• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

by Web Desk 04 - News Kerala 24
June 12, 2024 : 4:06 pm
0
A A
0
ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

വർഷങ്ങളെത്ര കഴിഞ്ഞാലും പഴയ ഓർമ്മകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്കൊരു സന്തോഷ വാർത്തയുണ്ട്. ദിവസങ്ങളും പ്രത്യേകതകളും അടിസ്ഥാനമാക്കി ​ഗൂ​ഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് നമുക്ക് എഡിറ്റ് ചെയ്യാം. എങ്ങനെയെന്നല്ലേ? ​

ഗൂ​ഗിൾ ഫോട്ടോസ് ആപ്പ് ഓപ്പണ്‍ ചെയ്യുക. സ്ക്രീനിന്‍റെ മുകളിലുള്ള മെമ്മറീസ് ടാപ്പ് ചെയ്യുക. എഡിറ്റ് ചെയ്യേണ്ട മെമ്മറി സെലക്ട് ചെയ്യുക. ചേർക്കാനുള്ള ഫോട്ടോയോ വീഡിയോയോ ചേർക്കുക. റീ അറേഞ്ച് ചെയ്യുക. മെമ്മറികൾ ഷെയർ ചെയ്യാൻ അവ സെലക്ട് ചെയ്ത് എവിടേക്കാണോ ഷെയർ ചെയ്യേണ്ടത് അത് സെലക്ട് ചെയ്ത് അയക്കണം. ​ഗൂ​ഗിൾ ഫോട്ടോസിൽ നിന്ന് കൊളാബറേറ്റീവ് ആൽബവും ഷെയർ ചെയ്യാനാകും. മറ്റുള്ളവർക്കും ഇതിലേക്ക് ഓർമ്മകൾ ചേർക്കാനവസരമുണ്ട്. ആകർഷകമായ ക്യാപ്ഷൻ, വിവരണം എന്നിവയും ഇതിൽ ചേർക്കാം.

നേരത്തെ ഉപയോക്താക്കൾക്ക് വീഡിയോ ഫ്ലിപ്പ്ബുക്കുകൾ, സൂം ഇഫക്റ്റ്, ബോൾഡർ ടൈറ്റിൽ ഫോണ്ട്, റീ-പോസിഷൻ ചെയ്ത ഫോട്ടോ ഡീറ്റെയിൽ എന്നിവ പ്രയോജനപ്പെടുത്താനുള്ള അവസരം ​ഗൂ​ഗിൾ ഫോട്ടോസ് ഒരുക്കിയിരുന്നു. വെർട്ടിക്കൽ സ്വൈപ്പിന് പകരമായി ഒരു ക്യൂക്ക് എക്സിറ്റ് ബട്ടണും, സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്ത മെമ്മറീസ് എന്ന പേരിൽ ഒരു ഷെയറിങ് ലിങ്ക് ക്രിയേറ്റ് ചെയ്യാനുള്ള സെറ്റിങ്സും ഗൂഗിൾ ഇതിൽ നൽകിയിട്ടുണ്ട്.

മെമ്മറീസിൽ കാണിച്ചിരിക്കുന്ന പോലെ ഉപയോക്താക്കളുടെ ഫോട്ടോകളുടെ 3ഡി റെൻഡർ ചെയ്യും. കൂടാതെ ഇതിന്‍റെ പ്രസൻസ് ക്രിയേറ്റ് ചെയ്യാൻ എ ഐയെ ഉപയോഗിക്കും. ഇത്തരത്തിലൊരു ഫീച്ചറാണ് സിനിമാറ്റിക് ഫോട്ടോസ്. ഒന്നിലധികം ഫോട്ടോകളെ എൻഡ്-ടു-എൻഡ് സിനിമാറ്റിക് അനുഭവമാക്കി മാറ്റാനുള്ള കഴിവുകൾ ഇതിനൊപ്പം ആഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

Next Post

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

‘കേരള’യിൽ സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം വി.സി തടഞ്ഞു

‘കേരള’യിൽ സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം വി.സി തടഞ്ഞു

ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി

ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് യുവതി

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് യുവതി

‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ

'രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്': കെ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In