• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂർ സ്വരാജ്‌ റൗണ്ടിൽ മരം കടപുഴകി കാറുകൾക്കു മുകളിലേക്ക് വീണു

by Web Desk 04 - News Kerala 24
May 20, 2024 : 8:14 pm
0
A A
0
തൃശൂർ സ്വരാജ്‌ റൗണ്ടിൽ മരം കടപുഴകി കാറുകൾക്കു മുകളിലേക്ക് വീണു

തൃശൂർ > ശക്തമായ മഴയിൽ സ്വരാജ് റൗണ്ടിൽ ബാനർജി ക്ലബ്ബിനു മുൻവശത്ത്‌ ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകളുടെ മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്‌ച പകൽ 1.45ഓടെ തേക്കിൻകാട്‌ മൈതാനത്തെ വൻമരമാണ്‌ കടപുഴകിയത്‌. മാരുതി സെൻ, ഹുണ്ടായി കാറുകളുടെ ചില്ലുകൾ തകർന്നു. കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൂരം വെടിക്കെട്ടിന്റെ സുരക്ഷയ്‌ക്കായി സ്വരാജ്‌ റൗണ്ടിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള ഫയർഹൈഡ്രന്റ്‌ പൈപ്പിൽ മരം തങ്ങിനിന്നതാണ്‌ അപകടത്തിന്റെ തീവ്രത കുറച്ചത്‌.

ചില്ലകൾ മാത്രമാണ്‌ റൗണ്ടിലേക്ക്‌ പതിച്ചത്‌. മരം പൂർണമായി റൗണ്ടിലെ വാഹനങ്ങൾക്കുമേൽ വീണിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്‌തി ഏറുമായിരുന്നു. പരിക്കേറ്റവർ ചികിത്സയ്‌ക്കുശേഷം, മറ്റൊരു കാറിൽ യാത്ര തുടർന്നു. ഫയർഫോഴ്സ്‌ എത്തി ഏറെനേരം പണിപ്പെട്ടാണ്‌ റോഡിൽനിന്ന് മരം മുറിച്ചു നീക്കിയത്‌. നഗരത്തിലെ പ്രധാന റോഡായ സ്വരാജ്‌ റൗണ്ടിൽ വൻമരം വീണതോടെ റൗണ്ടിനു ചുറ്റും അതിലേക്കുള്ള മറ്റു റോഡുകളിലും ഗതാഗതക്കുരുക്കായി. ഒരു മണിക്കൂറിലേറെ സമയമെടുത്ത്‌ ചില്ലകൾ അറുത്തുമാറ്റിയാണ്‌ ഗതാഗതം സുഗമമാക്കിയത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിഷ വധക്കേസിൽ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

Next Post

മലപ്പുറത്ത് 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മലപ്പുറത്ത് 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

മലപ്പുറത്ത് 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി

കോഴിക്കോട്ട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

കോഴിക്കോട്ട് അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന മയക്ക് മരുന്ന് ശേഖരം പിടികൂടി

പതിനാലുകാരിയായ സഹോദരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയ സഹോദരന്മാർ പിടിയിൽ

പതിനാലുകാരിയായ സഹോദരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയ സഹോദരന്മാർ പിടിയിൽ

ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ്​ ഹൈകോടതി വിലക്കി

ജാതീയ അധിക്ഷേപം: സത്യഭാമയുടെ അറസ്റ്റ്​ ഹൈകോടതി വിലക്കി

ആപ് ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ ഇളവുകൾ ലഭിക്കുമെന്ന് വ്യാജ പ്രചാരണം; ജാഗ്രത വേണമെന്ന് കെ.എസ്.ഇ. ബി

ആപ് ഇൻസ്റ്റാൾ ചെയ്ത് വൈദ്യുതി ബിൽ അടച്ചാൽ ഇളവുകൾ ലഭിക്കുമെന്ന് വ്യാജ പ്രചാരണം; ജാഗ്രത വേണമെന്ന് കെ.എസ്.ഇ. ബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In