• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വിദേശ ജയിലുകളിലുള്ളത് 8,000 പ്രവാസി ഇന്ത്യക്കാര്‍ ; പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍

by Web Desk 04 - News Kerala 24
February 14, 2022 : 8:03 pm
in News, World
Reading Time: 1 min read
0
A A
0
വിദേശ ജയിലുകളിലുള്ളത് 8,000 പ്രവാസി ഇന്ത്യക്കാര്‍ ; പകുതിയും ഗള്‍ഫ് രാജ്യങ്ങളില്‍

മനാമ: വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരും വിചാരണ നേരിടുന്നവരുമുള്‍പ്പെടെ ബഹ്‌റൈനിലെ ജയിലുകളില്‍ കഴിയുന്നത് ആകെ 178 പ്രവാസി ഇന്ത്യക്കാര്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമുള്ള വിവരമാണിത്. ആകെ 1,570 പ്രവാസി ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നത്. 1,292 ഇന്ത്യന്‍ തടവുകാര്‍ യുഎഇയിലെയും 460 തടവുകാര്‍ കുവൈത്തിലെയും 439 തടവുകാര്‍ ഖത്തറിലെയും 49 ഇന്ത്യന്‍ തടവുകാര്‍ ഒമാനിലെയും ജയിലുകളില്‍ കഴിയുന്നുണ്ട്.

സ്ഥിതിവിവര കണക്കുകള്‍ അനുസരിച്ച് 8000ത്തോളം ഇന്ത്യക്കാരാണ് വിദേശ ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ പകുതിയും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. തടവുകാര്‍ക്ക് ഏറ്റവും നല്ല മാനുഷിക പരിഗണന ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ സര്‍ക്കാര്‍ മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട്(ഐസിആര്‍എഫ്) ചെര്‍മാന്‍ ഡോ. ബാബു രാമചന്ദ്രനെ ഉദ്ധരിച്ച് ‘ദി ഡെയ്‌ലി ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്തു.

ബഹ്‌റൈനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി ഇന്ത്യന്‍ അംബാസഡറുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര, നോണ്‍-പ്രോഫിറ്റ് സ്ഥാപനമാണ് ഐസിആര്‍എഫ്. ബഹ്‌റൈനില്‍ കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് വരെ ഐസിആര്‍എഫ് ബഹ്‌റൈന്‍ ജയിലുകളില്‍ സ്ഥിരമായി സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ജയില്‍ സംവിധാനമാണ് ബഹ്‌റൈനിലുള്ളതെന്നും ലോകനിലവാരം പുലര്‍ത്തി കൊണ്ട് തടവുകാരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കുന്നുണ്ടെന്നും ഡോ. ബാബു പറഞ്ഞു. കൊവിഡ് നിയന്ത്രണവിധേയമാകുമ്പോള്‍ ജയില്‍ സന്ദര്‍ശനങ്ങള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈനിലെ അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റിലിലെ ഫിസിഷ്യന്‍ കൂടിയാണ് ഡോ. ബാബു രാമചന്ദ്രന്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുസ്തകം വാങ്ങാനെത്തിയ പത്തുവയസുകാരനെ പീഡിപ്പിച്ചു ; പ്രതിക്ക് 8 വർഷം തടവും പിഴയും ശിക്ഷ

Next Post

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു

മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍ : മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങള്‍ : മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

കെട്ടിട നിര്‍മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

ഹാർഡ്‌വെയർ കമ്പനി പൂട്ടിയ സംഭവം : ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമീഷണർക്ക്‌ നിർദേശം നൽകി

ഹാർഡ്‌വെയർ കമ്പനി പൂട്ടിയ സംഭവം : ചർച്ചയിലൂടെ പരിഹരിക്കാൻ ലേബർ കമീഷണർക്ക്‌ നിർദേശം നൽകി

ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ച്‌ വീട്ടമ്മ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021