• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ ‘മദ്യ ബ്രാന്‍റിന്’ ആഗോള പുരസ്കാരം

by Web Desk 04 - News Kerala 24
June 18, 2024 : 10:47 pm
in India, News
Reading Time: 1 min read
0
A A
0
ഷാരൂഖിന്‍റെ മകന്‍ ആര്യൻ ഖാന്‍റെ ‘മദ്യ ബ്രാന്‍റിന്’ ആഗോള പുരസ്കാരം

ദില്ലി: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യൻ ഖാന്‍റെ സഹ ഉടമസ്ഥതയിലുള്ള മദ്യബ്രാന്‍റായ ബ്രാൻഡായ’ഡി യാവോൾ ലക്ഷ്വറി കളക്റ്റീവ് അന്താരാഷ്‌ട്ര പുരസ്താരം നേടി. ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിന്‍റെ 29-ാമത് പതിപ്പിൽ ബ്രാൻഡിന് സ്വർണ്ണ മെഡൽ ലഭിച്ചിരിക്കുകയാണ്. ഈ ബ്രാന്‍റിന് കീഴിലുള്ള മാൾട്ട് സ്കോച്ച് വിസ്കിയായ ‘ഡി യാവോൾ ഇൻസെപ്ഷനാണ്’ അവാര്‍ഡ് നല്‍കിയത്. അന്താരാഷ്ട്ര അവാര്‍ഡില്‍ നന്ദി രേഖപ്പെടുത്തിയ ഷാരൂഖ് ഖാന്‍. ‘ഡി യാവോൾ ലക്ഷ്വറി കളക്റ്റീവ് എനിയും നേടാന്‍ പോകുന്ന നേട്ടങ്ങളുടെ തുടക്കമാണ് ഇതെന്ന് വിശേഷിപ്പിച്ചു ഒപ്പം തന്നെ ജീവനക്കാരെ അഭിനന്ദിക്കുകയും ചെയ്ത ഷാരൂഖ് ബ്രാന്‍റിന്‍റെ ഉപയോക്താക്കള്‍ക്ക് നന്ദി അറിയിച്ചു.

ബണ്ടി സിംഗ്, ലെറ്റി ബ്ലാഗോവ എന്നിവർക്കൊപ്പം ചേർന്നാണ് ഷാരൂഖും മകനും വിസ്കി ബ്രാൻഡ് സ്ഥാപിച്ചത്. അതേസമയം, ആര്യൻ ഖാന്‍ തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വിസ്‌കിയുടെ ഒരു ചിത്രം പങ്കുവെച്ച് എഴുതി, 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് എൻട്രികള്‍ക്കിടയില്‍ സ്വർണ്ണ മെഡല്‍ ഡി യാവോൾ ഇൻസെപ്‌ഷന്‍ നേടി. ഞങ്ങളുടെ ആദ്യത്തെ വിസ്കിക്ക് ഇന്‍റര്‍നാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിൽ ഈ അഭിമാനകരമായ അവാർഡ് ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് കുറിച്ചു.

ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ച് അതിൻ്റെ കർശനമായ മാനദണ്ഡങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ ലോകമെമ്പാടുമുള്ള മികച്ച ബ്രാന്‍റുകളെ തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് 70-ലധികം രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് എൻട്രികളാണ് ഈ ചലഞ്ചിനായി സ്വീകരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ മനുവിനെ വീണ്ടും പോക്സോ കേസ്

Next Post

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ ഇന്ന് വാദം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് സാധ്യതയേറുന്നു, രാജിവയ്ക്കരുതെന്ന് ആംആദ്മി നേതൃത്വം

മദ്യനയ കേസ്; അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്‍റെ ജാമ്യ ഹര്‍ജിയിൽ ഇന്ന് വാദം

മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

മകളുടെ വിവാഹ നിശ്ചയ ദിവസം ഗൃഹനാഥൻ അയൽവാസിയുടെ അടിയേറ്റ് മരിച്ച സംഭവം: പ്രതി അറസ്റ്റിൽ

ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുനർനിര്‍മ്മിക്കുമെന്ന് മന്ത്രി കെ. രാജന്‍

ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുനർനിര്‍മ്മിക്കുമെന്ന് മന്ത്രി കെ. രാജന്‍

തൃശൂരിൽ ബന്ധുക്കളുടെ അടുത്ത് വന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടക സ്വദേശിയെ നാട്ടിലെത്തി അറസ്റ്റ് ചെയ്തു

തൃശൂരിൽ ബന്ധുക്കളുടെ അടുത്ത് വന്നപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചു; കർണാടക സ്വദേശിയെ നാട്ടിലെത്തി അറസ്റ്റ് ചെയ്തു

ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ആക്രമണം; ആഭരണവും പണവും കവർന്നു

ബേക്കല്‍ കോട്ട കാണാനെത്തിയ യുവാവിനും പെണ്‍സുഹൃത്തിനും നേരെ ആക്രമണം; ആഭരണവും പണവും കവർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021