• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, December 24, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബലിപെരുന്നാളിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്​: പുറത്താക്കിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

by Web Desk 04 - News Kerala 24
June 19, 2024 : 10:39 pm
0
A A
0
ബലിപെരുന്നാളിനെതിരെ സമൂഹ മാധ്യമത്തിൽ പോസ്റ്റ്​: പുറത്താക്കിയ സി.പി.എം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്

താമരശ്ശേരി (കോഴിക്കോട്​): വിശ്വാസ ആചാരങ്ങളെയും ബലികർമത്തെയും സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ സി.പി.എം പുറത്താക്കിയ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെ കേസ്. മുസ്‍ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.ബലിപെരുന്നാൾ ദിനത്തിൽ പ്രാദേശിക വാട്സ് ആപ് ഗ്രൂപ്പിൽ മത സ്പർധ ഉണ്ടാകുന്ന തരത്തിലുള്ള ഷൈജലിന്‍റെ പരാമർശങ്ങൾ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പെരുന്നാൾ ആശംസ അറിയിച്ച്​ ഗ്രാമ പഞ്ചായത്ത്​ അംഗം ഷംസീർ ഇട്ട പോസ്റ്റിന്​ താഴെയാണ്​ ഷൈജൽ വിവാദ കമന്‍റിട്ടത്​. ‘മകനെ കൊല്ലാൻ പറഞ്ഞ ദൈവം, ഉടനെ കത്തിക്ക്​ മൂർച്ചകൂട്ടിയ അച്ഛൻ, ഇതിലെവിടെയാണ്​ സ്​നേഹം, സൗഹാർദം, ത്യാഗം? ഇതിൽ നിറയെ മതഭ്രാന്ത്​ മാത്രം. ഉറപ്പ്​’ എന്നതായിരുന്നു ഷൈജലിന്‍റെ കമന്‍റ്​.

പ്രാദേശിക മത സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പോസ്റ്റിനെതിരെ രംഗത്തുവന്നിരുന്നു. മുസ്‍ലിം ലീഗ് പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി താമരശ്ശേരി സർക്കിൾ ഇൻസ്പെക്ടർക്ക്​ പരാതിയും നൽകി. ഇതോടെ ലോക്കൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന്​ ഷൈജലിനെതിരെ നടപടിയെടുക്കുകയായിരുന്നു.

എല്ലാ മതവിഭാഗങ്ങളോടും വിശ്വാസപ്രമാണങ്ങളോടും ആദരവ് പുലർത്തുന്ന പാർട്ടി സമീപനത്തിന് വിരുദ്ധമായി ഒരു വിഭാഗം വിശ്വാസികളിൽ തെറ്റിദ്ധാരണക്ക് ഇടയാക്കും വിധമുള്ള പരാമർശമാണ് ഷൈജൽ നടത്തിയതെന്ന്​ ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.

ഉത്തരവാദപ്പെട്ട പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത പദപ്രയോഗമാണ് ഷൈജൽ നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചതെന്നും കമ്മിറ്റി വ്യക്തമാക്കി. പാർട്ടി ഏരിയ കമ്മിറ്റി അംഗം ടി.എ. മൊയ്‌തീനാണ് പകരം സെക്രട്ടറിയുടെ ചുമതല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുന്നാളിന് മദ്യപിക്കാതിരിക്കാൻ ബൈക്കിന്റെ വയർ മുറിച്ച ദേഷ്യത്തിൽ അനുജനെ കൊലപ്പെടുത്തി, സഹോദരൻ അറസ്റ്റിൽ

Next Post

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇന്ന് സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത; 14 ജില്ലകളിലും മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

‘ഇന്ന് ദുഃഖ വെള്ളി യേശുക്രിസ്തുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേക്കായി പോരാടാം’: മുഖ്യമന്ത്രി

'മൈക്കിനോട് പോലും കയര്‍ക്കുന്ന അസഹിഷ്ണുത', സിപിഎം സംസ്ഥാന സമിതിയിൽ പിണറായിക്കെതിരെ അതിരൂക്ഷ വിമര്‍ശനം

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് തിരിച്ചു

നിമിഷപ്രിയയുടെ മോചനം: ഇന്ത്യൻ എംബസി വഴി 40000 ഡോളര്‍ കൈമാറാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി

ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി, യാത്രികര്‍ ഭൂരിഭാഗവും മലയാളികൾ

ബെംഗളൂരു റൂട്ടിൽ ഓടുന്ന അന്തർസംസ്ഥാന ബസുകൾ തമിഴ്നാട് എംവിഡി തടയുന്നതായി പരാതി, യാത്രികര്‍ ഭൂരിഭാഗവും മലയാളികൾ

കുവൈത്തില്‍ പോലീസുകാര്‍ക്ക് പെപ്പര്‍ സ്‍പ്രേ ഉപയോഗിക്കാന്‍ അനുമതി

റോഡിൽ ആടിയാടി നിന്ന് ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപന്റെ പെപ്പ‍ര്‍ സ്പ്രേ പ്രയോഗം, ബസ് യാത്രക്കാരി ബോധരഹിതയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In