• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വളരെ സാവധാനത്തിലാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്

by Web Desk 06 - News Kerala 24
June 4, 2024 : 1:26 pm
in Health, News
Reading Time: 1 min read
0
A A
0
വളരെ സാവധാനത്തിലാണോ ഭക്ഷണം കഴിക്കാറുള്ളത്? എങ്കിൽ നിങ്ങൾക്ക് ചില പ്രത്യേകതകളുണ്ട്

ഭക്ഷണം നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഭക്ഷണ ശീലങ്ങൾ നമ്മുടെ വ്യക്തിത്വത്തെക്കുറിച്ച് വെളിപ്പെടുത്തുന്നു. നാം ഭക്ഷണം കഴിക്കുന്ന രീതിയും നമ്മുടെ പ്രവർത്തനരീതിയും തമ്മിൽ ബന്ധമുള്ളതായി ​ഗവേഷകർ പറയുന്നു. ഏത് രീതിയിലാണ് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് അത് നിങ്ങളുടെ സ്വഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട ശീലങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു വ്യക്തിയുടെ വ്യക്തിത്വത്തിൻ്റെയും പെരുമാറ്റ പ്രവണതകളുടെയും വശങ്ങൾ വെളിപ്പെടുത്താൻ കഴിയുമെന്ന് ​ഗവേഷകർ പറ‌യുന്നു.

നിങ്ങൾ പതുക്കെ ഭക്ഷണം കഴിക്കുന്ന ആളാണോ?

സാവധാനത്തിൽ ഭക്ഷണം കഴിക്കുന്ന നിരവധി പേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി അവർ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യാറുള്ളത്.  സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നവർ അവരുടെ കഴിവുകളിൽ ആത്മവിശ്വാസമുള്ളവരാണ്. വളരെ സാവധാനം ഭക്ഷണം കഴിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും എന്നാണ് ‍​ഗവേഷകർ പറയുന്നത്.

വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ആളാണോ?

വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർ സാധാരണയായി മികച്ച മൾട്ടി ടാസ്‌ക്കർമാരാണ്. എല്ലാം നേടാനുള്ള അവരുടെ ഓട്ടത്തിൽ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെട്ടേക്കാം. ജീവിതം ആസ്വദിക്കാൻ അവർ മറന്ന് പോകുന്നു.
മാത്രമല്ല, ഭക്ഷണം വേഗത്തിൽ കഴിക്കുന്നവർ അതിതീവ്രമായ ആഗ്രഹങ്ങളുള്ളവരാണെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇവരിൽ ക്ഷമ കുറവാണെന്നും പലവിധത്തിലുള്ള കഴിവുകൾ ഉള്ളവരായിരിക്കുമെന്നും ഫുഡ് സയൻസ് പ്രൊഫസറും പെൻ സ്റ്റേറ്റ് കോളേജ് ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ സെൻസറി ഇവാലുവേഷൻ സെൻ്ററിൻ്റെ ഡയറക്ടറുമായ ജോൺ ഹെയ്സ് പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെജ്‍രിവാൾ തരംഗമില്ല, കനയ്യ കുമാർ പിന്നിൽ; ദില്ലിയിൽ ഏഴിൽ ഏഴിലും ബിജെപിക്ക് ലീഡ്

Next Post

‘തൃശൂരെടുത്ത്’ സുരേഷ് ഗോപി; ലീഡ് 70000 കടന്നു, വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ രാധിക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘തൃശൂരെടുത്ത്’ സുരേഷ് ഗോപി; ലീഡ് 70000 കടന്നു, വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ രാധിക

'തൃശൂരെടുത്ത്' സുരേഷ് ഗോപി; ലീഡ് 70000 കടന്നു, വീട്ടില്‍ ആഘോഷം, മധുരം നല്‍കി ഭാര്യ രാധിക

‘കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ഖാർഗെയോ രാഹുൽ ഗാന്ധിയോ ആയിരിക്കും’; ശശി തരൂർ

അവസാന റൗണ്ടിൽ തരൂരിന്‍റെ വമ്പൻ കുതിപ്പ്, ലീഡ് തിരികെ പിടിച്ചു

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

24 വർഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാൻ കൂട്ടുനിന്ന് 60കാരി, വീട്ടുകാരനെ ക്രൂരമായി കൊന്ന 3 പേർ പിടിയിൽ

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനും, ചിരി മായാതെ മടങ്ങൂ ടീച്ചർ; വടകരയിൽ കെകെ രമയുടെ സ്നേഹ കുറിപ്പ്

മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനും, ചിരി മായാതെ മടങ്ങൂ ടീച്ചർ; വടകരയിൽ കെകെ രമയുടെ സ്നേഹ കുറിപ്പ്

‘ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ’; മാണ്ടിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

'ബാഗ് പായ്ക്ക് ചെയ്ത് സ്ഥലം വിട്ടോ'; മാണ്ടിയിലെ മുന്നേറ്റത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയോട് കങ്കണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021