറഞ്ഞു.

കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് സിപിഐ തയ്യാറായി. കോത്തഗുഡം സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ സിപിഐ സംസ്ഥാനസെക്രട്ടറി മത്സരിച്ച് ജയിക്കുകയും ചെയ്തു. എന്നാൽ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയുടെ മദിര സീറ്റ് ചോദിച്ച സിപിഎമ്മിനോട് ആ സീറ്റിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് കോൺഗ്രസ് നേതൃത്വം പറഞ്ഞു. ഇതോടെ 19 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിച്ചു പാർട്ടി. ഫലം, 19 സീറ്റിലും കെട്ടി വച്ച കാശ് നഷ്ടമായി. ഇത്തവണയും തെലങ്കാനയിൽ ഒരു സഖ്യത്തിന് സിപിഎം തയ്യാറായില്ല. നേരത്തേ ബിആർഎസ്സുമായി നല്ല ബന്ധത്തിലായിരുന്ന സിപിഎം നേതൃത്വം പിന്നീട് സീറ്റ് ചർച്ചകളിൽ പരിഗണിക്കാതിരുന്നതിനെത്തുടർന്നാണ് അവരുമായും തെറ്റിപ്പിരിഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നെല്ല് സംഭരിക്കുന്നില്ല, 400 ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ, കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ

Next Post

ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ 16കാരിയുടെ കൊലപാതകം, 32കാരൻ പിടിയിൽ, അറുത്തെടുത്ത ശിരസും കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ 16കാരിയുടെ കൊലപാതകം, 32കാരൻ പിടിയിൽ, അറുത്തെടുത്ത ശിരസും കണ്ടെത്തി

ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ 16കാരിയുടെ കൊലപാതകം, 32കാരൻ പിടിയിൽ, അറുത്തെടുത്ത ശിരസും കണ്ടെത്തി

കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം, വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

കേരളത്തിലെ വനംവകുപ്പ് പ്രൊഫഷണലാകണം, വിവരമുള്ളവർ മന്ത്രി പദവിയിൽ വേണമെന്നും മേനക ഗാന്ധി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല ; ലഭ്യത ഉറപ്പാക്കിയെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു, മേഖല തിരിച്ചുളള നിയന്ത്രണത്തിൽ ഇളവിന് സാധ്യത

‘ഇത്തരം പരാമർശങ്ങൾ വലിയ വേ​ദനയുണ്ടാക്കുന്നു’; ഹരിഹരന്റെ അധിക്ഷേപ പരാമർശം തള്ളി കെ കെ രമ

'ഇത്തരം പരാമർശങ്ങൾ വലിയ വേ​ദനയുണ്ടാക്കുന്നു'; ഹരിഹരന്റെ അധിക്ഷേപ പരാമർശം തള്ളി കെ കെ രമ

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

ബീഹാറില്‍ പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍; ഒരു മണിക്കൂറിനുള്ളില്‍ പുനര്‍ജന്മം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021