• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

by Web Desk 04 - News Kerala 24
May 25, 2024 : 12:36 pm
in Kerala, News, World
0
A A
0
ദു​ബൈ​യി​ൽ മ​ല​യാ​ളി​യെ കാ​ണാ​നി​ല്ലെ​ന്ന്​ പ​രാ​തി

ദു​ബൈ: തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ 40 ദി​വ​സ​ത്തി​ലേ​റെ​യാ​യി ദു​ബൈ​യി​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. നെ​ല്ലി​മു​ക്ക് സ്വ​ദേ​ശി ജി​തി​നെ​യാ​ണ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ കാ​ണാ​താ​യ​ത്. മ​ക​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് നാ​ട്ടി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ​ക്ക്​ പ​രാ​തി ന​ൽ​കി.

2018 മു​ത​ൽ ദു​ബൈ​യി​ലെ ഒ​രു ആം​ബു​ല​ൻ​സ് സ​ർ​വി​സ് ക​മ്പ​നി​യി​ൽ ഇ.​എ​ൻ.​ടി വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ജി​തി​ൻ. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്ട​പ്പെ​ട്ട് തൊ​ഴി​ല​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്ന് കു​ടും​ബം പ​റ​യു​ന്നു. ജോ​ലി​യി​ല്ലാ​ത്ത​തി​നാ​ൽ ഈ​വ​ർ​ഷം മാ​ർ​ച്ചി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വി​സാ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. അ​ടു​ത്ത​മാ​സം മു​ത​ലാ​ണ് ജി​തി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ലാ​താ​യ​തെ​ന്ന് മാ​താ​വ് ശോ​ഭ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ക​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടി​ലു​ള്ള കു​ടും​ബം നോ​ർ​ക്ക​യി​ലും ശ​ശി ത​രൂ​ർ എം.​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. വി​സ കാ​ലാ​വ​ധി തീ​ർ​ന്ന് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ര​നാ​യ​തി​ന്‍റെ പേ​രി​ൽ ജി​തി​ൻ പി​ടി​യി​ലാ​യ​താ​ണോ എ​ന്ന ആ​ശ​ങ്ക​യും കു​ടും​ബ​ത്തി​നു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമ്മ തനിക്ക് ജന്മം നൽകിയിട്ടില്ലെന്ന് പറയുന്നയാൾ പ്രധാനമന്ത്രിയാകാൻ മാനസികമായി യോഗ്യനാണോ? -ചോദ്യവുമായി ധ്രുവ് റാഠി

Next Post

മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

മഴ വന്നു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിന്‍റെ അധിക വൈദ്യുതി പഞ്ചാബിന്

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

ഭരണവിരുദ്ധ വികാരവും മോശം സ്ഥാനാർഥികളും; ബിഹാറിൽ വിയർക്കുമോ ബി.ജെ.പി

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

പ്രധാനമന്ത്രി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; 80.6 ലക്ഷം കിട്ടാത്തതിൽ മൈസൂരിലെ റാഡിസൺ ബ്ലൂ പ്ലാസ നിയമ നടപടിക്ക്

ജി​മ്മി​ൽ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം: ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു

ജി​മ്മി​ൽ വെ​ച്ച്​ ഹൃ​ദ​യാ​ഘാ​തം: ശ​ത​കോ​ടീ​ശ്വ​ര​ൻ മ​രി​ച്ചു

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021