• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടിയുടെ ഓർമക്കായി പ്രതിനിധികൾ കൊച്ചി ​ഗ്രാന്റ് ഹയാത്തിൽ തെങ്ങിൻ തൈയ്കൾ നട്ടു

by Web Desk 04 - News Kerala 24
May 29, 2024 : 7:08 pm
in Kerala, News
0
A A
0
അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടിയുടെ ഓർമക്കായി പ്രതിനിധികൾ കൊച്ചി ​ഗ്രാന്റ് ഹയാത്തിൽ തെങ്ങിൻ തൈയ്കൾ നട്ടു

കൊച്ചി; ലോക പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തിന് ഊന്നൽ നൽകി, കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്തിൽ കഴിഞ്ഞ ഒമ്പത് ദിവസമായി നടന്നു വന്ന 46 മത് അന്റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടിയുടെ സ്മരണക്കായി പ്രതിനിധികൾ കൊച്ചി ​ഗ്രാന്റ് ഹയാത്തിൽ തെങ്ങിൻ തൈയ്കൾ നട്ടു. ഉച്ചകോടിയുടെ സമാപനത്തോട് അനുബന്ധിച്ച് സമ്മേളന ന​ഗരിയായ ​ഗ്രാന്റ് ഹയാത്തിൽ‍ സമ്മേളന പ്രതിനിധികൾ തെങ്ങിൻ തൈയ്കൾ നട്ടത്.

46 മത് അന്റാർട്ടിക് ഉച്ചകോടിയുടെ അധ്യക്ഷനായ അംബാസിഡർ പങ്കജ് സരൺ, കേന്ദ്ര എർത്ത് സയൻസ് സെക്രട്ടറി ഡോ. എം. രവിചന്ദ്രൻ, ദേശീയ പോളാർ ആന്റ് ഓഷൻ റിസർച്ച് സെന്റർ ഡയറക്ടർ ഡോ. തമ്പാൻ മേലോത്ത്, കേന്ദ്ര എർത്ത് സയൻസ് സയന്റിസ്റ്റ് (ജി) അഡ്വൈസർ ഡോ. വിജയകുമാർ, നാഷണൽ സെന്റർഫോർ പോളാർ ആന്റ് ഓഷൻ റിസർച്ച് ​ഗ്രൂപ്പ് ഡയറക്ടർ ഡോ രാഹുൽ മോഹൻ, നാഷണൽ സെന്റർഫോർ പോളാർ ആന്റ് ഓഷൻ റിസർച്ച് ​സയന്റിസ്റ്റ് (ഇ) ഡോ. അവിനാഷ് കുമാർ, കൊച്ചി ​ഗ്രാന്റ് ​ഹയാത്ത് ജനറൽ മാനേജർ രാജേഷ് രാം ദാസ്, ഹോട്ടൽ മാനേജർ നിബു മാത്യു എന്നിവരും തെങ്ങിൻ തൈയ്കൾ നട്ടു.

ഇന്ത്യ ആധിത്യം വഹിക്കുന്ന രണ്ടാമത്തെ ഉച്ചകോടിയായിരുന്നു കൊച്ചിയിലേത്. 56 രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം പ്രതിനിധികൾ അന്റാർറ്റിക്ക സംരക്ഷണത്തിന് വേണ്ടിയുള്ള നൂതന പദ്ധതികൾ 10 ദിവസം നീണ്ട ചർച്ചയിൽ അവതരിപ്പിച്ചു. 29 വർഷത്തിന് ശേഷം 2053 ലാകും ഇത്തരത്തിലൊരു അടുത്ത മീറ്റിം​ഗ് ഇന്ത്യയിൽ നടക്കുക. ഇതിന് മുൻപ് 2007 ൽ ഡൽഹിയിൽ വെച്ചായിരുന്നു നടന്നത്. സമ്മേളനം വ്യാഴാഴ്ച സമാപിക്കും, യോ​ഗത്തിൽ മാധ്യമ പ്രതിനിധികൾക്കും സംഘാടകർക്കും പരിസ്ഥിതി സംരക്ഷണ വൃക്ഷ തൈകളും വിതരണം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹയർസെക്കൻഡറി പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ജൂണിൽ ആരംഭികകുമെന്ന് വി. ശിവൻകുട്ടി

Next Post

2000 രൂപ കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2000 രൂപ കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

2000 രൂപ കൈക്കൂലി വാങ്ങവേ റവന്യു ഇന്‍സ്പെക്ടര്‍ വിജിലൻസ് പിടിയിൽ

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി പിടിയിൽ

യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യു.കെ, ജപ്പാന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, കെയര്‍ ടേക്കര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മലബാറിന്‍റെ ഊട്ടി; കക്കാടംപൊയിലേക്ക് കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സമയം അറിയാം

മലബാറിന്‍റെ ഊട്ടി; കക്കാടംപൊയിലേക്ക് കോഴിക്കോട് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സമയം അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021