• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഒന്നാമത് ഗുരുവായൂരമ്പല നടയിൽ,രണ്ടാമത് ടർബോ; ബോളിവുഡിനേയും ഹോളിവുഡിനേയും പിന്നിലാക്കി മലയാള സിനിമ, ബുക്ക് മൈ ഷോ കണക്കുകള്‍

by Web Desk 04 - News Kerala 24
May 22, 2024 : 3:41 pm
0
A A
0
ഒന്നാമത് ഗുരുവായൂരമ്പല നടയിൽ,രണ്ടാമത് ടർബോ; ബോളിവുഡിനേയും ഹോളിവുഡിനേയും പിന്നിലാക്കി മലയാള സിനിമ, ബുക്ക് മൈ ഷോ കണക്കുകള്‍

ഇന്ത്യൻ സിനിമാ ലോകത്ത് വൻ ചർച്ചയാവുകയാണ് മലയാള സിനിമ. ഈ വർഷം പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും വൻ വിജയമായിരുന്നു. ഇതര ഭാഷ സിനിമ പ്രേമികൾ പോലും മലയാള സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ആവേശം, ആടുജീവിതം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തുണ്ടാക്കി ഓളം ഇനിയും അവസാനിച്ചിട്ടില്ല.

ഇപ്പോഴിതാ ടിക്കറ്റ് ബുക്കിങ്ങിലും വൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മലയാള സിനിമ. ബുക്ക് മൈ ഷോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം പൃഥ്വിരാജ് ചിത്രമായ ഗുരുവായൂരമ്പല നടയിൽ ആണ് പ്രീബുക്കിങ്ങിൽ ഏറ്റവും മുന്നിൽ. 92,000 ടിക്കറ്റുകളാണ് വിറ്റുപോയത്. 24 മണിക്കൂറിലെ കണക്കാണിത്.മേയ് 16 ന് റിലീസ് ചെയ്ത ചിത്രം ആഗോള ബോക്സോഫീസിൽ 50 കോടി നേടിയിട്ടുണ്ട്.

രണ്ടാം സ്ഥാനത്ത് മമ്മൂട്ടി ചിത്രം ടർബോയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മേയ് 23 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 24 മണിക്കൂറിനുള്ളിൽ 27,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. കേരളത്തിൽ 300-ലധികം തിയറ്ററുകളിലാണ് ടർബോ എത്തുന്നത്.കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്.

ബുക്ക് മൈ ഷോയിൽ മൂന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ശ്രീകാന്ത് ആണ്. 24,000 ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. നാലാമത് ഹോളിവുഡ് ചിത്രം കിങ്ഡം ഓഫ് ദി പ്ലാനെറ്റ് ഓഫ് ദി ആപ്സ് ആണ്. 10,000 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത് . അരൺമനൈ 4- ഒൻപതിനായിരം, ദ ഗാർഫീൽഡ് സിനിമ- ആറായിരം, സ്റ്റാർ- അയ്യായിരം, ഇങ്കൈ നാൻ താൻ കിം​ഗ്- അയ്യായിരം, മാഡ് മാക്സ് ഫ്യൂരിയോസ് അയ്യായിരം( പ്രീ സെയിൽ) എന്നിങ്ങനെയാണ് മറ്റു ചിത്രങ്ങളുടെ ബുക്കിങ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇ​ഷ്ട​ക്കാ​രെ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ക്കാ​ൻ ശ്രമം: വി​വാ​ദ​മാ​യ​തോടെ ഇന്റർവ്യൂ മാറ്റിവെച്ചു

Next Post

‘ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധന’യെന്ന്; കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റിയേക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധന’യെന്ന്; കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റിയേക്കും

‘ഒന്നാം തീയതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധന’യെന്ന്; കേരളത്തിലെ ‘ഡ്രൈ ഡേ' മാറ്റിയേക്കും

വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കെ.കെ. ശൈലജ; ‘ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’

വടകരയിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് കെ.കെ. ശൈലജ; ‘ജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു’

ഇടുക്കി മെഡിക്കൽ കോ​ളജിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ നോട്ടീസ്

ഇടുക്കി മെഡിക്കൽ കോ​ളജിന്​ ദേശീയ മെഡിക്കൽ കമീഷന്‍റെ നോട്ടീസ്

വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

വ്യക്തി ജിവിതത്തിൽ ഇടപെടുന്നു; കാമുകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ

‘മഴയെത്തും മുമ്പെ’ ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി

'മഴയെത്തും മുമ്പെ' ആലംബഹീനരെ രക്ഷിക്കാനുള്ള മിഷന് തുടക്കമായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In