• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

by Web Desk 04 - News Kerala 24
May 30, 2024 : 6:40 pm
in Kerala, News
0
A A
0
കലക്ടറുടെ കസേരക്ക് പിന്നിൽ ആന​ക്കൊമ്പിന്റെ ‘ചന്തം’; നിയമവിരുദ്ധമെന്ന് പരാതി

കൽപറ്റ: വയനാട് ജില്ല കലക്ടറുടെ ഔദ്യോഗിക ഓഫിസിലെ കസേരക്ക് പിറകിലായി ആനക്കൊമ്പ് പ്രദർശിപ്പിക്കുന്നതിനെതിരെ പരാതി. വയനാട് മടക്കിമല സ്വദേശി ഇളങ്ങോളി അബ്ദുറഹിമാനാണ് ഇതുസംബന്ധിച്ച് ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് ആൻഡ് വിജിലൻസ് ഉൾപ്പെടെ ഉന്നത വനം വകുപ്പ് അധികൃതർക്ക് പരാതി നൽകിയത്. വിഷയം പരിശോധിച്ച് വേണ്ട നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി അബ്ദു​റഹ്മാൻ പറഞ്ഞു.

നിലവിലെ നിയമങ്ങൾ പ്രകാരം ആനക്കൊമ്പുകൾ സൂക്ഷിക്കുന്നത് ട്രഷറിയിലെ സ്ട്രോങ് റൂമിലാണ്. അവിടേക്കു മാറ്റാതെ ജില്ല കലക്ടറുടെ ഓഫിസിൽ ഇത് പ്രദർശനത്തിന് വെക്കുന്നതെന്തിനാണെന്നാണ് പരാതിക്കാരന്റെ ചോദ്യം. എന്ത് സന്ദേശമാണ് കലക്ടർ ജനങ്ങൾക്ക്‌ ഇക്കാര്യത്തിൽ നൽകുന്നത്? മുമ്പ് കടന്നു പോയവർ ആനകളോട് ചെയ്ത ക്രൂരത ഓർത്ത് പുതുതലമുറ പുളകിതരാകാനാണോ ഇതെന്നും ഇദ്ദേഹം ചോദിക്കുന്നു. നിയമത്തിന് മുൻപിൽ എല്ലാവരും സമന്മാർ ആണെന്ന ജനാധിപത്യ ബോധം ഉറപ്പിക്കാൻ കൂടിയാണ് താൻ പരാതി നൽകിയതെന്നാണ് അബ്ദുറഹ്മാന്റെ വാദം.

വയനാട് കലക്ടറേറ്റിൽ ജില്ല കലക്ടറുടെ ചേംബറിൽ ഒരുപാടുകാലമായി ആനക്കൊമ്പുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പലപ്പോഴും ഇതുസംബന്ധിച്ച ചോദ്യങ്ങളും ഉയർന്നിട്ടുണ്ട്. ഈ കൊമ്പുകളുടെ പശ്ചാത്തലത്തിൽ ഫോട്ടോ എടുത്ത് ജില്ല കലക്ടർ രേണുരാജ് ഐ.എ.എസ് ഔദ്യോഗിക ഫേസ്ബുക് അക്കൗണ്ടിൽ ​പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അബ്ദുറഹിമാൻ പരാതി നൽകിയത്.

‘കണ്ണിൽ ചോരയില്ലാത്ത കുറെ മനുഷ്യർ വെടിയേറ്റ ആ ഗജരാജന്റെ രക്തപ്പുഴയുടെ ഓരം ചേർന്ന് മഴു കൊണ്ട് മുഖവും തലയും വെട്ടിക്കീറി എടുത്ത ആ കൊമ്പുകൾ ഉന്നത പദവിയിൽ ഇരിക്കുന്ന ജനസേവക തന്റെ ഓഫിസ് ചെയറിനു പിറകിൽ ബാക്ക് ഗ്രൗണ്ട് ആയി വെച്ച് അതിന് മുന്നിലിരുന്ന് നിഷ്കളങ്കമായ ചിരിക്കുന്ന ഫോട്ടോ എടുക്കുന്നു. എന്നിട്ട്, ആ ഫോട്ടോ തന്റെ ഔദ്യോഗിക ഫേസ് ബുക്ക്‌ പേജിലൂടെ പ്രചരിപ്പിക്കുന്നു. എന്തൊരു ദുരന്തമാണിത്!’ എന്ന് പരാതിക്കാരൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഈ വിഷയത്തിൽ വേണ്ടിവന്നാൽ കോടതി കയറുമെന്നാണ് അബ്ദുറഹ്മാന്റെ നിലപാട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടി.ആർ.ആന്റ് ടീ ഭൂമി തിരിച്ചു പിടിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാച്ച് നടത്തി

Next Post

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

ബലാത്സംഗ പരാതി: നടിയുമായി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഒമർ ലുലു

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

പായിപ്പാട് പക്ഷിപ്പനി: 18,000 താറാവുകളെ കൊലപ്പെടുത്തും; മേഖലയിൽ പക്ഷി, മുട്ട വിൽപന നിരോധിച്ചു

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

റഫയിലെ കൂട്ടക്കുരുതി ഹൃദയഭേദകം; ഫലസ്തീൻ രാഷ്ട്രത്തിൽ ഉറച്ചുനിൽക്കുന്നതായും ഇന്ത്യ

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു; കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്

പൊലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ മർദിച്ചു; കശ്മീരിൽ 16 സൈനികർക്കെതിരെ കേസ്

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട

ഡ്യൂപ്ലിക്കേറ്റ് ആര്‍.സി ലഭിക്കാൻ ഇനി പൊലീസ് സർട്ടിഫിക്കറ്റ്​ വേണ്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021