• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദി സർക്കാരല്ല; അധികാരമേൽക്കുന്നത് എൻ.ഡി.എ സർക്കാർ – മനോജ് ഝാ

by Web Desk 04 - News Kerala 24
June 9, 2024 : 9:12 pm
in India, News
Reading Time: 1 min read
0
A A
0
മോദി സർക്കാരല്ല; അധികാരമേൽക്കുന്നത് എൻ.ഡി.എ സർക്കാർ – മനോജ് ഝാ

ന്യൂഡൽഹി: 2024ൽ സത്യപ്രതിജ്ഞ ചെയ്യുന്നത് മോദി സർക്കാരല്ല മറിച്ച് എൻ.ഡി.എ സർക്കാരാണെന്ന് ആർ.ജെ.ഡി നേതാവ് മനോജ് ഝാ. തൊഴിൽ നൽകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ഏറെ കാലത്തിന് ശേഷം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നു, മോദി സർക്കാരല്ല. ഇത്തവണ ധ്രുവീകരണത്തിൽ കുറവുണ്ടാകുമെന്നും, സമൂഹത്തിലെ ദുർബല വിഭാ​ഗത്തിൻ്റെ ജീവിതം മെച്ചപ്പെടുമെന്നും, ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് സർക്കാർ സ്വതന്ത്രമാകുമെന്നും പ്രതീക്ഷിക്കുന്നു. ഇന്നത്തെ യുവാക്കളുടെ ആവശ്യം തൊഴിലാണ്. തൊഴിലാണ് പ്രധാന വിഷയവും. അതിനാൽ സർക്കാർ വിഷയത്തിൽ ഇടപെടണം,” ഝാ കൂട്ടിച്ചേർത്തു.

ബി.ജെ.പി സ്വീകരിച്ച തെരഞ്ഞെടുപ്പ് പ്രചരണത്തെയും ഝാ വിമർശിച്ചു. കഴിഞ്ഞ പത്തു വർഷത്തിനിടെ ഇതാദ്യമായാണ് എൻ.ഡി.എ സഖ്യത്തെ കുറിച്ച് കേൾക്കുന്നത്. മുൻപ് മോദി, മോദി, മോദി മാത്രമാണുണ്ടായിരുന്നത്. മോദിയുടെ മട്ടൻ, മുജ്‌റ, മംഗൾസൂത്രയൊന്നും ഇനിയും ആവർത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞൈടുപ്പ് സമയത്ത് നമ്മൾ കേട്ട ‘മട്ടൻ, മുജ്‌റ, മംഗൾസൂത്ര’ പരാമർശമൊന്നും ഇനിയും ആവർത്തിക്കില്ലെന്ന് തനിക്ക് ഉറപ്പുനൽകാനാകുമെന്നും മനോജ് ഝാ പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയും മന്ത്രിമാരും സത്യവാചകം ചെല്ലിയത്. 72 അംഗ മന്ത്രിസഭയാണ് ഇന്ന് അധികാരമേറ്റത്. ഇതിൽ 30 പേർക്ക് കാബിനറ്റ് പദവിയും 6 പേർക്ക് സ്വതന്ത്ര ചുമതലയും 36 പേർക്ക്‌ സഹമന്ത്രി സ്ഥാനവും ലഭിക്കും. മോദിക്ക് പിന്നാലെ രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, ജെ.പി. നഡ്ഡ, ശിവരാജ് സിങ് ചൗഹാൻ, നിർമല സീതാരാമൻ, ഡോ. എസ്. ജയ്ശങ്കർ, മനോഹർ ലാൽ ഖട്ടർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ യഥാക്രമം സത്യവാചകം ചൊല്ലി. കേരളത്തിൽ നിന്നും തൃശൂരിലെ നിയുക്ത എം.പി സുരേഷ് ഗോപിയും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും സത്യപ്രതിജ്ഞ ചെയ്യും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ ഭീകരാക്രമണം; പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Next Post

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

സുരേഷ് ഗോപി ഇനി കേന്ദ്ര സഹമന്ത്രി; സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു

മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

മക്കയിലും മദീനയിലും വായുവിന്‍റെ ഗുണനിലവാര പരിശോധനക്ക് 20 സ്റ്റേഷനുകൾ

വിളിപ്പേര് ‘ചെറുവണ്ണൂര്‍ ഭായ്’, പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

വിളിപ്പേര് 'ചെറുവണ്ണൂര്‍ ഭായ്', പിടിയിലായ ഇടപാടുകാരുടെ ഫോൺ ചതിച്ചു, അകത്തായത് കഞ്ചാവ് വിൽപ്പനക്കാരൻ

ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

സത്യപ്രതിജ്ഞ ചടങ്ങിനെ തുടർന്ന് ബിജെപി ആഹ്ലാദ പ്രകടനം; സിപിഎം പ്രവർത്തകരെ ആക്രമിച്ചതായി പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021