• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെട്ടിക്കടയില്‍ നിന്ന് സി​ഗരറ്റ് പാക്കറ്റുകളും പണവും മോഷ്ടിച്ചു; വിരലടയാളത്തില്‍ നിന്ന് പ്രതിയെ പൊക്കി പൊലീസ്

by Web Desk 06 - News Kerala 24
May 17, 2024 : 9:29 am
in Kerala, News
0
A A
0
പെട്ടിക്കടയില്‍ നിന്ന് സി​ഗരറ്റ് പാക്കറ്റുകളും പണവും മോഷ്ടിച്ചു; വിരലടയാളത്തില്‍ നിന്ന് പ്രതിയെ പൊക്കി പൊലീസ്

സുല്‍ത്താന്‍ബത്തേരി: പെട്ടിക്കടയുടെ പൂട്ട് തകര്‍ത്ത് കയറി അര ലക്ഷത്തോളം രൂപയുടെ സാധനങ്ങളും 7000 രൂപയും കവര്‍ന്ന് മുങ്ങിയ മോഷ്ടാവിനെ ബത്തേരി പൊലീസ് പിടികൂടി. കോഴിക്കോട്, താമരശ്ശേരി, തൊമ്മന്‍വളപ്പില്‍ വീട്ടില്‍ റഫീക്ക് എന്ന പി ഹംസ(42)യെയാണ് പിടികൂടിയത്. പരാതി ലഭിച്ചയുടന്‍ ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, പ്രതിയുടെ വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും അയച്ചുകൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ കസബ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ബത്തേരി പൊലീസിന് കൈമാറുകയായിരുന്നു.

ഹംസ ചെറുപ്പളശ്ശേരി സ്റ്റേഷനിലും മോഷണ കേസില്‍ പ്രതിയാണ്. ഏപ്രില്‍ മാസമാണ് കേസിന്നാസ്പദമായ സംഭവം. ബത്തേരി, ചീരാല്‍ റോഡില്‍ പുതിയ സ്റ്റാന്റിന് സമീപമുള്ള പെട്ടിക്കടയിലാണ് മോഷണം നടന്നത്. 50,000 രൂപയോളം വരുന്ന സിഗററ്റ് പാക്കറ്റുകളും പെട്ടിയില്‍ സൂക്ഷിച്ച 7,000 രൂപയുമാണ് കവര്‍ന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

Next Post

‘സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു’: പ്രിയങ്ക ​ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എത്ര അധിക്ഷേപം നടത്തിയാലും ഒരു ജഡ്ജിയും അവരെ അയോഗ്യരാക്കില്ല’: ബിജെപിക്കെതിരെ പ്രിയങ്ക ഗാന്ധി

'സഹോദരിയെന്ന നിലയിൽ രാഹുൽ വിവാഹിതനാകാനും അവന് കുട്ടികളുണ്ടാകാനും ആഗ്രഹിക്കുന്നു': പ്രിയങ്ക ​ഗാന്ധി

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

മഹാരാഷ്ട്രയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ റെയിൽവെ ജീവനക്കാരനെ കൊലപ്പെടുത്തി, ടിടിഇയെയും ആക്രമിച്ചു

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശിയായ വയോധികനെ കണ്ടെത്തി

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശിയായ വയോധികനെ കണ്ടെത്തി

വേനലവധി വെട്ടിച്ചുരുക്കി; പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും

വേനലവധി വെട്ടിച്ചുരുക്കി; പ്രതിഷേധവുമായി ദില്ലി സർവകലാശാലയിലെ വിദ്യാർത്ഥികളും അധ്യാപകരും

ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചു, പിന്തുടർന്നവരുടെ നേരെ മുളക്പൊടിയെറിഞ്ഞ് പ്രതികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021