• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

by Web Desk 04 - News Kerala 24
May 17, 2024 : 5:17 pm
in India, News
Reading Time: 1 min read
0
A A
0
ചെന്നൈക്കെതിരെ അവസാന മത്സരം ജയിച്ചാലും ആര്‍സിബി പ്ലേ ഓഫ് എത്തുമെന്നുറപ്പില്ല, സാധ്യതകള്‍ ഇങ്ങനെ

ബെംഗലൂരു: ഇന്നലെ സണ്‍റൈസ്ഴ്സ് ഹൈദരാബാദ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മുടക്കിയതോടെ പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. ഇതോടെ പ്ലേ ഓഫിലെ അവസാന സ്ഥാനത്തിനായുള്ള ആര്‍സിബി-ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടം നിര്‍ണായകമായി.14 പോയന്‍റുള്ള ചെന്നൈയും 12 പോയന്‍റുള്ള ആര്‍സിബിയും 18ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറ്റു മുട്ടുമ്പോള്‍ പ്ലേ ഓഫ് സാധ്യത ചെന്നൈക്ക് തന്നെയാണ്. കാരണം, ആര്‍സിബിക്കെതിരെ തോറ്റാല്‍ പോലും ചെന്നൈക്ക് പ്ലേ ഓഫ് കളിക്കാനാവും എന്നത് തന്നെ. ആര്‍സിബി ജയിച്ചാലും ചെന്നൈക്കും ആര്‍സിബിക്കും 14 പോയന്‍റ് വീതമാകും. ഇതോടെ നെറ്റ് റണ്‍റേറ്റാവും പിന്നീട് പ്ലേ ഓഫിലെ അവസാന സ്ഥാനക്കാരെ നിര്‍ണയിക്കുക.അതുകൊണ്ടുതന്നെ ചെന്നൈയ്ക്കെതിരെ വെറുമൊരു ജയം കൊണ്ട് ആര്‍ സി ബിക്ക് പ്ലേ ഓഫിലെത്താനാവില്ല. ആദ്യം ബാറ്റ് ചെയ്താല്‍ ആര്‍സിബി 18 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്ക് ചെന്നൈയെ മറികടക്കാനാകു. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കില്‍ 11 പന്തുകള്‍ ബാക്കി നിര്‍ത്തി ആര്‍സിബിക്ക് ജയിക്കണം. 17 റണ്‍സില്‍ താഴെയുള്ള വിജയമാണെങ്കിലും 10 പന്ത് ബാക്കി നിര്‍ത്തിയുള്ള വിജയമാണെങ്കിലും ആര്‍സിബി പുറത്താവും. നേരിയ മാര്‍ജിനില്‍ തോറ്റാല്‍ പോലും ചെന്നൈ പ്ലേ ഓഫ് കളിക്കുമെന്ന് ചുരുക്കം.

അവസാന മത്സരം ജയിച്ചിട്ടും ആര്‍സിബി പുറത്താവാനുള്ള മറ്റൊരു സാധ്യത കൂടിയുണ്ട്. ചെന്നൈയെ വീഴ്ത്തിയാല്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ലഖ്നൗ-കൊല്‍ക്കത്ത മത്സരത്തില്‍ ചെന്നൈയുടെയും ആര്‍സിബിയുടെയും നെറ്റ് റണ്‍റേറ്റിനെ മറികടക്കുന്ന വലിയൊരു വിജയം ലഖ്നൗ നേടിയാലും ആര്‍സിബി പ്ലേ ഓഫിലെത്താതെ പുറത്താവും. അതിനുള്ള സാധ്യത പക്ഷെ വിദൂരമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജമൗലി മഹേഷ് ബാബു ചിത്രം: ‘ആ വാര്‍ത്ത കളവാണ്’ വ്യക്തമാക്കി നിര്‍മ്മാതാവ്

Next Post

36 ലക്ഷത്തിന് വാങ്ങിയ സ്ഥലം ഇന്ന് വില 24 കോടി: തന്‍റെ സ്ഥലം സംരംക്ഷിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍ കോടതിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
36 ലക്ഷത്തിന് വാങ്ങിയ സ്ഥലം ഇന്ന് വില 24 കോടി: തന്‍റെ സ്ഥലം സംരംക്ഷിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍ കോടതിയില്‍

36 ലക്ഷത്തിന് വാങ്ങിയ സ്ഥലം ഇന്ന് വില 24 കോടി: തന്‍റെ സ്ഥലം സംരംക്ഷിക്കാന്‍ ജൂനിയര്‍ എന്‍ടിആര്‍ കോടതിയില്‍

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം: സുരേന്ദ്രൻ

സോളാറിൽ ജനങ്ങളെ വഞ്ചിച്ച പിണറായി മുഖ്യമന്ത്രിയായി തുടരാൻ യോഗ്യനല്ല, ആർഎംപിയും രമയും യുഡിഎഫ് വിടണം: സുരേന്ദ്രൻ

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം; കെ. സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം ദില്ലിയിലേക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണം; കെ. സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കേരള സംഘം ദില്ലിയിലേക്ക്

‘ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ’; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മീഷണർ

'ചില ഇളവുകൾ മാത്രം, രണ്ടര ലക്ഷം അപേക്ഷകൾ'; ടെസ്റ്റ് പുനരാരംഭിക്കാൻ തീരുമാനമായെന്ന് ട്രാൻസ്‌പോര്‍ട്ട് കമ്മീഷണർ

ദില്ലി മദ്യനയക്കേസ്: ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

ദില്ലി മദ്യനയക്കേസ്: ആം ആദ്മി പാർട്ടിയെ പ്രതി ചേർത്തതായി ഇഡി സുപ്രീം കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021