• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; പത്തനംതിട്ടയില്‍ രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

by Web Desk 04 - News Kerala 24
June 11, 2024 : 5:20 pm
0
A A
0
മഹാരാഷ്ട്രയിലെ ഉജ്ജ്വല വിജയം ; പത്തനംതിട്ടയില്‍  രമേശ് ചെന്നിത്തലയെ ആദരിച്ച് യൂത്ത് കോൺഗ്രസ്

പത്തനംതിട്ട : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ വൻ വിജയം നേടുന്നതിന് ചുക്കാൻ പിടിച്ച എ ഐ സി സി പ്രവർത്തക സമിതി അംഗവും കേരളത്തിന്റെ മുൻപ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയ്യ്ക്ക് പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആദരം. ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന സംസ്ഥാനത്ത് 13 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി പാർട്ടിയെ തിരിച്ചു കൊണ്ടു വന്ന ചെന്നിത്തലയെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

എന്‍ സി പി , ശിവസേന എന്നീ പാർട്ടികളുമായി ചേർന്ന് ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ രമേശ്‌ ചെന്നിത്തല എന്ന ദേശീയ നേതാവിന്റെ രാഷ്ട്രീയ മെയ്‌വഴക്കം രാജ്യം മുഴുവൻ ചർച്ചയാവുകയാണ്. ശരദ് പവാർ,ഉദ്ദവ് താക്കറേ എന്നീ നേതാക്കന്മാരോട് ചേർന്നാണ് രമേശ്‌ ചെന്നിത്തല കോണ്‍ഗ്രസിന്റെ കരുത്ത് പ്രകടമാക്കിയത്. തന്റെ സ്നേഹിതനും സഹ പ്രവർത്തകനുമായിരുന്ന മുൻ മഹാരാഷ്ട്ര കോൺഗ്രസ്സ് നേതാവ് അശോക് ചവാൻ ഉൾപ്പെടെയുള്ളവർ പാർട്ടി വിടുന്ന സാഹചര്യത്തിലാണ് ചെന്നിത്തല നേതൃത്വം ഏറ്റെടുത്തിരുന്നത്. ഈ വിജയം ഒരു തുടക്കം ആണെന്നും മഹാ വികാസ് അഘാഡി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ആവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.ഡി.എഫ് രാജ്യസഭാ സ്ഥാനാർഥി ഹാരിസ് ബീരാൻ പത്രിക സമർപ്പിച്ചു

Next Post

സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

സ്വർണ്ണ വ്യാപാര മേഖലയിൽ ഇ-വേബിൽ നടപ്പാക്കരുത് -ഗോൾഡ്& സിൽവർ മർച്ചന്റ്സ് അസോസിയേഷൻ

സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

സഹമന്ത്രിയായി ജോർജ്​ കുര്യനും ചുമതലയേറ്റു

എൻ.ഡി.എ മന്ത്രിസഭ ‘കുടുംബകൂട്ടായ്മ’; വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി -രാഹുൽ ഗാന്ധി

എൻ.ഡി.എ മന്ത്രിസഭ ‘കുടുംബകൂട്ടായ്മ’; വാക്കും പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസമാണ് മോദി -രാഹുൽ ഗാന്ധി

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ബക്രീദ് സ്പെഷ്യൽ സർവിസുകളുമായി കെ.എസ്.ആർ.ടി.സി

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

രാജ്യത്ത് പി.എസ്.സി വഴി് ഏറ്റവും അധികം നിയമനം നടത്തുന്ന സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In