• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാഹുൽഗാന്ധിയെ കുറ്റം പറഞ്ഞിട്ടില്ല; പദവിക്ക് നിരക്കാത്തത് പറഞ്ഞപ്പോൾ മറുപടി കൊടുത്തുവെന്ന് മാത്രം -പിണറായി

by Web Desk 04 - News Kerala 24
June 12, 2024 : 6:20 pm
in Kerala, News
0
A A
0
രാഹുൽഗാന്ധിയെ കുറ്റം പറഞ്ഞിട്ടില്ല; പദവിക്ക് നിരക്കാത്തത് പറഞ്ഞപ്പോൾ മറുപടി കൊടുത്തുവെന്ന് മാത്രം -പിണറായി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയെ വിമർശിച്ചതിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽഗാന്ധിയെ താൻ ഒന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വന്ന് പദവിക്ക് നിരക്കാത്തത് പറഞ്ഞതിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ രാഹുലിനെ കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ടോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ ചിലരുടെ ഉപദേശം സ്വീകരിച്ചാണ് അദ്ദേഹം അങ്ങനെ പ്രസംഗിച്ചത്. മറ്റാളുകളെയെല്ലാം അറസ്റ്റ് ചെയ്തു. എന്തുകൊണ്ട് കേരളത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ല. എന്നാണ് രാഹുൽ ഇവിടെ വന്ന് ചോദിച്ചത്. എന്തടിസ്ഥാനത്തിലായിരുന്നു ആ ചോദ്യം. അതാണോ രാഹുലിനെ പോലെയുള്ള കോൺഗ്രസിന്റെ നേതാക്കൾ കേരളത്തിൽവന്ന് പറയേണ്ടത് എന്നും പിണറായി വിജയൻ ​ചോദിച്ചു.

രാഹുലിന്റെ ആ ചോദ്യത്തിന് സ്വാഭാവികമായി മറുപടി നൽകുക മാത്രമാണ് ചെയ്തത്. തെരഞ്ഞെടുപ്പ് രംഗത്ത് ഇത്തരമൊരു നിലപാട് ആർക്കാണ് ഗുണം ചെയ്യുക.ഇവിടെ ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി കേന്ദ്രസേന ചെയ്യുന്നുണ്ട്. അതിന് ചൂട്ടുപിടിക്കാൻ നിങ്ങളും നോക്കുന്നു. ആ ചൂട്ടുപിടിക്കുന്നവർക്ക് എണ്ണ പകരുന്ന പണിയല്ല രാഹുൽ ചെയ്യേണ്ടതെന്നും പിണറായി ഓർമിപ്പിച്ച

രാഹുല്‍ ഗാന്ധിക്ക് പഴയൊരു പേരുണ്ട്. അതില്‍നിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോള്‍ കുറച്ചു മാറ്റം വന്നെന്നാണു കരുതിയത് എന്നായിരുന്നു പിണറായി വിജയൻ രാഹുലിന് മറുപടി നൽകിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്രിമിനലുകളെ കേരള പൊലീസിൽ വച്ചുപൊറുപ്പിക്കില്ല; സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തരുത് -മുഖ്യമന്ത്രി

Next Post

കുവൈത്ത് തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്ത് തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കുവൈത്ത് തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

‘ഡ്രൈ ഡേ ഒഴിവാക്കണം, സമയപരിധി വർധിപ്പിക്കണം’; സർക്കാരിനോട് ആവശ്യവുമായി ബാർ ഉടമകൾ

‘ഡ്രൈ ഡേ ഒഴിവാക്കണം, സമയപരിധി വർധിപ്പിക്കണം’; സർക്കാരിനോട് ആവശ്യവുമായി ബാർ ഉടമകൾ

ഷാർജ-കോഴിക്കോട്​ വിമാനം അനിശ്ചിതമായി വൈകുന്നു

ഷാർജ-കോഴിക്കോട്​ വിമാനം അനിശ്ചിതമായി വൈകുന്നു

കുവൈത്ത് തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കുവൈറ്റ് തീപ്പിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021