• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരപുരുഷ ബന്ധമെന്ന് സംശയം; ഭോപാലിൽ യുവതിയെ കൊന്ന് കത്തിച്ച് കുഴിച്ചുമൂടി ഭർത്താവ്

by Web Desk 04 - News Kerala 24
June 2, 2024 : 2:51 pm
0
A A
0
പരപുരുഷ ബന്ധമെന്ന് സംശയം; ഭോപാലിൽ യുവതിയെ കൊന്ന് കത്തിച്ച് കുഴിച്ചുമൂടി ഭർത്താവ്

ഭോപാൽ: മധ്യപ്രദേശിലെ ഭോപാലിൽ യുവതിയെ കൊന്ന് കത്തിച്ച് കുഴിച്ചുമൂടിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. നിഷാത്പുര സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നദീം ഉദ്ദിൻ (26) ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഭർത്താവുമായുള്ള ബന്ധം വഷളായതോടെ സ്വന്തം മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്ന 22കാരിയായ യുവതിയെ, പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മകളെ കാണാനില്ലെന്നു കാണിച്ച് യുവതിയുടെ മാതാപിതാക്കൾ മേയ് 21ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പൊലീസ് സംശയിക്കുന്നവരുടെ കൂട്ടത്തിൽ ഭർത്താവുമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം ഏറ്റുപറഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ ഫോണിൽ വിളിച്ചുവരുത്തിയ നദീം, ഇവരുടെ ഫോൺ പരിശോധിക്കുകയും പിന്നീട് കുപിതനായി കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.

കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹം തന്റെ ഓട്ടോറിക്ഷയിൽ കയറ്റി രണ്ടു കിലോമീറ്റർ അകലെയുള്ള മാലിന്യക്കൂമ്പാരത്തിനരികിൽ എത്തിക്കുകയും, മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയും ചെയ്തു. അവശിഷ്ടങ്ങൾ ഇവിടെതന്നെ കുഴിച്ചുമൂടിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് കിട്ടിയ ചില ശരീരഭാഗങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. നരഹത്യയ്ക്കുള്ള കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന സർവേ ശരിയല്ലെന്ന് ഷാഫി പറമ്പിൽ

Next Post

ഉഷ്ണതരംഗം: യു.പിയിൽ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉഷ്ണതരംഗം: യു.പിയിൽ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു

ഉഷ്ണതരംഗം: യു.പിയിൽ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മരിച്ചു

കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ല -കെ. മുരളീധരൻ

കേരളത്തിൽ ബി.ജെ.പിക്കുണ്ടാവുക കോഴിമുട്ടയുടെ ആകൃതി; മോദിക്ക് കൈ പൊക്കാൻ ഒരാൾ പോലും ഡൽഹിയിലേക്ക് പോകില്ല -കെ. മുരളീധരൻ

കെജ്രിവാൾ തിഹാർ ജയിലിലേക്ക് പുറപ്പെട്ടു

കെജ്രിവാൾ തിഹാർ ജയിലിലേക്ക് പുറപ്പെട്ടു

എക്സിറ്റ് പോളിന്റെ ആവേശത്തിൽ മോദി; തുടർ ഭരണം ലഭിച്ചാൽ 100 ദിവസത്തെ കർമപദ്ധതി ആവിഷ്കരിക്കാൻ പ്രത്യേകം യോഗം വിളിച്ചു

എക്സിറ്റ് പോളിന്റെ ആവേശത്തിൽ മോദി; തുടർ ഭരണം ലഭിച്ചാൽ 100 ദിവസത്തെ കർമപദ്ധതി ആവിഷ്കരിക്കാൻ പ്രത്യേകം യോഗം വിളിച്ചു

പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ 39.94 ലക്ഷ വിദ്യാർഥികൾ

പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ 39.94 ലക്ഷ വിദ്യാർഥികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In