• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു

by Web Desk 04 - News Kerala 24
May 19, 2024 : 7:22 pm
in India, News
Reading Time: 1 min read
0
A A
0
പശു മോഷണം ആരോപിച്ച് 60 കാരനെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടിവലിച്ചു

ഗാർവ (ഝാർഖണ്ഡ്
): പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് 60 കാരനെ പട്ടാപ്പകൽ തുണിയുരിഞ്ഞ് റോഡിലൂടെ ബൈക്കിൽ കെട്ടിവലിച്ചു. ഝാർഖണ്ഡിലെ ഗർവ ജില്ലയിൽ അംറോറ ഗ്രാമത്തിലാണ് സംഭവം.

കന്നുകാലികളുമായി ബൻഷിധർ നഗർ ഉന്താരിയിലേക്ക് പോകുകയായിരുന്ന സുർസ്വതി റാം (60) എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മൂന്നംഗസംഘം തന്റെ തുണിയുരിഞ്ഞ് ബൈക്കിൽ കെട്ടി റോഡിലൂടെ കെട്ടിവലിച്ച് കുറച്ച് ദൂരം കൊണ്ടുപോയതായി സുർസ്വതി റാം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയോടെ തന്റെ കന്നുകാലികളുമായി പോകുകയായിരുന്ന സുർസ്വതിയെ രാഹുൽ ദുബെ, രാജേഷ് ദുബെ, കാശിനാഥ് ഭൂയാൻ എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നു. തലസ്ഥാനമായ റാഞ്ചിയിൽനിന്ന് 275 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ഗ്രാമം.

സംഭവത്തിൽ കേസെടുത്ത പൊലീസ് കാശിനാഥ് ഭൂയാനെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനുള്ള അന്വേഷണം തുടരുകയാണെന്ന് ബൻഷിധർ നഗർ ഉന്താരി സബ് ഡിവിഷണൽ പൊലീസ് ഓഫിസർ സത്യേന്ദ്ര നാരായൺ സിങ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹൃദയാഘതം: മലപ്പുറം സ്വദേശി ഒമാനിലെ ജയിലിൽ നിര്യാതനായി

Next Post

‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

‘നിനക്ക് രംഗണ്ണൻ സ്റ്റൈൽ അറിയുമോ?’ -‘ആവേശം’ തലക്കുപിടിച്ച് യുവാവിനെ വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്‍റെ ശ്രമം

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിങ്

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

സംസ്കൃത സവകലാശാലയില്‍ നാല് വര്‍ഷ ബിരുദ പ്രവേശനം; അവസാന തീയതി ജൂണ്‍ ഏഴ്

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; ഗൃഹനാഥൻ്റെ വീടിനു നേരെ ആക്രമണം, പരാതി നൽകി

‘മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും’: ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

'മമതയുടെ നേതൃത്വത്തിൽ പ്രവർത്തിക്കും': ബിജെപിക്ക് തിരിച്ചടിയായി ജാർഗ്രാം എംപി തൃണമൂലിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021