• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിലക്കുകൾക്കിടെ യൂക്കാലി മരങ്ങൾ നടാൻ കെ.എഫ്.ഡി.ഡിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകി

by Web Desk 04 - News Kerala 24
May 18, 2024 : 7:22 pm
in Kerala, News
0
A A
0
വിലക്കുകൾക്കിടെ യൂക്കാലി മരങ്ങൾ നടാൻ കെ.എഫ്.ഡി.ഡിക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നൽകിയതോടെ സംസ്ഥാനത്തെ വനം വികസന കോര്‍പറേഷന്​ (കെ.എഫ്.ഡി.ഡി) കീഴിലുള്ള സ്ഥലങ്ങളില്‍ 2025 വരെ യൂക്കാലി മരങ്ങള്‍ നടും.

മണ്ണില്‍ നിന്നും വന്‍ തോതില്‍ വെള്ളം വലിച്ചെടുക്കുന്ന യൂക്കാലി ഉള്‍പ്പെടെയുള്ളവ നടുന്നത് വിലക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്​. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്നതിനാല്‍ കെ.എഫ്.ഡി.ഡിക്ക് അവരുടെ പ്ലാന്റേഷനുകളില്‍ യൂക്കാലി നടാമെന്ന വാദമാണ് മുന്നോട്ടുവെക്കുന്നത്.

2021ല്‍ സര്‍ക്കാര്‍ വനനയം പ്രഖ്യാപിച്ചപ്പോള്‍ മാവ്, പ്ലാവ്, മലവേപ്പ്, ഞാവല്‍ തുടങ്ങിയ മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വനം വികസന കോര്‍പറേഷന് ഇതൊന്നും ബാധകമല്ലാത്ത നിലയിലാണ് അവരുടെ നടപടികള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലിന്റെ അളവ് കൂട്ടിക്കാണിച്ച് പ്രധാനാധ്യാപകൻ ഒരു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന് റിപ്പോർട്ട്

Next Post

കൊച്ചി കോർപ്പറേഷനിൽ മഴക്കാല ശുചീകരണം അന്തിമഘട്ടത്തിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി കോർപ്പറേഷനിൽ മഴക്കാല ശുചീകരണം അന്തിമഘട്ടത്തിൽ

കൊച്ചി കോർപ്പറേഷനിൽ മഴക്കാല ശുചീകരണം അന്തിമഘട്ടത്തിൽ

‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

‘നേതാക്കളുമായി നാളെ ബി.ജെ.പി ആസ്ഥാനത്തേക്ക് വരാം, ആവശ്യമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ’; വെല്ലുവിളിച്ച് കെജ്രിവാൾ

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുലിന്റെ അമ്മയും സഹോദരിയും

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്ന് ഹരിദ്വാർ കോടതി

ബോംബ് നിർമാണത്തിനിടെ മരിച്ചവർക്ക് സ്മാരകമൊരുക്കി സി.പി.എം; ബുധനാഴ്ച എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

ബോംബ് നിർമാണത്തിനിടെ മരിച്ചവർക്ക് സ്മാരകമൊരുക്കി സി.പി.എം; ബുധനാഴ്ച എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021