• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

by Web Desk 05 - News Kerala 24
May 25, 2024 : 2:18 pm
in India, News
Reading Time: 1 min read
0
A A
0
ചത്തീസ്‌‌ഗഡില്‍ വെടിമരുന്ന് ഫാക്ടറിയില്‍ സ്ഫോടനം ; പത്തിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ചത്തീസ്‌‌ഗഡ് : ബെമതാരയില്‍ വെടിമരുന്ന് ഫാക്ടറിയില്‍ വന്‍സ്ഫോടനം. പത്തിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഗുരുതരമായി പരുക്കേറ്റവരടക്കം ഏഴു പേര്‍ ആശുപത്രിയിലാണ്. സ്ഫോടനത്തില്‍ ഫാക്ടറി കെട്ടിടം പൂര്‍ണമായും തകര്‍ന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായാണ് വിവരം. പോലീസിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ബെമതാര ജില്ല ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റർ അകലെ പിർദയിലെ സ്പെഷ്യൽ ബ്ലാസ്റ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് രാവിലെ ഏഴുമണിയോടെയാണ് സ്ഫോടനമുണ്ടായത്. ആറ് കിലോമീറ്ററോളം ദൂരത്തില്‍ സ്ഫോടന ശബ്ദം കേട്ടു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക്ശേഷമാണ് അഗ്നി രക്ഷാ സേനയും ബെമെതാര കലക്ടർ സ്ഥലത്തെത്തിയതെന്ന് ആക്ഷേപമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാങ്ക് ജീവനക്കാരനെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഒമാനിൽ സ്ത്രീയ്ക്ക് നഷ്ടപ്പെട്ടത് വൻ തുക, പ്രവാസി പിടിയിൽ

Next Post

കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു ; 2 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു ; 2 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു ; 2 കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം ; പ്രത്യേക സംഘം രൂപീകരിച്ചു

ബാര്‍ കോഴക്കേസ്; കേസ് എടുക്കാതെ പ്രാഥമിക അന്വേഷണം ; പ്രത്യേക സംഘം രൂപീകരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി ; ഇന്ന് 2 പേര്‍ മരിച്ചു

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 12 ആയി ; ഇന്ന് 2 പേര്‍ മരിച്ചു

പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും ; കുഫോസ് പഠനസമിതി റിപ്പോര്‍ട്ട്

പെരിയാറില്‍ അപകടകരമായ രീതിയില്‍ അമോണിയയും സള്‍ഫൈഡും ; കുഫോസ് പഠനസമിതി റിപ്പോര്‍ട്ട്

‘നഷ്ടപരിഹാരം പരി​ഗണനയിൽ, സമയം അനുവദിക്കണം’; നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ

‘നഷ്ടപരിഹാരം പരി​ഗണനയിൽ, സമയം അനുവദിക്കണം’; നമ്പി രാജേഷിന്റെ മരണത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021