• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം

by Web Desk 04 - News Kerala 24
June 2, 2024 : 8:43 pm
0
A A
0
പേര് പ്രഖ്യാപിക്കുംമുന്‍പേ ആദ്യ ഷോട്ട്! വേറിട്ട പ്രചരണ തന്ത്രവുമായി സൂര്യ ചിത്രം

ചില സംവിധായക- താര കോമ്പിനേഷന്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാറുണ്ട്. തമിഴില്‍ വരാനിരിക്കുന്ന അത്തരമൊരു കോമ്പിനേഷനാണ് സൂര്യയെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം. ജിഗര്‍തണ്ട ഡബിള്‍ എക്സിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം സൂര്യയുടെ കരിയറിലെ 44-ാമത്തെ ചിത്രവുമാണ്. സിനിമയുടെ ചിത്രീകരണത്തിനായി സൂര്യ ഇന്നലെ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറില്‍ എത്തിയത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മറ്റൊരു അപ്ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ചിത്രത്തിന്‍റെ ഒരു അപ്ഡേറ്റ് ഇന്ന് രാത്രി 8 മണിക്ക് എത്തുമെന്ന് അണിയറക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്‍റെ ആദ്യ പ്രൊമോഷണല്‍ മെറ്റീരിയലായി കാര്‍ത്തിക് സുബ്ബരാജ് ചിത്രീകരിച്ച ഫസ്റ്റ് ഷോട്ട് തന്നെയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. കടലിന് അഭിമുഖമായുള്ള, ബാല്‍ക്കണിയെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് കടലിലേക്ക് നോക്കിയിരിക്കുന്ന സൂര്യയാണ് പുറത്തെത്തിയ വീഡിയോയില്‍ ഉള്ളത്. പഴയ കാലത്തെ കഥയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വിന്‍റേജ് ഗെറ്റപ്പിലാണ് വീഡിയോയില്‍ സൂര്യ. ആവേശകരമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂജ ഹെഗ്ഡെ നായികയാവുന്ന ചിത്രത്തില്‍ കരുണാകരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. മാര്‍ച്ച് 28 ന് പ്രഖ്യാപിച്ച ചിത്രമാണ് ഇത്. ലവ് ലാഫ്റ്റര്‍ വാര്‍ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. പൊന്നിയില്‍ സെല്‍വനിലെ പ്രേക്ഷകശ്രദ്ധ നേടിയ ആഴ്വാര്‍കടിയന്‍ നമ്പിക്ക് ശേഷം ജയറാമിന് പ്രതിഭ തെളിയിക്കാന്‍ സാധിക്കുന്ന റോള്‍ ആയിരിക്കും കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം കങ്കുവ എന്ന ചിത്രമാണ് സൂര്യയുടേതായി അടുത്ത് പുറത്തെത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആന്ധ്രാപ്രദേശിൽ ജഗൻ സർക്കാർ വീഴും, ഒഡീഷയിൽ ഇഞ്ചോടിഞ്ചെന്നും ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ

Next Post

ക്വാലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ 2 പേർ, നെടുമ്പാശ്ശേരി വഴിയെത്തിച്ചത് ഒന്നരകിലോ സ്വർണ്ണം, അറസ്റ്റ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ക്വാലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ 2 പേർ, നെടുമ്പാശ്ശേരി വഴിയെത്തിച്ചത് ഒന്നരകിലോ സ്വർണ്ണം, അറസ്റ്റ്

ക്വാലാലംപൂരിൽ നിന്നും ഷാർജയിൽ നിന്നും എത്തിയ 2 പേർ, നെടുമ്പാശ്ശേരി വഴിയെത്തിച്ചത് ഒന്നരകിലോ സ്വർണ്ണം, അറസ്റ്റ്

പരപ്പനങ്ങാടിയിൽ 14 കാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, പീഡനം മറച്ച അമ്മയ്ക്കും മുത്തശിക്കും പിഴ

പരപ്പനങ്ങാടിയിൽ 14 കാരിയെ പീഡിപ്പിച്ച അച്ഛന് 139 വര്‍ഷം കഠിനതടവ്, പീഡനം മറച്ച അമ്മയ്ക്കും മുത്തശിക്കും പിഴ

‘3 ദിവസം, സഞ്ചരിച്ചത് 2500 കിലോമീറ്റർ, ചെക്കുപോസ്റ്റുകൾ തകര്‍ത്തും പാഞ്ഞ് വിക്കി’; ഒടുവിൽ ലഹരിസംഘ തലവൻ പിടിയിൽ

'3 ദിവസം, സഞ്ചരിച്ചത് 2500 കിലോമീറ്റർ, ചെക്കുപോസ്റ്റുകൾ തകര്‍ത്തും പാഞ്ഞ് വിക്കി'; ഒടുവിൽ ലഹരിസംഘ തലവൻ പിടിയിൽ

കനത്ത മഴ തുടരുന്നു, വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തി

കനത്ത മഴ തുടരുന്നു, വെള്ളച്ചാട്ടം കാണാനെത്തിയ 6 യുവാക്കൾ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി; ഒടുവിൽ രക്ഷപ്പെടുത്തി

ഗസ്സയിലെ മനുഷ്യക്കുരുതി; ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

ഗസ്സയിലെ മനുഷ്യക്കുരുതി; ഇസ്രായേൽ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി മാലദ്വീപ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In