• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

by Web Desk 04 - News Kerala 24
June 12, 2024 : 7:30 pm
in News, World
Reading Time: 1 min read
0
A A
0
ഹജ്ജ് തീർഥാടകരുടെ യാത്രാ പാസ് പ്രശ്‌നം പരിഹരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് സൗദി അറേബ്യയില്‍ എത്തിയ എല്ലാ ഹജ്ജ് തീർഥാടകര്‍ക്കും യാത്രാ പാസ് (നുസുക് കാര്‍ഡ്) അനുവദിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചു. യാത്ര പാസ് ലഭിക്കാത്ത പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ സംസ്ഥാന ഹജ്ജ് തീർഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വിദേശകാര്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രിമാര്‍ക്കും സൗദിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കത്തെഴുതിയിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ പാസ് നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. തീർഥാടകര്‍ക്ക് പുറത്തിറങ്ങാനും വിവിധ ആവശ്യങ്ങള്‍ നിര്‍വഹിക്കാനും യാത്രാ പാസ് ആവശ്യമാണ്.

ഇത്തവണ കേരളത്തില്‍ നിന്ന് 18201 പേരാണ് ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി സൗദിയില്‍ എത്തിയത്. ഇതില്‍ 10792 പേര്‍ സ്ത്രീകളാണ്. ആദ്യമായാണ് ഇത്രയധികം പേര്‍ കേരളത്തില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കുന്നത്.’-കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വഴിയാണ് തീർഥാടകര്‍ യാത്ര തിരിച്ചത്. ഹജ്ജ് കർമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ ആദ്യവാരം തീർഥാടകര്‍ മടക്കയാത്ര തുടങ്ങും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈറ്റ് തീപ്പിടിത്തം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Next Post

ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

ചെങ്കോട്ട ഭീകരാക്രമണം: പാക് ഭീകരന്‍റെ ദയാഹരജി തള്ളി രാഷ്ട്രപതി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

പ്രവാസി സാമൂഹിക പ്രവർത്തകൻ ജമീൽ മുസ്തഫ നിര്യാതനായി

ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഇനി രണ്ട് നാൾ മാത്രം; കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

ഹജ്ജ് കർമങ്ങൾ തുടങ്ങാൻ ഇനി രണ്ട് നാൾ മാത്രം; കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തി

ഗൂഗിൽ മാപ്പിൽ മൂന്നാർ സെറ്റ് ചെയ്ത് യാത്ര, ആലപ്പുഴ വെച്ച് വഴിമുട്ടി; തെലങ്കാന സ്വദേശികളുടെ കാർ തോട്ടിൽ വീണു

ഗൂഗിൽ മാപ്പിൽ മൂന്നാർ സെറ്റ് ചെയ്ത് യാത്ര, ആലപ്പുഴ വെച്ച് വഴിമുട്ടി; തെലങ്കാന സ്വദേശികളുടെ കാർ തോട്ടിൽ വീണു

പന്തീരാങ്കാവ് നവവധു പീഡനം: യുവതിയുടെ ‘മലക്കംമറിച്ചിൽ’ കാര്യമാക്കാതെ പൊലീസ്

പന്തീരാങ്കാവ് ​കേസ്: യുവതി സംസ്ഥാനം വിട്ടെന്ന് സൂചന; അവസാന ടവർ ലൊക്കേഷൻ ദില്ലിയിലെന്ന് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021