• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച ; ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

by Web Desk 04 - News Kerala 24
February 15, 2022 : 8:32 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ.പി.സി.സി നിർവാഹകസമിതി യോഗം വെള്ളിയാഴ്ച ;  ചെന്നിത്തലയുടെ നീക്കങ്ങൾ ചർച്ചയാകും

കോഴിക്കോട് : കോൺഗ്രസിൽ രമേശ് ചെന്നിത്തല- വി.ഡി സതീശൻ ഭിന്നത കനക്കുന്നുവെന്ന തരത്തിൽ പ്രചരണം ശക്തമായ സാഹചര്യത്തിൽ കെപിസിസി നിർവാഹക സമിതി യോഗം ചേരുന്നു. കെപിസിസി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും നടത്തിയ ചർച്ചയിലാണ്​ വെള്ളിയാഴ്ച രാവിലെ പത്തരക്ക്​ നിർവാഹക സമിതി യോഗം വിളിക്കാൻ ധാരണയായത്​. നിയമസഭ സമ്മേളനത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളും മറ്റും ആലോചിക്കുന്നതിന്​ തിങ്കളാഴ്ച​ യു.ഡി.എഫ് യോഗവും ചേരും.

കെ റെയിൽ വിഷയത്തിലടക്കം സർക്കാറിനെതിരായ സമരപരിപാടികൾ പുനരാരംഭിക്കുന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് കെ.പി.സി.സി നിർവാഹകസമിതി യോഗമെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്​. ചെന്നിത്തല – സതീശൻ ഭിന്നതയും ഡി.സി.സി പുനഃസംഘടനയും നിർവാഹക സമിതിയിൽ ചർച്ചയാകും.പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ അവഗണിച്ചുകൊണ്ട്, ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ നിയമസഭയിൽ നിരാകരണപ്രമേയം കൊണ്ടുവരുമെന്ന്​ ചെന്നിത്തല പ്രഖ്യാപിച്ചതോടെയാണ് കോൺഗ്രസിനകത്തെ ഭിന്നത പുറത്തായത്. നേരത്തേ കണ്ണൂർ വൈസ്​ ചാൻസലറുടെ പുനർനിയമന വിഷയത്തിൽ ചെന്നിത്തല വേറിട്ട് ഒറ്റയാൾ നിലപാടെടുത്തതും ചർച്ചയായിരുന്നു.

ഈ വിഷയങ്ങളെല്ലാം പാർട്ടിയെയും മുന്നണിയെയും ബാധിക്കുന്നത് സംബന്ധിച്ച ചർച്ച നിർവാഹക സമിതിയിലുണ്ടാകാനാണ് സാധ്യത. ചെന്നിത്തലയുടെ നിലപാട് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് വി.ഡി സതീശൻ ഇതുവരെ തയാറായിട്ടില്ല. പാർട്ടിയെയും മുന്നണിയെയും തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന് ചെന്നിത്തലയുടെ അനാവശ്യ ഇടപെടലുകൾ തടസമാകുന്നുവെന്ന് നിർവാഹക സമിതിയെ ബോധ്യപ്പെടുത്താനാണ് സതീശനെ പിന്തുണക്കുന്നവരുടെ ശ്രമം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡനക്കേസ്​ ജാമ്യഹരജികൾ കോടതിമുറിയിൽ പരിഗണിക്കണമെന്ന്​ മോൻസ​ൺ ; 22ലേക്ക്​ മാറ്റി

Next Post

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

അശ്വിനി കുമാർ കോൺഗ്രസ് വിട്ടു ; പഞ്ചാബിൽ ആപ് ഭരണത്തിൽ വരുമെന്ന്

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ;  പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

റോയ് വയലാട്ടിനെതിരായ പോക്സോ കേസ് ; പരാതിക്കാർക്കെതിരെ ഒളിവിലുള്ള പ്രതി അഞ്ജലി

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

പ്രശസ്‍ത ബംഗാളി ഗായിക സന്ധ്യ മുഖര്‍ജി അന്തരിച്ചു

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ;  സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ രാത്രി വിജിലൻസ് പരിശോധനക്കെത്തി ; സബ് രജിസ്ട്രാറും പ്യൂണും കുടുങ്ങി

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത തുറന്നു കാണിച്ച് ജില്ലാ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021