• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തന്‍റെ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റ്, നിയമപരമായി തെറ്റല്ല -കെ.എസ്. ഹരിഹരൻ

by Web Desk 04 - News Kerala 24
May 17, 2024 : 3:00 pm
in Kerala, News
Reading Time: 1 min read
0
A A
0
തന്‍റെ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റ്, നിയമപരമായി തെറ്റല്ല -കെ.എസ്. ഹരിഹരൻ

കോഴിക്കോട്: താൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം രാഷ്ട്രീയപരമായി തെറ്റാണെന്നും നിയമപരമായി തെറ്റല്ലെന്നും ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ആ പരാമർശം രാഷ്ട്രീയപരമായി തെറ്റാണ്, നിയമപരമായി തെറ്റുള്ള കാര്യമല്ല. അത്തരം പരാമർശങ്ങൾ, ഉപമകൾ, അലങ്കാരങ്ങളെല്ലാം പ്രാസംഗികരുടെ രീതിയാണ്. രാഷ്ട്രീയമായ പിശക് എന്നു പറയുന്നത് എന്‍റെ പാർട്ടിയുടെ നിലപാടുമായി ബന്ധപ്പെടാത്ത സംഗിതയാണ് അത്. പ്രംസഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ആ ഖേദപ്രകടനത്തിൽ തൃപ്തിയാകാതെയാണ് കേസ് കൊടുത്തിട്ടുള്ളത്. കേരളത്തിൽ ധാരണം പേർ പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ അവർക്കെതിരെയൊന്നും കേസെടുത്തിട്ടില്ല. അതിന് ശേഷം വലിയ സൈബർ ആക്രമണമാണ് ഉണ്ടായത്. അതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനിച്ചിട്ടുള്ളത്. ആ പരാമർശം തെറ്റാണെന്ന് തോന്നിയതുകൊണ്ടാണ് ഖേദം പ്രകടിപ്പിച്ചത് -ഹരിഹരൻ പറഞ്ഞു.

എന്‍റെ വീടിനുനേർക്ക് ബോംബേറുണ്ടായി. ഇപ്പോഴും ബോംബെറിഞ്ഞവരെ പിടിച്ചിട്ടില്ല. ബോംബ് സ്ഫോടനം പോലെ ഒരു സംഭവം, പ്രത്യേകിച്ച് മലപ്പുറം ജില്ലയിലാണ് ഞാൻ താമസിക്കുന്നത്, അവിടെ സെൻസിറ്റീവായ സ്ഥലമാണ്. അവിടെ ഇങ്ങനെ നടക്കുമ്പോൾ ആ നിലക്ക് കണ്ടാൽ പോര അത്. എന്തുകൊണ്ട് പ്രതികളെ പിടിക്കുന്നില്ല, ഉദാസീനത ഉണ്ടോ എന്ന കാര്യം ചർച്ച ചെയ്യണം -ഹരിഹൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ കടന്നൽകുത്തേറ്റ് വിദ്യാർഥി മരിച്ചു

Next Post

കണ്ണൂർ വിമാനത്താവളം: എയർ ഇന്ത്യ സമരത്തിൽ നഷ്ടം കോടികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂർ വിമാനത്താവളം: എയർ ഇന്ത്യ സമരത്തിൽ നഷ്ടം കോടികൾ

കണ്ണൂർ വിമാനത്താവളം: എയർ ഇന്ത്യ സമരത്തിൽ നഷ്ടം കോടികൾ

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

വാഹനാപകട മരണം 93.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

വാഹനാപകട മരണം 93.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

പരസ്യചിത്രത്തില്‍ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു; മലയാളി മോഡലിനെതിരെ ചെന്നൈയില്‍ പീഡന ശ്രമം

പരസ്യചിത്രത്തില്‍ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു; മലയാളി മോഡലിനെതിരെ ചെന്നൈയില്‍ പീഡന ശ്രമം

മൂന്ന് വയസ്സുകാരന്റെ മൃതദേഹം സ്കൂളിലെ അഴുക്കുചാലിൽ ഒളിപ്പിച്ച നിലയിൽ, പ്രതിഷേധക്കാർ സ്കൂളിന് തീവെച്ചു

മൂന്ന് വയസ്സുകാരന്റെ മൃതദേഹം സ്കൂളിലെ അഴുക്കുചാലിൽ ഒളിപ്പിച്ച നിലയിൽ, പ്രതിഷേധക്കാർ സ്കൂളിന് തീവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021