• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
June 12, 2024 : 9:34 pm
0
A A
0
ചാനൽ ചർച്ചക്കിടെ കോൺഗ്രസ് വക്താവിനുനേരെ അശ്ലീല പദപ്രയോഗം; ഇന്ത്യ ടി.വി എഡിറ്റർക്കെതിരെ കേസ്

ന്യൂഡൽഹി: ചാനൽ ചർച്ചക്കിടെ ഇന്ത്യ ടി.വി എഡിറ്റർ ഇൻ ചീഫ് രജത് ശർമ, പാർട്ടി ദേശീയ വക്താവ് രാഗിണി നായകിനെ അധിക്ഷേപിച്ചെന്ന് കോൺഗ്രസ്. സംഭവവുമായി ബന്ധപ്പെട്ട് രാഗിണി നായക് ഡൽഹി തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയാൽ, മാനനഷ്ടത്തിന് കേസ് നൽകുമെന്നും വലിയ പ്രത്യാഘാതമുണ്ടാകുമെന്നും രജത് ശർമ തന്നെ ഭീഷണിപ്പെടുത്തിയതായി രാഗിണി നായക് പ്രതികരിച്ചു.

വോട്ടെണ്ണൽ ദിവസമായ ജൂൺ നാലിന് രാവിലെ 11.30ഓടെ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യുന്നതിനിടെ രജത് ശർമ രാഗിണിക്കു നേരെ അശ്ലീല പദപ്രയോഗം നടത്തുകയായിരുന്നു. മുന്നണിയുടെ പേര് ‘ഇൻഡി അലയൻസ്’ എന്ന് ആവർത്തിച്ചത് രാഗിണിയെ പ്രകോപിപ്പിക്കുകയും ഇക്കാര്യത്തെ ചൊല്ലി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് രജത് ശർമ അശ്ലീല പദപ്രയോദം നടത്തിയത്. ലൈവ് ഷോ ആയതിനാൽ ഇത് ടെലകാസ്റ്റ് ചെയ്യുകയും ചെയ്തു. ചാനലിന്‍റെ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്ത വിഡിയോയിൽനിന്ന് വിവാദ ഭാഗം നീക്കിയിട്ടുണ്ട്.

വിഡിയോ തന്‍റെ കുടുംബത്തിലെ ആളുകൾ ഉൾപ്പെടെ രാജ്യമാകെ കണ്ടെന്നും അപമാനിക്കപ്പെട്ടെന്നും രാഗിണി കഴിഞ്ഞ ദിവസം വിളിച്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചാനലിന്‍റെ ലൈവ് സ്ട്രീമിങ്ങിന്‍റെ വിഡിയോയും അവർ എക്സിൽ പങ്കുവച്ചു. രജത് ശർമക്ക് സ്വന്തം രാഷ്ട്രീയ ചായ്‌വുണ്ടെങ്കിലും, സ്ത്രീ കൂടിയായ കോൺഗ്രസ് വക്താവിനെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കേണ്ടതാണെന്നും വിഷയത്തിൽ രജത് ശർമ ക്ഷമാപണം നടത്തണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്ത് തീപിടിത്തത്തിൽ ഇന്ത്യക്കാരുടെ മരണം ഞെട്ടിപ്പിക്കുന്നത്; അനുശോചിച്ച് രാഹുൽ ഗാന്ധി

Next Post

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

പക്ഷിപ്പനി ജാഗ്രത; ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പക്ഷി വളർത്തുന്നവർ നിർദേശങ്ങൾ പാലിക്കണം

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

ഇടനിലക്കാരൻ എന്ന് പറഞ്ഞ് അങ്ങനെ ഒഴിഞ്ഞു മാറാനാവില്ല; മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

‘യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ’; യുവാക്കൾ പിടിയിൽ

'യാത്ര കണ്ണൂരിലേക്ക്, പോക്കറ്റിലും കാറിന്റെ ഹാൻഡ് റെസ്റ്റിലും ഒളിപ്പിച്ചത് 54 ഗ്രാം എംഡിഎംഎ'; യുവാക്കൾ പിടിയിൽ

ഏക സിവിൽ കോഡ് സർക്കാർ അജണ്ടയുടെ ഭാഗം- നിയമ മന്ത്രി

ഏക സിവിൽ കോഡ് സർക്കാർ അജണ്ടയുടെ ഭാഗം- നിയമ മന്ത്രി

പോക്സോ കേസിൽ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്

പോക്സോ കേസിൽ യെദിയൂരപ്പക്ക് സി.ഐ.ഡി നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In