• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘അയ്യോ ലീക്കായി..’; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

by Web Desk 04 - News Kerala 24
June 10, 2024 : 9:59 pm
in India, News
0
A A
0
‘അയ്യോ ലീക്കായി..’; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ..

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഫൈനലിലേക്ക് അടുക്കുന്തോറും നിരവധി പേർ ഷോയിൽ നിന്നും പുറത്തായി കഴിഞ്ഞു. അവരിൽ ഏറ്റവും ഒടുവിലത്തെ ആളായിരുന്നു സിജോ. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധി എഴുതിയെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ സിജോ ഷോയിൽ നിന്നും പുറത്താകുക ആയിരുന്നു. ഇപ്പോഴിതാ തിരികെ നാട്ടിലെത്തിയ ശേഷം ആദ്യമായി തന്റെ ഭാവി വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് സിജോ.

കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ സിജോയെ സ്വീകരിക്കാൻ സായിയും നന്ദനയും എത്തിയിരുന്നു. ഇവർക്കൊപ്പം ആയിരുന്നു ലിനുവും വന്നത്. “അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നാണ്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ്. അയ്യോ ലീക്കായി ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു. സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്”, എന്നാണ് സിജോ പറഞ്ഞത്.

പിന്നാലെ ലിനുവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് ലിനു പറഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് സീസണ്‍ ആറിലെ അവസാന വീക്കെന്‍ഡ്. അടുത്ത ആഴ്ച ഫിനാലെ ആണ്. ഇതിനോട് അനുബന്ധിച്ച് ഇന്നലെ എവിക്ഷന്‍ നടക്കുകയും സിജോ പുറത്താകുകയും ആയിരുന്നു. ഷോ തുടങ്ങി പകുതിയ്ക്ക് മുന്‍പ് സിജോയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. സഹമത്സരാര്‍ത്ഥിയുടെ മര്‍ദ്ദനം ഏറ്റായിരുന്നു ഇത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേന്ദ്ര സർക്കാറിനെ ഏകപക്ഷീയമായ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല’ -സചിൻ പൈലറ്റ്

Next Post

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ ‘കീം’ പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ ‘കീം’ പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

79,044 പേർ പരീക്ഷയെഴുതി, ആദ്യ ഓൺലൈൻ 'കീം' പരീക്ഷ ചരിത്ര വിജയമെന്ന് മന്ത്രി ഡോ. ബിന്ദു

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

സംസ്ഥാനത്ത് പലയിടങ്ങളിലും നാളെ സൈറൺ മുഴങ്ങും; പരിഭ്രാന്തരാവേണ്ടെന്ന് അധികൃതർ, പരീക്ഷണം മാത്രം

ചെറുവണ്ണൂരിൽ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസൻസ് സസ്പെൻ്റ് ചെയ്തു

ചെറുവണ്ണൂരിൽ വിദ്യാര്‍ത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കേസ്, ലൈസൻസ് സസ്പെൻ്റ് ചെയ്തു

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ് , ‘തേജ്’ അതിതീവ്ര ചുഴലിക്കാറ്റായി, തീവ്ര ന്യൂനമർദ്ദവും

സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുൽ ജ‍ര്‍മ്മനിയിൽ, പൊലീസിനോട് സ്ഥിരീകരിച്ച് സുഹൃത്ത് രാജേഷ്

പന്തീരാങ്കാവ് കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ല, ഭീഷണിപ്പെടുത്തിയോ പ്രതിഫലം നൽകിയോ ആകാമെന്ന് അന്വേഷണ സംഘം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021