• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷാർജ-കോഴിക്കോട്​ വിമാനം അനിശ്ചിതമായി വൈകുന്നു

by Web Desk 04 - News Kerala 24
June 12, 2024 : 6:32 pm
in News, World
Reading Time: 1 min read
0
A A
0
ഷാർജ-കോഴിക്കോട്​ വിമാനം അനിശ്ചിതമായി വൈകുന്നു

ഷാർജ: ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകി. ബുധനാഴ്ച പുലർച്ചെ യു.എ.ഇ സമയം 2.30ന്​ പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനമാണ്​ മണി​ക്കൂറോളം വൈകിയത്​. ഒരു മണിക്കൂർ വൈകു​മെന്ന്​ നേരത്തെ അറിയിപ്പ്​ നൽകിയിരുന്നു. ഇതനുസരിച്ച് പുലർച്ചെ​ 3.30ന്​ യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക്​ ഓഫിന്​ തയ്യാറെടുക്കവെയാണ്​ സാ​ങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ്​ വന്നത്​. ഇതോടെ മുഴുവൻ യാത്രക്കാരേയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറിക്കി. 170ലേറെ യാത്രക്കാരാണ്​ വിമാനത്തിലുള്ളത്​. ഇവർക്ക്​ രാവിലെ ഭക്ഷണം വിതരണം ചെയ്തിരുന്നു. എന്നാൽ, വിമാനം എപ്പോൾ യാത്രപുനരാരംഭിക്കുമെന്ന്​ വ്യക്​തമാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം റാസൽ ഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യൻ എക്സ്​പ്രസ്​ യാത്രക്കാരും വിമാനത്തിലുണ്ട്​.

ഏറെ നേരത്തെ കാത്തിരിപ്പിന്​ ശേഷം രാവിലെ 11.30ന്​ വീണ്ടും ബോർഡിങ്​ ആരംഭിച്ചെങ്കിലും വിമാനത്തിനകത്ത്​ എയർ കണ്ടീഷൻ പ്രവർത്തിച്ചിരുന്നില്ല. ഇതു മൂലം അസ്വസ്ഥത അനുഭവപ്പെട്ട കിടപ്പു രോഗിയെ തിരിച്ചിറക്കേണ്ടി വന്നു. ഇദ്ദേഹത്തിന്‍റെ നില കൂടുതൽ മോശമായതോടെ ഷാർജയിലെ ആശുപത്രിയിലേക്ക്​ മാറ്റി. എന്നാൽ, ഇയാളുടെ ലഗേജ്​ വിമാനത്തിൽ നിന്ന്​ തിരിച്ചിറക്കാനായി ഒരു മണിക്കൂറിലധികം പിന്നെയും വൈകുമെന്ന അറിയിപ്പാണ്​ അധികൃതർ നൽകിയത്​. അൽപനേരത്തിന്​ ശേഷം യാത്രക്കാരോട്​ വീണ്ടും വിമാനത്തിൽ നിന്ന്​ ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ക്ഷുഭിതരായ യാത്രക്കാർ വിമാനത്തിൽ നിന്ന്​ ഇറങ്ങാതെ ബഹളം പ്രതിഷേധിച്ചു. തുടർന്ന്​ വിഷയത്തിൽ ഷാർജ വിമാനത്താവള അധികൃതർ ഇടപെടുകയും ബുധനാഴ്ച രാത്രി 12 മണിയോടെ നാട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഡ്രൈ ഡേ ഒഴിവാക്കണം, സമയപരിധി വർധിപ്പിക്കണം’; സർക്കാരിനോട് ആവശ്യവുമായി ബാർ ഉടമകൾ

Next Post

കുവൈറ്റ് തീപ്പിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുവൈത്ത് തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

കുവൈറ്റ് തീപ്പിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഇനി രണ്ട് നാൾ മാത്രം; കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഇനി രണ്ട് നാൾ മാത്രം; കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021