• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നികുതി വർധനക്കെതിരെ പാക് അധീന കശ്മീരിൽ ജനം തെരുവിലിറങ്ങി; സംഘർഷം

by Web Desk 04 - News Kerala 24
May 12, 2024 : 4:33 pm
0
A A
0
നികുതി വർധനക്കെതിരെ പാക് അധീന കശ്മീരിൽ ജനം തെരുവിലിറങ്ങി; സംഘർഷം

ന്യൂഡൽഹി
: പാക് അധീന കശ്മീരിൽ പ്രക്ഷോഭകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസാഫറാബാദിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നികുതി വർധന, ഉയർന്ന പണപ്പെരുപ്പം, വൈദ്യുതി ക്ഷാമം അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.

പാക് അധീന കശ്മീരിലെ ദദ്യാൽ, മിർപൂർ, സമഹ്‌നി, ഷെഹൻഷ, റാവൽകോട്ട്, ഖുയ്റാട്ട, തട്ടപാനി, ഹത്യാൻ ബാല എന്നിവിടങ്ങളിലാണ് പ്രക്ഷോഭകരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടിയത്. മരക്കഷണങ്ങളും കല്ലും കൊണ്ടാണ് പ്രതിഷേധക്കാർ സേനയെ നേരിട്ടത്.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച സേനാംഗങ്ങളെ പ്രതിഷേധക്കാർ പിന്തുടർന്ന് കല്ലെറിഞ്ഞു. സേനാംഗങ്ങൾ ഓടി രക്ഷപ്പെടുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കടകളടച്ചും ഗതാഗതം സ്തംഭിപ്പിച്ചുമുള്ള പ്രതിഷേധത്തിന് ജമ്മു കശ്മീർ ജോയിന്‍റ് അവാമി ആക്ഷൻ കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. തിഷേധക്കാരെ കസ്റ്റഡിയിലെടുത്തും അറസ്റ്റ് ചെയ്തും പ്രക്ഷോഭം ഒതുക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

300 കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജിന് അംഗീകാരം നൽകുന്നതിനിന്‍റെ ഭാഗമായി അന്താരാഷ്ട്ര നാണയ നിധി ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളാണ് പാകിസ്താനിൽ പണപ്പെരുപ്പം രൂക്ഷമാക്കിയത്. വൈദ്യുതി ചാർജ് അടക്കമുള്ളവയിലെ വർധനയാണ് ജനങ്ങളുടെ പരസ്യ പ്രതിഷേധത്തിന് വഴിവെച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടഞ്ചേരിയിൽ ചികിത്സക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു

Next Post

അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത

അടുത്ത അഞ്ചു ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യത

സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി നൽകി ഡി.വൈ.എഫ്.ഐ

സ്ത്രീവിരുദ്ധ പരാമർശം; ആർ.എം.പി നേതാവിനെതിരെ പരാതി നൽകി ഡി.വൈ.എഫ്.ഐ

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

ബിഹാർ ട്രെയിൻഡ് നഴ്സിങ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു

മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ?; ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ

മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ?; ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് അരവിന്ദ് കെജ്രിവാൾ

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In