• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

by Web Desk 01 - News Kerala 24
February 13, 2022 : 12:42 pm
in Kerala, News
Reading Time: 1 min read
0
A A
0
കോടതി തിരിച്ചെടുക്കാന്‍ ഉത്തരവിട്ട പി.പി ഷൈജലിനെ എംഎസ്എഫ് യോഗത്തിലേക്ക് പ്രവേശിപ്പിച്ചില്ല

കോഴിക്കോട് : പുറത്താക്കിയ നടപടി കോടതി വഴി റദ്ദാക്കി എത്തിയ എംഎസ്എഫ് നേതാവ് പി.പി.ഷൈജലിന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിലേക്ക് പ്രവേശനം ലഭിച്ചില്ല. വാതിൽ അടച്ചിട്ടാണ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. ഇതേ തുടർന്ന് വാതിലിന് മുന്നിലെത്തി പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ ശേഷം ഷൈജൽ മടങ്ങി. ഹരിത വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചതിന്റെ പേരിൽ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഷൈജലിനെ എംഎസ്എഫിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കിയ നടപടി വയനാട് മുൻസിഫ് കോടതി റദ്ദാക്കി കൊണ്ട് ഷൈജലിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. സംഘടനയുടെ ഭരണഘടനക്ക് വിരുദ്ധമായിട്ടാണ് തന്നെ പുറത്താക്കിയതെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഷൈജലിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി ഉത്തരവ് പ്രകാരമാണ് ഇന്ന് ഷൈജൽ യോഗത്തിനെത്തിയത്. എന്നാൽ യോഗവേദിയുടെ വാതിൽ പൂട്ടിയതിനാൽ ഷൈജലിനെ യോഗവേദിയിലേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി.കെ.നവാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് നേതൃത്വം നടത്തികൊണ്ടിരിക്കുന്നതെന്ന് ഷൈജൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പെൺകുട്ടികളെ ആക്ഷേപിച്ചതിന്റെ പേരിലും തട്ടിപ്പ് നടത്തിയതിന്റെ പേരിലുമെല്ലാം കോടതിയിലും ജയിലിലും കയറിയിറങ്ങുന്നവരായി എംഎസ്എഫ് നേതൃത്വം മാറിയെന്നും അദ്ദേഹം ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാബുവിന് വീട് വെച്ച് നൽകും ; ജന്മദിനത്തിൽ ആശംസകളുമായി വി കെ ശ്രീകണ്ഠൻ എം പി

Next Post

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

വലന്റെയ്ന്‍ ഡേക്കെതിരെ പ്രതിഷേധവുമായി ബജ്‌റംഗ്ദള്‍ ; അമര്‍ജവാന്‍ ദിനമായി ആചരിക്കണമെന്നും ആവശ്യം

11 പുതിയ ഫീച്ചറുകള്‍, സി.വി.ടിക്ക് പകരം എ.എം.ടി ഗിയര്‍ബോക്സ് ; ബൊലേനോയില്‍ ഇത് തലമുറമാറ്റം

11 പുതിയ ഫീച്ചറുകള്‍, സി.വി.ടിക്ക് പകരം എ.എം.ടി ഗിയര്‍ബോക്സ് ; ബൊലേനോയില്‍ ഇത് തലമുറമാറ്റം

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

ഭർത്താവ് വിളിച്ചതിനു പിന്നാലെ ഫൈറൂസ് ജീവനൊടുക്കിയതെന്നു വീട്ടുകാർ ; പരാതി

ഭർത്താവ് വിളിച്ചതിനു പിന്നാലെ ഫൈറൂസ് ജീവനൊടുക്കിയതെന്നു വീട്ടുകാർ ; പരാതി

ഹിജാബില്‍ വിഷയത്തില്‍ നിര്‍ണായക ദിനം ; പിന്നോട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ; കോടതി വാദം കേള്‍ക്കും

ഹിജാബ് വിവാദം തുടരുന്നതിനിടെ ഉഡുപ്പിയിൽ നിരോധനാജ്ഞ ; സ്കൂൾ പരിസരത്ത് പ്രതിഷേധം പാടില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021