• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേരള വിരുദ്ധ പ്രസ്താവനയിൽ ഉറച്ച് യോഗി ആദിത്യനാഥ്

by Web Desk 06 - News Kerala 24
February 15, 2022 : 7:32 am
in India, News
Reading Time: 1 min read
0
A A
0
കൊവിഡ് അന്തിമഘട്ടത്തില്‍ ; ഒമിക്രോണിലുണ്ടാവുന്നത് വെറും വൈറല്‍ പനി : യോഗി

ന്യൂഡൽഹി : ശ്രദ്ധിച്ചില്ലെങ്കിൽ യുപി കേരളമോ ബംഗാളോ കശ്മീരോ പോലെയാകുമെന്ന പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അക്രമരാഷ്ട്രീയത്തെക്കുറിച്ചും മോശം ക്രമസമാധാനനിലയെക്കുറിച്ചും യുപിയിലെ ജനങ്ങൾക്കു താക്കീതു നൽകുകയാണു ചെയ്തതെന്ന് അദ്ദേഹം വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. യുപിയിൽ തിരഞ്ഞെടുപ്പു സമാധാനപരമായാണ് നടക്കുന്നത്. ബംഗാളിൽ അങ്ങനെയായിരുന്നോ? അരാജകത്വമായിരുന്നില്ലേ? ബിജെപിക്കാരടക്കം എത്രപേർ മരിച്ചു? അതേ പോലെയാണ് കേരളത്തിലും നടക്കുന്നത്. കേരളത്തിലും ബംഗാളിലും നടക്കുന്നതുപോലെ രാഷ്ട്രീയ കൊലപാതകങ്ങൾ വേറെ എവിടെയാണ് നടക്കുന്നതെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

കഴിഞ്ഞ 5 വർഷം യുപിയിൽ എന്തെങ്കിലും കലാപങ്ങളുണ്ടായോ? എല്ലാ മതക്കാരും സമാധാനത്തോടെ അവരവരുടെ ഉത്സവങ്ങൾ ആഘോഷിക്കുന്നില്ലേ? ആരെയും പ്രീണിപ്പിക്കുന്നില്ലെന്നും ആദിത്യനാഥ് പറഞ്ഞു. കോൺഗ്രസിനെ മുക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മതിയെന്ന് ഉത്തരാഖണ്ഡിൽ പറഞ്ഞതിലും ഉറച്ചുനിൽക്കുന്നു – യോഗി ആവർത്തിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബുധനാഴ്ച യുക്രൈന്‍ ആക്രമിക്കപ്പെടും : പ്രസ്താവനയുമായി യുക്രൈന്‍ പ്രസിഡന്‍റ്

Next Post

കണ്ണടച്ച മിഴികൾ ആര് തുറക്കാൻ സഹായിക്കും ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണടച്ച മിഴികൾ ആര് തുറക്കാൻ സഹായിക്കും ?

കണ്ണടച്ച മിഴികൾ ആര് തുറക്കാൻ സഹായിക്കും ?

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

മദ്യപാനവും മർദനവും അതിര് കടന്നു ; ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി ; ഭാര്യ പിടിയിൽ

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ടിപ്പറും വാനും കൂട്ടിയിടിച്ച് രണ്ടു മരണം ; 12 പേർക്ക് പരുക്ക്

ചെരുപ്പ് ധരിച്ചാല്‍ ഒ.പി ടിക്കറ്റ് തരില്ല ; മുഖ്യന്റെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരനും മുറുമുറുപ്പ്

എംബിബിഎസ് അവസാന വർഷ പരീക്ഷ നീട്ടണമെന്ന് ആവശ്യം ; അനുമതി ഇല്ലെന്ന് സർവകലാശാല

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

അധ്യാപകരുടെ പ്രവർത്തന സമയം ; വിദ്യാഭ്യാസ മന്ത്രി അധ്യാപക സംഘടനകളുമായി ഇന്ന് ചർച്ച നടത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021