• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൂജ്യത്തിൽ നിന്ന് 40 ലേക്ക്; സംരക്ഷണ പദ്ധതി കടുവകളുടെ എണ്ണം കൂട്ടിയെന്ന് ഉദ്യോഗസ്ഥൻ

by Web Desk 06 - News Kerala 24
June 4, 2024 : 11:22 am
in India, News
Reading Time: 1 min read
0
A A
0
വയനാട് പടമലയിൽ പള്ളിയിൽ പോകാനിറങ്ങിയ സ്ത്രീയെ പിന്തുടർന്ന് കടുവ

മനുഷ്യന്‍റെ നിരന്തരമായ വേട്ടയാടലിനെ തുടര്‍ന്ന് ഇതിനകം വംശനാശം സംഭവിച്ച നിരവധി ജീവിവര്‍ഗങ്ങളുണ്ട്. പല പ്രദേശത്ത് നിന്നും ഇതിനകം തദ്ദേശീയ മൃഗങ്ങള്‍ പലതും അപ്രത്യക്ഷമായി. ഇത്തരമൊരു വംശനാശം ഭൂമിയുടെ ആവാസവ്യവസ്ഥയെയും അതിന്‍റെ സന്തുലിതാവസ്ഥയെയും തകർക്കുമെന്ന് തിരിച്ചറിഞ്ഞ ചിലര്‍, മൃഗങ്ങളെ അത്യന്തികമായ വംശനാശത്തില്‍ നിന്നും രക്ഷപ്പെടുത്താനായി ഇറങ്ങിത്തിരിച്ചു. ലോകമെങ്ങും ഇത്തരത്തിലുള്ള നിരവധി പദ്ധതികള്‍ ആവിഷ്ക്കരിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനം വകുപ്പുകളും ഇത്തരം പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

അത്തരമൊരു ദൌത്യം വിജയം കണ്ടെതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പർവീൺ കസ്വാൻ ഐഎഫ്എസ്. രാജസ്ഥാനിലെ സരിസ്‌ക ടൈഗർ റിസർവിൽ നിന്നുള്ള ഒരു കടുവ കുടുംബത്തിന്‍റെ ചിത്രമായിരുന്നു അത്. തന്‍റെ നാല് കുഞ്ഞുങ്ങളോടൊത്ത് ST22 എന്ന് പേരുള്ള കടുവയുടെ ചിത്രമാണ് പർവീണ്‍ കസ്വാന്‍ പങ്കുവച്ചത്. ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, ഏതൊരു സംരക്ഷകനെയും സന്തോഷിപ്പിക്കുന്ന ചിത്രം. സരിസ്കയിലെ ST22, നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. സരിസ്ക സംരക്ഷണ വിജയത്തിന്‍റെ അത്ഭുതകരമായ കഥയാണ്. പതിനാറ് വർഷത്തിനുള്ളിൽ പൂജ്യം കടുവകളിൽ നിന്ന് 40 കടുവകളിലേക്ക്. ഗ്രൗണ്ട് സ്റ്റാഫും ഓഫീസർമാരും ചെയ്ത അത്ഭുതകരമായ ജോലി,’

ചിത്രവും കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. ഇതിനകം അരലക്ഷത്തോളം പേരാണ് ചിത്രവും കുറിപ്പും കണ്ടത്. ‘ഒരാളിൽ സന്തോഷം നിറയ്ക്കുന്ന ഒരു പോസ്റ്റ് ഇതാ! കൂടുതൽ വരയുള്ള സന്യാസിമാർ,’ ഒരു കാഴ്ചക്കാരന്‍ തന്‍റെ സന്തോഷം മറച്ച് വയ്ക്കാതെ കുറിച്ചു. ‘സാക്ഷിക്കാൻ മനോഹരമായ കാഴ്ച.’, ‘മഹത്തായ സംരക്ഷണ പ്രവർത്തനം’, കാഴ്ചക്കാര്‍ തങ്ങളുടെ സന്തോഷം പങ്കുവച്ചു. ‘ഇതാദ്യമായാണ് എസ്ടി-22 പ്രസവിക്കുന്നത്. 2008-ൽ കടുവയെ പുനരധിവസിപ്പിച്ചതിന് ശേഷം ഇതാദ്യമായാണ് സരിസ്‌ക ടൈഗർ റിസർവിലെ രണ്ട് കടുവകൾ ഈ വർഷം നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇതൊരു ചരിത്ര സംഭവമാണ്.  മാർച്ചിൽ എസ്ടി-12 എന്ന 10 വയസ്സുള്ള കടുവ മൂന്ന് കുട്ടികളുമായി ക്യാമറയിൽ പതിഞ്ഞിരുന്നു. കടുവ നാല് പ്രസവിച്ചതായി ഇപ്പോൾ തെളിവ് ലഭിച്ചു.’ സരിസ്ക ടൈഗർ റിസർവ് (എസ്ടിആർ) ഫീൽഡ് ഡയറക്ടർ മഹേന്ദ്ര ശർമ്മ പറഞ്ഞതായി  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂന്ന് മാസത്തിനിടെ ദുബൈ വിമാനത്താവളത്തില്‍ പിടികൂടിയത് 366 വ്യാജ പാസ്പോര്‍ട്ടുകള്‍

Next Post

ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

ഗ്ലാമർ പോരാട്ടം, വാരണാസിയിലേക്ക് രാജ്യം ഉറ്റുനോക്കുന്നു; മാറി മറിഞ്ഞ് ലീഡ് നില, നരേന്ദ്ര മോദി മുന്നിൽ

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും: രാഹുൽ ഗാന്ധി

വയനാട്ടിൽ രാഹുല്‍ ഗാന്ധി മുന്നില്‍​: ലീഡ് ഒരു ലക്ഷം കടന്നു

ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും പ്രതികരണം

ആലത്തൂരിൽ രാധാകൃഷ്ണന് മുന്നേറ്റം, കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും പ്രതികരണം

ആകാശം കീഴടക്കാൻ അകാസ ; ഓഗസ്റ്റ് 7ന് ആദ്യ സർവീസ്, ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

ആകാശ എയറിന് സര്‍വീസ് നടത്താന്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി

കേരളത്തിൽ സർവകാല റെക്കോർഡിൽ സ്വർണവില; ഒരാഴ്ചയ്ക്കുള്ളിൽ 2520 രൂപ ഉയർന്നു

കുത്തനെ ഉയർന്ന് സ്വർണവില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021