• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

by Web Desk 01 - News Kerala 24
December 10, 2021 : 6:39 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്ത്രീകൾക്ക് നേരെ നഗ്നതാപ്രദർശനം ; യുവാവ് അറസ്റ്റിൽ

അഞ്ചൽ: അയൽവാസികളായ സ്ത്രീകളെ അസഭ്യം പറയുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവിനെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. പാലമുക്ക് ഇടയിലഴികത്ത് വീട്ടിൽ ഷിബു (35) വാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യപിച്ചെത്തിയ ഷിബു അയൽവാസിയായ വയോധികയെ അസഭ്യം പറഞ്ഞു. രോഷാകുലയായ സമീപവാസിയായ മറ്റൊരു സ്ത്രീ ഷിബുവിനെ വഴക്കു പറയുകയും പോലീസിനെ ഫോൺ വിളിച്ച് വരുത്തുമെന്നും അറിയിച്ചു.

പിന്നാലെ കൂടുതൽ പ്രകോപിതനായ ഷിബു അക്രമാസക്തനാവുകയും നഗ്നതാപ്രദർശനം നടത്തിക്കൊണ്ട് വെല്ലുവിളി നടത്തുകയും ചെയ്തു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറിയതിനുള്ള കേസ് ചുമത്തിയ ശേഷം പുനലൂർ കോടതിയിൽ ഹാജരാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് 3972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ചെങ്കൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടു പേർ മരിച്ചു

ജയലളിതയുടെ  ‘വേദനിലയം’  വസതി  ദീപ , ദീപക് എന്നിവർക്ക് കൈമാറി

ജയലളിതയുടെ 'വേദനിലയം' വസതി ദീപ , ദീപക് എന്നിവർക്ക് കൈമാറി

ധീരസൈനികൻ പ്രദീപ് മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു ; സംസ്കാരം ഇന്ന് വൈകീട്ട്

ധീരസൈനികൻ പ്രദീപ് മൃതദേഹം വഹിച്ചുള്ള വിമാനം പുറപ്പെട്ടു ; സംസ്കാരം ഇന്ന് വൈകീട്ട്

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

ഒമിക്രോൺ : മുംബൈയിൽ നിരോധനാജ്ഞ

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പിതാവ് വീണ്ടും മകളെ പീ‍ഡിപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021