• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

by Web Desk 04 - News Kerala 24
June 12, 2024 : 4:42 pm
0
A A
0
മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി നസിറുദ്ദീൻ ഷാ

ന്യൂഡൽഹി: മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായി പ്രശസ്ത നടനും സാമൂഹിക വിമർശകനുമായ നസിറുദ്ദീൻ ഷാ. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും സത്യപ്രതിജ്ഞ​ ചെയ്തതിനു പിന്നാലെ വാർത്ത പോർട്ടലായ ‘ദി വയറി’നു വേണ്ടി വിഖ്യാത മാധ്യമ പ്രവർത്തകൻ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മോദി എന്നെങ്കിലും ഒരു മുസ്‍ലിം തൊപ്പി ധരിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ മുസ്‌ലിംകളോട് മോദിക്ക് ഒരു വെറുപ്പും ഇല്ലെന്ന് ആ പ്രവർത്തനം സൂചിപ്പിക്കും. അത് മുസ്‍ലിംകളെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ അത് വലിയ സഹായമായിരിക്കും.

വർഷങ്ങളായുള്ള മോദിയുടെ സംസാരത്തിൽ വിവേകം കുറഞ്ഞ് വരികയാണ്. താൻ ദൈവം അയച്ചതാണെന്നോ ദൈവമാണെന്നോ മോദി വിശ്വസിക്കുന്നുവെങ്കിൽ അത് ഭയപ്പെ​ടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആജീവനാന്ത പ്രധാനമന്ത്രിയാകുമെന്ന് മോദി കരുതിയിരുന്നെങ്കിലും ഇപ്പോൾ അധികാരം പങ്കിടുക എന്നത് അ​ദ്ദേഹത്തിന് വിഴുങ്ങാനുള്ള കയ്പേറിയ ഗുളികയായിരിക്കും.

പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് എളുപ്പമാണോ എന്ന് ഥാപ്പർ ചോദിച്ചപ്പോൾ പ്രധാനമന്ത്രിക്ക് അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നസിറുദ്ദീൻ ഷാ പ്രതികരിച്ചു. അദ്ദേഹം അത്ര നല്ല നടനല്ല, മോദിയുടെ അളന്ന പുഞ്ചിരിയും മുതലക്കണ്ണീരും എന്നെ ഒരിക്കലും തൃപ്തിപ്പെടുത്തിയിട്ടില്ല. പുതിയ മോദിയാകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും ഷാ കൂട്ടിച്ചേർത്തു.

10 വർഷത്തിനിടയിലെ ഏറ്റവും മോശം ഫലത്തിലേക്ക് ബി.ജെ.പി ഭൂരിപക്ഷം കുറഞ്ഞു എന്ന വാർത്ത കേട്ടപ്പോൾ താൻ ആശ്വാസത്തിന്റെ നെടുവീർപ്പ് പുറപ്പെടുവിച്ചതായും നസിറുദ്ദീൻ ഷാ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓർമകൾ തേടി ​ഗൂ​ഗിൾ ഫോട്ടോസ് തുറക്കുന്നവർക്ക് സന്തോഷ വാർത്ത; ഇനി ഇഷ്ടംപോലെ എഡിറ്റ് ചെയ്യാം

Next Post

‘കേരള’യിൽ സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം വി.സി തടഞ്ഞു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘കേരള’യിൽ സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം വി.സി തടഞ്ഞു

‘കേരള’യിൽ സണ്ണി ലിയോണിന്റെ സ്റ്റേജ് പ്രോഗ്രാം വി.സി തടഞ്ഞു

ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി

ഗസ്സ വെടിനിർത്തൽ: യു.എസ് നിർദേശത്തിന് ഹമാസ് മറുപടി നൽകി; സ്വാഗതം ചെയ്ത് ജോൺ കിർബി

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് യുവതി

മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ നിർബന്ധിച്ചു; ആരും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ആവർത്തിച്ച് യുവതി

‘രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്’: കെ സുധാകരൻ

'രാഹുൽ ​ഗാന്ധി വയനാട് ഒഴിയും; നേട്ടത്തിൽ സന്തോഷം, വയനാട് വിടുന്നതിൽ ദുഃഖമുണ്ട്': കെ സുധാകരൻ

ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തരുത് -മുഖ്യമന്ത്രി

ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തരുത് -മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In