• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുസ്‍ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല; അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ജെ.ഡി.യു എം.പി

by Web Desk 04 - News Kerala 24
June 17, 2024 : 6:55 pm
0
A A
0
മുസ്‍ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ല; അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് ജെ.ഡി.യു എം.പി

ന്യൂഡൽഹി: മുസ്‍ലിംകൾക്കും യാദവവിഭാഗത്തിനും വേണ്ടി പ്രവർത്തിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി ജെ.ഡി.യു എം.പി ദേവേഷ് ചന്ദ്ര താക്കൂർ. മുസ്‍ലിംകളിൽ നിന്നും യാദവ വിഭാഗത്തിൽ നിന്നുമുള്ള അഭ്യർഥനകൾ പരിഗണിക്കില്ല. അവർ തനിക്ക് വോട്ട് ചെയ്തിട്ടില്ലെന്നും താക്കൂർ പറഞ്ഞു.

സീതാമർഹി ലോക്സഭ മണ്ഡലത്തിൽ നിന്നും 51,000 വോട്ടുകൾക്കാണ് താക്കൂർ ജയിച്ചത്. രാഷ്ട്രീയ ജനതാ ദള്ളിന്റെ അർജുൻ റായിയായിരുന്നു എതിർ സ്ഥാനാർഥി. മുസ്‍ലിംകളുടേയും യാദവ വിഭാഗത്തിന്റേയും ആവശ്യങ്ങൾ പരിഗണിക്കില്ലെന്ന് എം.പി പറയുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മുസ്‍ലിംകൾക്കും യാദവ വിഭാഗത്തിനും തന്നെ കാണാൻ വരണമെങ്കിൽ വരാം. ചായയും സ്നാക്സും കഴിച്ച് മടങ്ങാം. പക്ഷേ ഒരു സഹായവും പ്രതീക്ഷിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍ലിം സമുദായത്തിൽ നിന്നുള്ള ഒരാൾ സഹായം അഭ്യർഥിച്ച് എന്നെ കാണാൻ വന്നിരുന്നു. ആദ്യമായി വന്നതിനാൽ അയാളോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞില്ല. താൻ ആർ.ജെ.ഡിക്കല്ലേ വോട്ട് ചെയ്തതെന്ന് ഞാൻ അയാളോട് ചോദിച്ചു. അതെയെന്ന മറുപടിയാണ് തനിക്ക് ലഭിച്ചത്. തുടർന്ന് ചായ നൽകിയതിന് ശേഷം തനിക്ക് സഹായം തരാൻ ആവില്ലെന്ന് പറഞ്ഞ് അയാളെ തിരികെ അയക്കുകയായിരുന്നുവെന്നും താക്കൂർ പറഞ്ഞു.

അതേസമയം, എം.പിയുടെ പ്രസ്താവനക്കെതിരെ ആർ.ജെ.ഡി രംഗത്തെത്തി. എം.പിയോ എം.എൽ.എയോ പ്രധാനമന്ത്രിയോ ഏതെങ്കിലും സമുദായത്തിന് വേണ്ടിയോ സമൂഹത്തിന് വേണ്ടിയോ അല്ല പ്രവർത്തിക്കേണ്ടത്. തെരഞ്ഞെടുപ്പിൽ ജയിച്ച് കഴിഞ്ഞാൽ അയാൾ ഒരു പ്രദേശത്തിന്റെ ജനപ്രതിനിധിയാകും. സീതാമാർഹിയിലെ എം.പിയാണ് ദേവേഷ് ചന്ദ്ര താക്കൂർ. എല്ലാവരേയും ഒരുപോലെ കാണാൻ എം.പിക്ക് കഴിയണമെന്നും ആർ.ജെ.ഡി ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം; തിരുവനന്തപുരത്ത് വിദ്യാർഥിനി ജീവനൊടുക്കി

Next Post

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് അമിത് ഷാ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് അമിത് ഷാ

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ യോഗം വിളിച്ച് അമിത് ഷാ

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും; കന്നി മത്സരത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തും; കന്നി മത്സരത്തിന് പ്രിയങ്ക വയനാട്ടിലേക്ക്

ഭക്ഷണം വായിൽവെച്ചപ്പോൾ എന്തോ അസ്വാഭാവികത, നോക്കിയപ്പോൾ ബ്ലേഡ്; എയർ ഇന്ത്യക്കെതിരെ യാത്രക്കാരൻ

ഭക്ഷണം വായിൽവെച്ചപ്പോൾ എന്തോ അസ്വാഭാവികത, നോക്കിയപ്പോൾ ബ്ലേഡ്; എയർ ഇന്ത്യക്കെതിരെ യാത്രക്കാരൻ

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി: രാഹുലിന് പകരക്കാരിയായി വയനാട്ടിലേക്ക്; സുപ്രധാന തീരുമാനം എഐസിസി യോഗത്തിൽ

കന്നിയങ്കത്തിന് പ്രിയങ്ക ഗാന്ധി: രാഹുലിന് പകരക്കാരിയായി വയനാട്ടിലേക്ക്; സുപ്രധാന തീരുമാനം എഐസിസി യോഗത്തിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In