• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 14, 2022 : 6:48 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 316 പുരുഷൻമാരും 336 സ്ത്രീകളും 91 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 183 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 16546 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 436678 പേർ കോവിഡ് ബാധിതരായി. 419314 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 21143 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-134
കാഞ്ഞിരപ്പള്ളി -28
ചങ്ങനാശേരി -26
വൈക്കം-25
ഏറ്റുമാനൂർ – 23
ചിറക്കടവ്, പാമ്പാടി – 22
പനച്ചിക്കാട്, കറുകച്ചാൽ 18
വാഴൂർ-17

പാറത്തോട് -16
വെള്ളാവൂർ -15
തൃക്കൊടിത്താനം, കുറവിലങ്ങാട്, കങ്ങഴ – 14
മുണ്ടക്കയം, അതിരമ്പുഴ – 13
കടുത്തുരുത്തി, നെടുംകുന്നം, മരങ്ങാട്ടുപിള്ളി – 12
എരുമേലി, മണിമല, പാലാ- 11
ഞീഴൂർ, അയ്മനം, വാഴപ്പള്ളി, മാഞ്ഞൂർ, പള്ളിക്കത്തോട് – 10
തിടനാട്, വിജയപുരം, വാകത്താനം, മുത്തോലി, ആർപ്പൂക്കര – 9
രാമപുരം – 8

പുതുപ്പള്ളി, തലയോലപ്പറമ്പ്, കുറിച്ചി, മറവൻതുരുത്ത് – 7
മുളക്കുളം, കൂട്ടിക്കൽ, മണർകാട്, കൂരോപ്പട, പായിപ്പാട് – 6
വെള്ളൂർ, തലനാട്, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, അയർക്കുന്നം – 5
മാടപ്പള്ളി, മേലുകാവ്, തലപ്പലം, ഉഴവൂർ – 4
ഈരാറ്റുപേട്ട, കൊഴുവനാൽ, ഭരണങ്ങാനം, കരൂർ, എലിക്കുളം, കാണക്കാരി, മീനച്ചിൽ, കടപ്ലാമറ്റം, കിടങ്ങൂർ, പൂഞ്ഞാർ, നീണ്ടൂർ – 2
ഉദയനാപുരം, വെച്ചൂർ, ചെമ്പ്, കുമരകം, കടനാട്, കോരുത്തോട്, തലയാഴം, തിരുവാർപ്പ്, തീക്കോയി – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ 205 പേര്‍ക്ക് കൂടി കോവിഡ്

Next Post

യോഗി ശ്രമിക്കേണ്ടത് യുപിയെ കേരളമാക്കാന്‍ : ജോസ് കെ.മാണി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യോഗി ശ്രമിക്കേണ്ടത് യുപിയെ കേരളമാക്കാന്‍ :  ജോസ് കെ.മാണി

യോഗി ശ്രമിക്കേണ്ടത് യുപിയെ കേരളമാക്കാന്‍ : ജോസ് കെ.മാണി

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു ;  ഇന്ന് രണ്ട് മരണം

യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു ; ഇന്ന് രണ്ട് മരണം

മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും ; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്

മണിപ്പൂരില്‍ ഭരണവ്യവസ്ഥയില്‍ സമ്പൂര്‍ണമാറ്റം കൊണ്ടുവരും ; അഴിമതി വേരോടെ പിഴുതെറിയുമെന്ന് രാജ്‌നാഥ് സിംഗ്

‘ വനത്തിൽ അതിക്രമിച്ചു കടന്നു ‘ ;  ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്

' വനത്തിൽ അതിക്രമിച്ചു കടന്നു ' ; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസ്

കുതിരവട്ടം മാനസ്സികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടത്തി

കുതിരവട്ടം മാനസ്സികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീയെ കണ്ടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021