• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിയറ്ററുകളിൽ പരാജയപ്പെട്ട മോഹൻലാൽ ചിത്രം റീ-റിലീസിനെത്തുന്നു

by Web Desk 04 - News Kerala 24
June 17, 2024 : 5:23 pm
in Kerala, News
0
A A
0
തിയറ്ററുകളിൽ പരാജയപ്പെട്ട മോഹൻലാൽ ചിത്രം റീ-റിലീസിനെത്തുന്നു

തിയറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. 2000 ൽ പുറത്തിറങ്ങിയ ചിത്രം തിയറ്ററുകളിൽ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം ദേവദൂതൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായി.

ഇപ്പോഴിത ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്.ഫോർ കെ മികവിലാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റീ റിലീസിന് മുന്നോടിയായി കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെൻ്റസ് ദേവദൂതന്റെ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. പറന്നുയരുന്ന പ്രാവിനെ നോക്കി നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് പോസ്റ്ററിൽ. എന്നാൽ സിനിമയുടെ റിലീസിങ് തീയതി പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ തിയറ്ററുകളിലെത്തുമെന്നാണ് വിവരം. ചിത്രത്തിന്റെ ഡിജിറ്റൽ കളർ കറക്ഷൻ ജോലി പൂർത്തിയായതായി നിർമാതാക്കൾ നേരത്തേ അറിയിച്ചിരുന്നു.

ഹൊററും മിസ്റ്ററിയും പ്രണയവും സം​ഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറായിരുന്നു ദേവദൂതൻ. രണ്ട് വ്യത്യസ്ത ​ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച വിശാൽ കൃഷ്ണമൂർത്തി, ജയപ്രദയുടെ അലീന അഥവാ ആഞ്ജെലീന, വിനീത് കുമാറിന്റെ മഹേശ്വർ എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിലുണ്ട്. ജ​ഗതി ശ്രീകുമാർ, ജനാർദനൻ, മുരളി, ശരത്, ജ​ഗദീഷ്, വിജയലക്ഷ്മി, ലെന, രാധിക, നിർമല തുടങ്ങിയവരായിരുന്നു മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥയെരുക്കിയത്. വിദ്യാസാഗറായിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും ദേവദൂതനിലെ ഗാനങ്ങൾ ആരാധകർ പാടി നടക്കുന്നുണ്ട്. എന്തരോ മഹാനുഭാവുലു ഒഴികെയുള്ള മറ്റു​ഗാനങ്ങൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയായിരുന്നു രചിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയത് : മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി റോഷി അഗസ്റ്റിൻ

Next Post

വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി

വെള്ളയിൽ ഫിഷ് മാർക്കറ്റ് നിർമാണ പദ്ധതി നടപ്പിലാക്കുന്നതിനായി 3.73 കോടി

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; തിരുവനന്തപുരത്ത് വിദ്യാർഥിനി ജീവനൊടുക്കി

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; തിരുവനന്തപുരത്ത് വിദ്യാർഥിനി ജീവനൊടുക്കി

മുസ്‍ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല; അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ജെ.ഡി.യു എം.പി

മുസ്‍ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല; അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ജെ.ഡി.യു എം.പി

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് അമിത് ഷാ

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021