• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ 39.94 ലക്ഷ വിദ്യാർഥികൾ

by Web Desk 04 - News Kerala 24
June 2, 2024 : 4:13 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ 39.94 ലക്ഷ വിദ്യാർഥികൾ

തിരുവനന്തപുരം : മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുമ്പോൾ 2024-25 വര്‍ഷത്തിൽ പ്രീ പ്രൈമറി മുതൽ ഹയര്‍ സെക്കണ്ടറി വരെ ആകെ 39,94,944 വിദ്യാർഥികളാണുള്ളതെന്ന് മന്ത്രി വി. ശിവൻകുട്ടി. പ്രീ പ്രൈമറി തലം-1,34,763, പ്രൈമറി തലം -11,59,652, അപ്പര്‍ പ്രൈമറി തലം- 10,79,019, ഹൈസ്കൂള്‍ തലം -12,09,882, ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാർഥികള്‍ – 3,83,515 , വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ വിദ്യാർഥികള്‍ – 28,113 എന്നിങ്ങനയൊണ് കണക്ക്.

സര്‍ക്കാര്‍ മേഖലയില്‍ 11,19,380, എയ്ഡഡ് മേഖലയില്‍ 20,30,091, അണ്‍ എയ്ഡഡ് മേഖലയില്‍ 2,99,082 ആണ്. ഹയര്‍ സെക്കൻ്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്ലാസ്സുകള്‍ 2024 ജൂണ്‍ 24 നായിരിക്കും ആരംഭിക്കുക. ഒന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും ഇനിയും കുട്ടികള്‍ വന്നു ചേരാന്‍ ഉണ്ട്. ആയതിനാല്‍ ഒന്ന് മുതല്‍ 10 വരെയുള്ള ആകെ കുട്ടികളുടെ എണ്ണം ജൂണ്‍ രണ്ടാം വാരത്തിലും ഹയര്‍ സെക്കൻ്ററി ഉള്‍പ്പെടുന്ന മൊത്തം കുട്ടികളുടെ എണ്ണം ജൂണ്‍ മാസം അവസാനവും മാത്രമേ ലഭ്യമാകുകയുള്ളൂ.

ഒന്നാം ക്ലാസ്സ് പുതിയ അഡ്മിഷൻ്റെ കണക്ക് 2,44,646 ആണ്. പ്രവേശനോത്സവ ഉദ്ഘാടനം നടക്കുന്ന എളമക്കര ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർഥികളുടെ കണക്ക് ആകെ കുട്ടികള്‍-818 ഒന്നാം ക്ലാസ്സില്‍ – 55 എന്നിങ്ങനെയാണ്.

അധ്യാപക പരിശീലനം

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തിയ അവധിക്കാല അധ്യാപക സംഗമം, പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ പരിചയപ്പെടലും അവയുടെ ക്ലാസ് റൂം വിനിമയത്തെയും പ്രധാനമായും കേന്ദ്രീകരിച്ചായിരുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (കെ.സി.എഫ്-2023) സമീപനം, പൊതു ലക്ഷ്യങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഷയ ബന്ധിതമായി അധ്യാപകരെ പരിചയപ്പെടുത്തി.

പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ- കായിക- വിദ്യാഭ്യാസം, തൊഴിൽ വിദ്യാഭ്യാസം, കലാ വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുളള പൊതുധാരണ എല്ലാ അധ്യാപകർക്കും നൽകുന്നു. രക്ഷകർത്തൃ വിദ്യാഭ്യാസം, ഡിജിറ്റൽ ടെക്സ്റ്റ്, മലയാള എഴുത്ത് രീതി എന്നിവ പരിശീലന വേളയിൽ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ നേരിടുന്ന വിവിധ തരം പ്രശ്നങ്ങളെ കണ്ടെത്താനും പോക്സോ പോലുളള നിയമങ്ങളുടെ ബോധവത്ക്കരണം, ലഹരി വസ്തുക്കളുടെ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ എന്നിവ മനസ്സിലാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പ്രധാന ഊന്നൽ നൽകിയിരുന്നു.

അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാലയത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് അധ്യാപകരെ പ്രാപ്തമാക്കുന്നതിന് അധ്യാപക ശാക്തീകരണം നടത്തി. എൽ.പി തലത്തിൽ 96.5 ശതമാനവും യു.പി തലത്തിൽ 96.76 ശതമാനവും ഹൈസ്‌ക്കൂൾ തലത്തിൽ 96.72 ശതമാനവും അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എക്സിറ്റ് പോളിന്റെ ആവേശത്തിൽ മോദി; തുടർ ഭരണം ലഭിച്ചാൽ 100 ദിവസത്തെ കർമപദ്ധതി ആവിഷ്കരിക്കാൻ പ്രത്യേകം യോഗം വിളിച്ചു

Next Post

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർക്കും പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ലെന്ന് മന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർക്കും പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ലെന്ന് മന്ത്രി

പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവർക്കും പി.ടി.എ അംഗത്വ ഫീസ് നിർബന്ധമല്ലെന്ന് മന്ത്രി

അരുണാചലിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച; സിക്കിമിൽ സീറ്റുകൾ തൂത്തുവാരി ക്രാന്തികാരി മോർച്ച

അരുണാചലിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ച; സിക്കിമിൽ സീറ്റുകൾ തൂത്തുവാരി ക്രാന്തികാരി മോർച്ച

സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്

സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്തിന് അഞ്ചു വയസ്

സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതി – മദ്രാസ് ഹൈകോടതി

സർക്കാർ ജീവനക്കാരനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കൂട്ടുപ്രതി - മദ്രാസ് ഹൈകോടതി

ടി.എൽ.എ കേസ്: ഉത്തരവാകുന്നതിനുമുമ്പ് ആദിവാസികളെ കുടിയിറക്കാൻ ഭീഷണിയെന്ന് പരാതി

ടി.എൽ.എ കേസ്: ഉത്തരവാകുന്നതിനുമുമ്പ് ആദിവാസികളെ കുടിയിറക്കാൻ ഭീഷണിയെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021