• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണമെന്ന് എം.എം. ഹസൻ.

by Web Desk 04 - News Kerala 24
May 29, 2024 : 5:25 pm
0
A A
0
ജലജീവൻ പദ്ധതി അവതാളത്തിലാക്കിയതിന് സർക്കാർ വിശദീകരണം നൽകണമെന്ന് എം.എം. ഹസൻ.

തിരുവനന്തപുരം: എല്ലാ ഗ്രാമീണ വീടുകളിലും കുടി വെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം 31-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതിനും വെള്ളക്കരം ഭീമമായി വർദ്ധിപ്പിച്ചിട്ടും അറ്റകുറ്റപണികൾ ചെയ്യുന്ന ചെറുകിട കരാറുകാർക്ക് 19 മാസത്തെ ബില്ലുകൾ കുടിശ്ശികയാക്കിയതിനും കേരള സർക്കാർ വിശദീകരണം നൽകണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. വാട്ടർ അതോരിറ്റി കരാറുകാരുടെ സംയുക്ത സമരസമിതി ജലഭവനു മുൻപിൽ നടത്തിയ ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

44 850 കോടി രൂപയുടെ ജലജീവൻ കുടിവെള്ള പദ്ധതിയുടെ ടെണ്ടറുകൾ പോലും പദ്ധതിയുടെ കാലാവധിക്കുള്ളിൽ വിളിക്കാൻ വാട്ടർ അതോരിറ്റിക്ക് കഴിഞ്ഞില്ല. അതിനാൽ 2024 മാർച്ച് 15 ന് ശേഷം വിളിക്കുന്ന ടെണ്ടറുകൾക്ക് 50 ശതമാനം കേന്ദ്രവിഹിതം ലഭിക്കില്ല. അതിന് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം.

പദ്ധതിയുടെ കാലാവധി മൂന്ന് വർഷം കൂടി ദീർഘിപ്പിച്ചു വാങ്ങാനും ബാക്കി ആവശ്യമുള്ള 35000 കോടി രൂപയുടെ സംസ്ഥാന വിഹിതമായ 17500 കോടി കണ്ടെത്താനും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. 2024-25 ലെ ബഡ്ജറ്റിൽ കേവലം 550 കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് ഗ്രാമീണജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാക്കലിൽ സംസ്ഥാന സർക്കാർ അലംഭാവം ഉടർന്നാൽ യു.ഡി.എഫ് പ്രത്യക്ഷസമരം ആരംഭിക്കുമെന്നും അദ്ദേഹം തുടർന്നു.

പി. നാഗരത്നത്തിൻ്റെ അദ്ധ്യതയിൽ നടന്ന ധർണ്ണയിൽ ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റക്കാട്, കേരളാ ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് വർഗീസ് കണ്ണമ്പള്ളി ,സമരസമിതി ജനറൽ കൺവീനർ ജോസഫ് ജോൺ, ഭാരവാഹികളായ ശ്രീജിത്ത് ലാൽ , ആർ. രാധാകൃഷ്ണൻ പാലക്കാട്, മാത്യൂ കുഞ്ഞു മാത്യൂ, എം.ആർ.സത്യൻ, ബാബു തോമസ് എന്നിവർ സംസാരിച്ചു.

ജൂൺ ഒന്ന് മുതൽ വാട്ടർ അതോരിറ്റിയിലെ എല്ലാ കരാർ പണികളും നിറുത്തിവയ്ക്കുന്നതാണെന്ന് സമരസമിതി ഭാരവാഹികൾ പിന്നീട് അറിയിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിൽ ജലക്ഷാമം രൂക്ഷം; പൈപ്പ് ഉപയോഗിച്ച് കാർ കഴുകിയാൽ 2,000 രൂപ പിഴ

Next Post

ഉഷ്ണതരംഗം, മഴക്കെടുതി: കൃഷിനാശനഷ്ട പരിഹാരത്തിന് അപേക്ഷിക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉഷ്ണതരംഗം, മഴക്കെടുതി: കൃഷിനാശനഷ്ട പരിഹാരത്തിന് അപേക്ഷിക്കാം

ഉഷ്ണതരംഗം, മഴക്കെടുതി: കൃഷിനാശനഷ്ട പരിഹാരത്തിന് അപേക്ഷിക്കാം

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒമ്പത് ആര്‍.ആര്‍.ടികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഒമ്പത് ആര്‍.ആര്‍.ടികള്‍ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം

മഹാത്മാഗാന്ധി വളരെ പ്രശസ്തനായിരുന്നു; എന്നാൽ അദ്ദേഹത്തെ ലോകമറിഞ്ഞത് ഗാന്ധി സിനിമയിലൂടെ -നരേന്ദ്രമോദി

മഹാത്മാഗാന്ധി വളരെ പ്രശസ്തനായിരുന്നു; എന്നാൽ അദ്ദേഹത്തെ ലോകമറിഞ്ഞത് ഗാന്ധി സിനിമയിലൂടെ -നരേന്ദ്രമോദി

ഫ്ലാറ്റ്സമുച്ചയം പൊളിച്ചുനീക്കണമെന്ന ഉത്തരവിട്ട കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

ഫ്ലാറ്റ്സമുച്ചയം പൊളിച്ചുനീക്കണമെന്ന ഉത്തരവിട്ട കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി അന്വേഷണ റിപ്പോര്‍ട്ട്

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭികകുമെന്ന് വി. ശിവൻകുട്ടി

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭികകുമെന്ന് വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In