• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇടുക്കി ചിലന്തിയാറിന് കുറുകെ തടയണ നിർമാണം: ഇട​പെട്ട് ദക്ഷിണ മേഖല ഹരിത ട്രിബ്യൂണൽ

by Web Desk 04 - News Kerala 24
May 21, 2024 : 7:32 pm
0
A A
0
ഇടുക്കി ചിലന്തിയാറിന് കുറുകെ തടയണ നിർമാണം: ഇട​പെട്ട് ദക്ഷിണ മേഖല ഹരിത ട്രിബ്യൂണൽ

ചെന്നൈ: ഇടുക്കി ജില്ലയിലെ വട്ടവട പഞ്ചായത്തിൽ ചിലന്തിയാറിന് കുറുകെ തടയണ നിർമിക്കാൻ പരിസ്ഥിതി, ദേശീയ വന്യജീവി ബോർഡ് അനുമതി നൽകിയിട്ടുണ്ടോയെന്നും അനുമതി ലഭിച്ചിട്ടില്ലെങ്കിൽ പ്രവൃത്തി അടിയന്തരമായി നിർത്തിവെക്കണമെന്നും ദക്ഷിണമേഖല ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടു.

മാധ്യമ വാർത്തകളെ തുടർന്ന് ദക്ഷിണ മേഖല ഹരിത ട്രിബ്യൂണൽ ജഡ്ജിമാരായ പുഷ്പ സത്യനാരായണ, സത്യ ഗോപാൽ എന്നിവരുടെ ബെഞ്ച് സ്വമേധയാ വിഷയം ഏറ്റെടുക്കുകയായിരുന്നു. തടയണയുടെ നിർമാണം മൂലം തമിഴ്‌നാടിനുണ്ടായ നാശനഷ്ടത്തെക്കുറിച്ച് വിശദീകരണം നൽകാൻ സംസ്ഥാന പബ്ലിക് പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ട ട്രിബ്യൂണൽ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ത​ട​യ​ണ​ക്കെ​തി​രെ ത​മി​ഴ്നാ​ട്ടി​ലെ മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളാ​യ ബി.​ജെ.​പി, അ​ണ്ണാ ഡി.​എം.​കെ, പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി എ​ന്നി​വ​ർ രം​ഗ​ത്തെ​ത്തിയിരുന്നു.

തി​രു​പ്പൂ​ർ ജി​ല്ല​യി​ലെ അ​മ​രാ​വ​തി ഡാ​മി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ത​ട​യാ​നാ​ണ് കേ​ര​ളം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ണ്ണാ ഡി.​എം.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ എ​ട​പ്പാ​ടി കെ.​പ​ള​നി​സാ​മി ആ​രോ​പി​ച്ചു. ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​മൂ​ലം കാ​വേ​രി​യു​ടെ പോ​ഷ​ക​ന​ദി​യാ​യ അ​മ​രാ​വ​തി ന​ദി ഇ​ല്ലാ​താ​വു​മെ​ന്ന് പാ​ട്ടാ​ളി മ​ക്ക​ൾ ക​ക്ഷി നേ​താ​വ് ഡോ.​അ​ൻ​പു​മ​ണി രാ​മ​ദാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റീ-ഗാർഡറിങ്: മേയ് 22 മുതൽ മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് വൈകും

Next Post

ഹൈകോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹൈകോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

ഹൈകോടതി വിധി; ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന്‌ എം.വി. ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; സുരക്ഷ ഉദ്യോഗസ്ഥർ പോലും അനുഗമിച്ചിട്ടില്ല

മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവിൽ; സുരക്ഷ ഉദ്യോഗസ്ഥർ പോലും അനുഗമിച്ചിട്ടില്ല

പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി പതിമൂന്നുകാരനായ സഹോദരൻ

പതിനഞ്ചുകാരിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കി പതിമൂന്നുകാരനായ സഹോദരൻ

കെ​.എസ്.ആർ.ടി.സി ഡ്രൈ​വ​ര്‍ – മേ​യ​ർ ത​ർ​ക്കം; ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കെ​.എസ്.ആർ.ടി.സി ഡ്രൈ​വ​ര്‍ - മേ​യ​ർ ത​ർ​ക്കം; ആ​ര്യ രാ​ജേ​ന്ദ്ര​ന്‍റെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി

കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

കേരളത്തിൽ ബി.ജെ.പി മൂന്ന് സീറ്റ്​ നേടുമെന്ന്​ പി.സി. ജോർജിന്‍റെ പ്രവചനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In