• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാലവർഷം ആന്തമാനിലെത്തി; കേരളത്തിൽ 31 മുതൽ ഇടവപ്പാതി മഴ

by Web Desk 04 - News Kerala 24
May 19, 2024 : 3:21 pm
0
A A
0
കാലവർഷം ആന്തമാനിലെത്തി; കേരളത്തിൽ 31 മുതൽ ഇടവപ്പാതി മഴ

കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവർഷം (ഇടവപ്പാതി) ബംഗാൾ ഉൾക്കടലിലെ ആന്തമാൻ ആൻഡ് നികോബാർ ദ്വീപുകളിലെത്തിയതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മേയ് 31ഓടെ കേരളത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും.

കേരളത്തിൽ കാലവർഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവർഷത്തിന്‍റെ പുരോഗതി നിർണയിക്കുന്നത്. ഉത്തരേന്ത്യയിൽ കടുത്ത ചൂടും ഉഷ്ണതരംഗ മുന്നറിയിപ്പും നിലനിൽക്കുന്ന സാഹചര്യത്തിൽ കാലവർഷത്തിന്‍റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.

അതേസമയം, കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരുംദിവസങ്ങളിൽ കനത്ത മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുതൽ മൂന്ന് ദിവസം റെഡ് അലർട്ടാണ്.

മഴ മുന്നറിയിപ്പുകൾ
റെഡ് അലർട്ട്
മേയ് 19 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

20 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

21 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

ഓറഞ്ച് അലർട്ട്
മേയ് 19: തിരുവനന്തപുരം, കൊല്ലം, എറണാകുളം

20: തിരുവനന്തപുരം, കൊല്ലം, എറണാകുളം

21: തിരുവനന്തപുരം, കൊല്ലം, എറണാകുളം

22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം

മഞ്ഞ അലർട്ട്
മേയ് 19 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

20 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

21 : തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

22 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

23 : തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

Next Post

രോഗിക്ക് കമ്പി മാറിയിട്ട സംഭവം: ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രോഗിക്ക് കമ്പി മാറിയിട്ട സംഭവം: ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

രോഗിക്ക് കമ്പി മാറിയിട്ട സംഭവം: ആരോപണം തള്ളി കോഴിക്കോട് മെഡിക്കൽ കോളജ്

കനത്ത മഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

കനത്ത മഴയിൽ വയോധികൻ വെള്ളക്കെട്ടിൽ വീണു മരിച്ചു

കൺസ്യൂമർ ഫെഡിലെ പരിശോധനയിൽ ​ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് സഹകരണ വകുപ്പ്

കൺസ്യൂമർ ഫെഡിലെ പരിശോധനയിൽ ​ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെന്ന് സഹകരണ വകുപ്പ്

ബസ് കാത്തു നിൽക്കുകയായിരുന്ന മദ്റസ അധ്യാപകനെ വാഹനമിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബസ് കാത്തു നിൽക്കുകയായിരുന്ന മദ്റസ അധ്യാപകനെ വാഹനമിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

സി.ബി.ഐയും ഇ.ഡിയും അടച്ചുപൂട്ടണം -അഖിലേഷ് യാദവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In