• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

by Web Desk 06 - News Kerala 24
June 7, 2024 : 9:01 am
in News, World
Reading Time: 1 min read
0
A A
0
സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ മുൻകൈയ്യെടുത്ത് സർക്കാർ, ഡേറ്റിംഗ് ആപ്പും ഇറക്കി ടോക്യോ ഭരണകൂടം !

നീയെന്താ ഇങ്ങനെ സിംഗിളായി നടക്കുന്നെ, വേഗമങ്ങോട്ട് പോയി ഒരാളെ കണ്ടുപിടിക്കെന്നേ… പറയുന്നത് വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ അല്ല, ഒരു സർക്കാരാണ്! ടോക്യോയിലാണ് സിംഗിൾസിനെ പിടിച്ച് കെട്ടിക്കാൻ സർക്കാർ തന്നെ മുൻകൈയ്യെടുത്ത് രംഗത്ത് വന്നിരിക്കുന്നത്. പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പത്തിന് ഡേറ്റിങ് ആപ്പും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്. ഒരു ഭരണകൂടം ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത് ഇത് ചരിത്രത്തിലാദ്യമാകും. രാജ്യത്തെ ജനനനിരക്കിലുണ്ടായ വൻ ഇടിവ് പരിഹരിക്കുന്നതിനായാണ്  വിവാഹം നടത്തിക്കൊടുക്കാനുള്ള ശ്രമവുമായി ടോക്യോ മെട്രോ പൊളിറ്റൻ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ സ്വകാര്യ സ്ഥാപനവുമായി സഹകരിച്ചാണ് ഡേറ്റിങ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതുടനെ ലഭ്യമാകുമെന്നാണ്  റിപ്പോർട്ടുകൾ.

ഒരു സർക്കാർ സേവനത്തിന്റെ എല്ലാ സ്വഭാവങ്ങളോടും കൂടിയാണ് ഈ ആപ്പിന്റെ പ്രവർത്തനം. പണം നല്കി മാത്രമേ ആപ്പ് ഉപയോഗിക്കാനാവൂ. നിയമപരമായി വിവാഹിതരല്ലെന്ന് വ്യക്തമാക്കുന്ന രേഖകളും വിവാഹിതരാകാൻ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്തും നൽകണം. ഉപഭോക്താവിന്റെ വാർഷിക വരുമാനം വ്യക്തമാക്കുന്നതിനുള്ള നികുതി രേഖയും നൽകണമെന്ന നിബന്ധനയുണ്ട്. ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് ഉപഭോക്താക്കളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനായി ഒരു അഭിമുഖവും ഉണ്ടാവും.

രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ പങ്കാളിയിൽ ആഗ്രഹിക്കുന്നത് എന്തെല്ലാം ആണെന്ന് വ്യക്തമാക്കണം. അതിനനുസരിച്ച് എഐയുടെ സഹായത്തോടെ അനുയോജ്യമായ ആളുകളെ ആപ്പ് തന്നെ നിർദേശിക്കും. ജനങ്ങൾ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. ജപ്പാന്റെ ഈ നീക്കത്തെ പ്രശംസിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌ക് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ജനനിരക്കിനേക്കാൾ ഇരട്ടി മരണ നിരക്കായിരുന്നു ജപ്പാനിൽ രേഖപ്പെടുത്തിയത്. തുടർച്ചയായ എട്ടാം വർഷവും 758,631 ആയി  ജനനനിരക്ക് കുറഞ്ഞിട്ടുണ്ട്. 5.1 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. മരണസംഖ്യ 1,590,503 ആയി. വിവാഹം കഴിക്കാനും കുട്ടികളെ വളർത്താനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ജപ്പാനിലെ ജനങ്ങൾ വിവാഹം കഴിക്കാൻ മടിക്കുന്നതെന്നാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീറ്റ് പരീക്ഷ വിവാദം; എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ വിദ്യാര്‍ത്ഥികള്‍, സുപ്രീം കോടതിയെ സമീപിക്കും

Next Post

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

'കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം'; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

രാജ്യവിരുദ്ധ ഉള്ളടക്കം ; 22 യൂ ട്യൂബ് ചാനലുകൾക്ക് പൂട്ടിട്ട് കേന്ദ്രം

വരികള്‍ അറിയണമെന്നില്ല, ഒന്ന് മൂളിയാല്‍ മതി; യൂട്യൂബില്‍ പുതിയ ട്രിക്ക്

നസ്റത്തിലെ യുഎൻ സ്കൂൾ ആക്രമണം; കൊല്ലപ്പെട്ട തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാൻ ഇസ്രയേലിനോട് അമേരിക്ക

നസ്റത്തിലെ യുഎൻ സ്കൂൾ ആക്രമണം; കൊല്ലപ്പെട്ട തീവ്രവാദികളെ പരസ്യമായി തിരിച്ചറിയാൻ ഇസ്രയേലിനോട് അമേരിക്ക

പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ; പ്രതികളെ സഹായിച്ചവരെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടിസ്

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് വധക്കേസ്; ഗൂഢാലോചനയിൽ പങ്കാളിയായ പ്രതി അറസ്റ്റിൽ

‘കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിക്കണം’; വനിതാ ഉദ്യോഗസ്ഥക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍

പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ അനുവദിക്കില്ല, കങ്കണ വിവാദത്തില്‍ രൂക്ഷ വിമർശനവുമായി അകാലിദൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021