• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

by Web Desk 04 - News Kerala 24
May 27, 2024 : 11:32 am
in Kerala, News
0
A A
0
കേരളത്തിൽ രാജ്യസഭ തെരഞ്ഞെടുപ്പ് ജൂൺ 25ന്; തെരഞ്ഞെടുപ്പ് മൂന്ന് സീറ്റിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 25നാണ് തെരഞ്ഞെടുപ്പ് നടക്കുക. സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം, സി.​പി.​എം കേ​​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം, കേ​ര​ള കോ​ൺ​​ഗ്ര​സ്​ എം ​ചെ​യ​ർ​മാ​ൻ ​​ജോ​സ്​ കെ. ​മാ​ണി എന്നിവരുടെ കാലാവധി ജൂൺ ഒന്നിന് അവസാനിക്കും.

നി​ല​വി​ലെ നി​യ​മ​സ​ഭ പ്രാ​തി​നി​ധ്യം അ​നു​സ​രി​ച്ച്​ എൽ.ഡി.എഫിന് ര​ണ്ടു​ പേ​രെയും യു.ഡി.എഫിന് ഒരാളെയും വി​ജ​യി​പ്പി​ക്കാ​നു​ള്ള അം​ഗ​സം​ഖ്യ​യേ​യു​ള്ളൂ. മു​ന്ന​ണി​യി​ലെ വ​ലി​യ ക​ക്ഷി​യാ​യ സി.​പി.​എം അ​വ​രു​ടെ സീ​റ്റി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ര​ണ്ടാ​മ​ത്തെ സീ​റ്റ്​ ആ​ർ​ക്കെ​ന്ന​ തർക്കം മു​ന്ന​ണി​യിൽ ഉയർന്നിട്ടുണ്ട്. സീറ്റിലേക്ക് സി.പി.ഐയും കേരള കോൺഗ്രസ് മാണിയും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ഒ​ഴി​വു​വ​രു​ന്ന ഒ​രു സീ​റ്റി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് നീ​ക്കം സ​ജീ​വ​മാ​ക്കി​യ​തോ​ടെ​യാ​ണ് സി.​പി.​ഐ​യും ക​ടു​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സി​നു ​​വേ​ണ്ടി കാ​ഞ്ഞി​ര​പ്പ​ള്ളി, ഇ​രി​ക്കൂ​ർ സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കി​യ​ത​ട​ക്കം സി.​പി.​ഐ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ന്ന​ണി​യി​ലെ ര​ണ്ടാ​മ​ത്തെ ക​ക്ഷി​യെ​ന്ന നി​ല​യി​ൽ സീ​റ്റി​ന്​ അ​ർ​ഹ​ത​യു​​ണ്ടെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ വാ​ദം.

രാ​ജ്യ​സ​ഭാം​ഗ​ത്വ​വു​മാ​യാ​ണ്​ യു.​ഡി.​എ​ഫി​ൽ ​നി​ന്ന്​ കേ​ര​ള കോ​ൺ​ഗ്ര​സ് എ​ൽ.​ഡി.​എ​ഫി​ലേ​ക്ക്​ ചാ​ടി​യ​ത്. യു.​ഡി.​എ​ഫി​​ലാ​യി​രി​​ക്കെ 2018ൽ ​ജ​യി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ഇ​ട​തു പ്ര​വേ​ശ​ന​ത്തി​ന്​ തൊ​ട്ടു​പി​ന്നാ​ലെ 2021 ജ​നു​വ​രി​യി​ൽ ജോ​സ്​ കെ. ​മാ​ണി രാ​ജി​വെ​ച്ചി​രു​ന്നു. 2021 ന​വം​ബ​റി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി വീ​ണ്ടും രാ​ജ്യ​സ​ഭ​യി​​ലേ​ക്ക്​ ​ജോ​സ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സീ​റ്റ്​ ത​ങ്ങ​ൾ​ക്ക്​ അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്​ വാ​ദം. ജോ​സ് കെ. ​മാ​ണി​ക്ക്​ വീ​ണ്ടും രാ​ജ്യ​സ​ഭ ടി​ക്ക​റ്റാ​ണ് കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ല​ക്ഷ്യം. സി.​പി.​എ​മ്മി​ൽ എം. ​സ്വ​രാ​ജി​ന്‍റെ​യ​ട​ക്കം പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണ​ന​യി​ൽ.

യു.ഡി.എഫിനുള്ള ഒരു രാജ്യസഭ സീറ്റ് മുസ് ലിം ലീഗിന് നൽകാനാണ് തത്വത്തിൽ ധാരണ. ഇത്തവണത്തെ സീറ്റ് ലീഗിന് നൽകാനും അടുത്ത തവണത്തേത് കോൺഗ്രസ് എടുക്കാനുമാണ് തീരുമാനം. ലീഗിന്‍റെ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോര്‍ഷെ കാർ അപകടക്കേസ്: 17കാരനെ രക്ഷിക്കാൻ രക്ത സാംപിൾ മാറ്റിയെന്ന് കണ്ടെത്തൽ, ഡോക്ട‍ർമാർ അറസ്റ്റിൽ

Next Post

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു, 13 കാരിയുടെ വിയോഗം ജന്മദിന പിറ്റേന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭക്ഷണം കഴിച്ച് കൈ കഴുകുന്നതിനിടെ ഹൗസ് ബോട്ടിൽ നിന്ന് കായലില്‍ വീണു ; വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി

ചാലക്കുടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കൾ മുങ്ങി മരിച്ചു, 13 കാരിയുടെ വിയോഗം ജന്മദിന പിറ്റേന്ന്

സ്കൂളിലെ അരി കടത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്, അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാര്‍ശ

സ്കൂളിലെ അരി കടത്തിയ സംഭവം; അന്വേഷണ റിപ്പോർട്ട് പുറത്ത്, അധ്യാപകർക്കെതിരെ ക്രിമിനൽ നടപടിക്ക് ശുപാര്‍ശ

വാളയാറില്‍ വാഹന പരിശോധനയ്ക്കിടെ 14.250 കിലോ കഞ്ചാവ് പിടികൂടി

ബത്തേരിയിൽ വീടിനുള്ളിൽ നിന്നും 3 ലിറ്റർ ചാരായം പിടികൂടിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റില്‍

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഡിജിറ്റൽ രേഖകൾ സൂക്ഷിക്കുന്നതിൽ ഹൈക്കോടതി സർക്കുലർ, നടപടി നടിയെ ആക്രമിച്ച കേസ് കേസിന്റെ പശ്ചാത്തലത്തിൽ

നവകേരള യാത്ര ഈ സർക്കാരിൻറെ അന്ത്യയാത്ര, അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ശ്രമം ; കെ.സുരേന്ദ്രൻ

രണ്ടാംബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത്,അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം:കെസുരേന്ദ്രന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021