• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

by Web Desk 04 - News Kerala 24
June 4, 2024 : 9:16 pm
0
A A
0
ഇനി മത്സരിക്കാനില്ല; നേതാക്കളുടെ തീരുമാനത്തിന് നിന്ന് കൊടുക്കേണ്ടിയിരുന്നില്ല: തോൽവിക്ക് ശേഷം പ്രതികരിച്ച് മുരളീധരൻ

തൃശൂർ > ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്ത് എത്തിയതിനുപിന്നാലെ നേതാക്കൾക്കെതിരെയടക്കം പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. തനിക്കുവേണ്ടി നേതാക്കളൊന്നും തൃശൂരിൽ പ്രചരണത്തിനെത്തിയില്ലെന്നും തൃശൂരില്‌‍ മത്സരിക്കാൻ പറഞ്ഞ നേതാക്കളുടെ തീരുമാനത്തിനൊത്ത് നിന്നുകൊടുക്കേണ്ടിയിരുന്നില്ല എന്നുമാണ് മുരളീധരൻ പറഞ്ഞത്. വടകരയിൽ തന്നെയായിരുന്നുവെങ്കിൽ താൻ ജയിച്ചേനെ. ഇനി മത്സര രം​ഗത്തേക്കില്ലെന്നും പൊതുരം​ഗത്തുനിന്ന് താൽക്കാലികമായി വീട്ടുനിൽക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. വടകരയിൽ നിന്ന് മാറ്റി തൃശൂർ നിർത്തിയതിലും തനിക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്നതിലുമുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടായിരുന്നു മുരളീധരന്റെ പ്രതികരണം.

ഇനി ഒരു മത്സരത്തിനില്ല. സുരേഷ് ​ഗോപിക്ക് വേണ്ടി മൂന്ന് തവണ പ്രധാനമന്ത്രി തൃശൂരിൽ വന്നു. വി എസ് സുനിൽകുമാറിനു വേണ്ടി പിണറായി വിജയൻ എത്തി. എനിക്കുവേണ്ടി ആകെ ഒരു ഡി കെ ശിവകുമാർ സൂര്യൻ കത്തിനിൽക്കുന്ന സമയത്ത്, പൊരി വെയിലത്ത് മാത്രമാണ് വന്നത്. പൊതുരം​ഗം പൂർണമായി അവസാനിപ്പിക്കുന്നില്ല. കാരണം രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയം വിട്ട് ഒരു ജീവിതമില്ല. തൽക്കാലം പൊതുരം​ഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. മത്സരിക്കുന്ന ഒരു മൂഡിലേക്കും ഇനി ഇല്ല. സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തണം എന്നു പറയാറുണ്ട്. ഇനി ചെറുപ്പക്കാർ വരട്ടെ. ഞാൻ മാറി ഷാഫി വന്നപ്പോൾ ഭൂരിപക്ഷം കൂടിയത് പോലെ അടുത്ത തവണ തൃശൂരിൽ ചെറുപ്പക്കാർ വരട്ടെ. നിയമസഭയിലേക്കും ചെറുപ്പക്കാർ വരട്ടെ. ഇനി മത്സരരം​ഗത്തേക്കില്ല- മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

എൽഡിഎഫ് ജയിച്ചിരുന്നെങ്കിൽ എനിക്ക് ദുഃഖമുണ്ടാകുമായിരുന്നില്ല. നേമത്ത് കഷ്ടപ്പെട്ടാണ് അക്കൗണ്ട് പൂട്ടിച്ചത്. ആ സ്ഥാനത്ത് താൻ മത്സരിച്ച് അക്കൗണ്ട് തുറന്നതിൽ വിഷമമുണ്ടെവന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നോട്ടയ്‌ക്ക്‌ വോട്ട്‌ കൂടുതൽ ആലത്തൂരിൽ, കുറവ്‌ വടകരയിൽ

Next Post

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

ജനദ്രോഹ ഭരണത്തിനെതിരെ ജനം നൽകിയ ഇരട്ട പ്രഹരം -കെ. സുധാകരൻ

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

പത്തനംതിട്ടയിലെ തോല്‍വി അപ്രതീക്ഷിതം, കേരളത്തില്‍ ബിജെപി ജയിച്ചത് ആപത്ത്: തോമസ് ഐസക്

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

‘മാറ്റം അനിവാര്യം, തടയാനാവില്ല’; സുരേഷ് ​ഗോപിയ്ക്ക് അഭിനനന്ദനവുമായി മരുമകനും മാധവും

ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

ഒറ്റപ്പെടുത്തിയിട്ടും ഒറ്റക്ക് വഴിവെട്ടിയ ശോഭ, ബിജെപി നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ച ആലപ്പുഴയിലെ പ്രകടനം

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

കെസി വേണുഗോപാൽ അടിയന്തരമായി ദില്ലിയിലേക്ക്; പ്രമുഖ നേതാക്കളുമായി ചർച്ച നടത്തി മമത, ഇനി നിർണായക മണിക്കൂറുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In