• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ടി.ഡി.പിയും ജെ.ഡി.യുമായുള്ള സഖ്യം; ‘ഇൻഡ്യ’ ഇതുവരെ ചർച്ച ചെയ്തിട്ടില്ല -ശരദ് പവാർ

by Web Desk 04 - News Kerala 24
June 5, 2024 : 10:05 pm
in India, News
Reading Time: 1 min read
0
A A
0
ടി.ഡി.പിയും ജെ.ഡി.യുമായുള്ള സഖ്യം; ‘ഇൻഡ്യ’ ഇതുവരെ ചർച്ച ചെയ്തിട്ടില്ല -ശരദ് പവാർ

ന്യൂഡൽഹി: കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിനായി ടി.ഡി.പിയുമായോ ജെ.ഡി.യുവുമായോ സംസാരിക്കുന്നതിനെ സംബന്ധിച്ച് ഇൻഡ്യ സഖ്യത്തിൽ ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ ഇൻഡ്യ സഖ്യ നേതാക്കളുടെ യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്‍റെ പരാമർശം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സംസാരിക്കവേ മോദി സർക്കാരിന്‍റെ പ്രവർത്തനം, വിലക്കയറ്റം, കർഷകരുടെ ദുരിതം, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലും വോട്ടർമാർ അതൃപ്തരാണെന്ന് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ടി.ഡി.പിയോടോ ജെ.ഡി.യുവിനോടോ ഉള്ള സഖ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് “ഞങ്ങൾ ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല,” എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. സഖ്യകക്ഷി നേതാക്കൾ ബുധനാഴ്ച യോഗം ചേരുമെന്നും കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ അഭിപ്രായമില്ല. എന്ത് തീരുമാനിച്ചാലും അത് കൂട്ടായ തീരുമാനമായിരിക്കുമെന്നും പവാർ പറഞ്ഞു.

ശരദ് പവാർ എൻ.സി.പി മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ സീറ്റുകളിൽ 10 ഇടത്ത് മത്സരിക്കുകയും എട്ടെണ്ണം വിജയിക്കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം, സർക്കാർ രൂപീകരിക്കാനായി ജെ.ഡി-യു, ടി.ഡി.പി എന്നീ പാർട്ടികളുമായുള്ള ചർച്ച എന്നിവ യോഗത്തിൽ വിഷയമായേക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പതിനേഴുകാരനെ പീഡിപ്പിക്കാൻ ശ്രമം; കൊല്ലം അഞ്ചലിൽ മുൻ സൈനികൻ അറസ്റ്റിൽ

Next Post

ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി

ആശുപത്രി സംരക്ഷണ നിയമം കൊണ്ടുവന്നിട്ടും അതിക്രമങ്ങൾ കുറയുന്നില്ല -ഹൈകോടതി

സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ

സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും; മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്നും ഖാർഗെ

ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും; മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടം തുടരുമെന്നും ഖാർഗെ

ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ ഹൈകോടതിയിൽ

ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനങ്ങളുമായി യു.എസ്

ഇസ്രായേലിന് 25,000 കോടിയുടെ എഫ്-35 യുദ്ധവിമാനങ്ങളുമായി യു.എസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021