• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു; അറിയാം പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ

by Web Desk 06 - News Kerala 24
May 29, 2024 : 9:02 am
0
A A
0
ഇന്ത്യയിലെ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നു; അറിയാം പിന്നിലെ ആരോഗ്യ പ്രശ്നങ്ങൾ

ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ പുകവലി ഇരട്ടിയായി വർധിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പുകയില നിയന്ത്രണ റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, രാജ്യത്തുടനീളം മൊത്തത്തിലുള്ള പുകയില ഉപഭോഗം കുറഞ്ഞുവെങ്കിലും, കൗമാരക്കാരായ പെൺകുട്ടികളിൽ പുകവലി ഇരട്ടിയിലധികം വർദ്ധിച്ചു.   പ്രായമായ സ്ത്രീകളിൽ പുകവലി കുറയുമ്പോഴും കൗമാരക്കാർക്കിടയിൽ പുകവലി വർദ്ധിക്കുന്നു എന്നാണ് പഠനം പറയുന്നത്. ഇതുമൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പെൺകുട്ടികളിലെ പുകവലി 2009-നും 2019-നും ഇടയിൽ 3.8 ശതമാനം വർദ്ധിച്ച് 6.2 ശതമാനമായി ഉയർന്നു. താരതമ്യേന, ആൺകുട്ടികൾക്കിടയിലെ പുകവലി 2.3 ശതമാനം വർദ്ധിച്ചു. മുതിർന്നവരിൽ പുകവലി കുറയുന്നതായും റിപ്പോര്‍ട്ട് പറയുന്നു.പുരുഷന്മാരിൽ 2.2 ശതമാനവും സ്ത്രീകളിൽ 0.4 ശതമാനവും കുറയുന്നു. മാത്രമല്ല, പെൺകുട്ടികളിലെ പുകവലിയുടെ വ്യാപനം (2019 ൽ 6.2 ശതമാനം) സ്ത്രീകളേക്കാൾ (2017 ൽ 1.5 ശതമാനം) വളരെ കൂടുതലാണ്. അതായത് പുകവലി അടുത്ത തലമുറയെ ആകർഷിക്കുന്നതായാണ് കാണിക്കുന്നത്.

സ്ട്രസ്, ഉത്കണ്ഠ, കുടുംബ പ്രശ്നങ്ങള്‍, സമപ്രായക്കാരുടെ സ്വാധീനം തുടങ്ങിയവയൊക്കെയാണ് പെണ്‍കുട്ടികള്‍ക്കിടയില്‍ പുകവലി കൂടാന്‍ കാരണം. പുകവലി മൂലമുള്ള ആരോഗ്യ അപകടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:

പുകവലി മൂലം ശ്വാസകോശ അർബുദം, ചുമ പോലെയുള്ള ശ്വാസകോശ സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുകവലിക്കാരിൽ സ്തനാർബുദം, തൊണ്ടയിലെ ക്യാന‍സര്‍, വയറിലെ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. അതുപോലെ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്നങ്ങളും ഉണ്ടാകാം. പുകവലിക്കാരിൽ വായ്നാറ്റം, പല്ലുകളുടെ നിറം മങ്ങുക തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം. ഇത് പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുകവലി പ്രസവസമയത്ത് അമിത രക്തസ്രാവത്തിന് കാരണമാകും. പുകവലിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് പുകവലിക്കുന്ന സ്ത്രീകൾക്ക് 50 വയസ്സിന് മുമ്പ് ആർത്തവവിരാമം ഉണ്ടാകാനുള്ള സാധ്യത 43 ശതമാനം കൂടുതലാണെന്നും ഗവേഷണങ്ങൾ പറയുന്നു.  പുകവലിക്കാരിൽ സ്തനാർബുദം മൂലമുള്ള മരണനിരക്ക് പുകവലിക്കാത്തവരേക്കാൾ ഉയർന്നതാണെന്നാണ് അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പഠനം പറയുന്നത്.

പുകവലി എങ്ങനെ നിർത്താം? 

  • പുകവലിക്കുന്നതിന് പിന്നിലെ കാരണം കണ്ടെത്തി പരിഹരിക്കുക. ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം കൂടും.
  • മിക്കവരും മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റു വഴികള്‍ തേടുന്നത് നല്ലതാണ്. യോഗ, വ്യായാമം തുടങ്ങിയവ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.
  • പുകവലിക്കാന്‍ തോന്നുമ്പോള്‍ മറ്റെന്തെങ്കിലും വായിലിട്ട് ചവയ്ക്കുന്നത് പുകവലി നിയന്ത്രിക്കാന്‍ സഹായിക്കും. പുതിന, ഗ്രാമ്പു, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.
  • പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ വഴി എന്താണെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജൂൺ 4ന് മോദിയും അമിത്ഷായും തൊഴിൽരഹിതരാകുമെന്ന് ഖർ​ഗെ; മോദിക്ക് ഭരണം നഷ്ടമാകുമെന്ന് ഇന്ത്യ സഖ്യം

Next Post

ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനായി സജ്ജമാക്കിയ താൽക്കാലിക പാത കടൽക്ഷോഭത്തിൽ തകർന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൂടുതൽ ബന്ദികൾക്ക് മോചനം; ഇസ്രയേൽ – ഹമാസ് വെടിനിർത്തൽ ഇന്നു കൂടി

ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനായി സജ്ജമാക്കിയ താൽക്കാലിക പാത കടൽക്ഷോഭത്തിൽ തകർന്നു

ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

പുതിയ കേന്ദ്ര നിയമങ്ങൾക്ക് ഹിന്ദി പേരുകൾ നൽകുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം, ഹൈക്കോടതിയില്‍ ഹര്‍ജി

സ്വവർഗാനുരാഗകൾക്കെതിരെ അധിക്ഷേപ പരാമർശം; മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ

സ്വവർഗാനുരാഗകൾക്കെതിരെ അധിക്ഷേപ പരാമർശം; മാപ്പ് പറഞ്ഞ് ഫ്രാൻസിസ് മാർപ്പാപ്പ

മാര്‍ച്ച് 31 വരെ സമയം ; നിര്‍ദ്ദേശം പാലിക്കാത്ത ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനം ലഭിക്കില്ല : എസ്ബിഐ മുന്നറിയപ്പ്

'റിവാർഡുകൾ കാണിച്ച് കൊതിപ്പിച്ച് പുതിയ തട്ടിപ്പുകൾ'; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി എസ്ബിഐ

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

രാജ്യത്തെ 4000ത്തോളം സിനിമ സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ; വന്‍ പ്രഖ്യാപനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In