• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്, മഴ തുടങ്ങിയിട്ടും വിലക്കയറ്റ ഭീഷണി ഒഴിയുന്നില്ല; എന്നു കുറയും വില

by Web Desk 04 - News Kerala 24
June 21, 2024 : 6:49 pm
0
A A
0
എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക്, മഴ തുടങ്ങിയിട്ടും വിലക്കയറ്റ ഭീഷണി ഒഴിയുന്നില്ല; എന്നു കുറയും വില

കനത്ത താപതരംഗത്തില്‍ നിന്ന് രാജ്യം ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ല. അതിന് പുറമേയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. പച്ചക്കറിയും പരിപ്പുവര്‍ഗങ്ങളും ധാന്യങ്ങളും എല്ലാം വിലക്കയറ്റത്തിന്‍റെ പിടിയിലാണ്. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിലക്കയറ്റത്തിന്‍റെ മൂലകാരണവും രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് തന്നെയാണ്. ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും ചൂട് കാരണം ബാധിക്കപ്പെട്ടതാണ് വിലവര്‍ധനയുടെ പ്രധാന കാരണം. വേനല്‍ക്കാലത്ത് ഇത്തവണ രാജ്യത്ത് വലിയ തോതില്‍ ജലദൗര്‍ലഭ്യമാണ് നേരിട്ടത്. അതുകൊണ്ട് തന്നെ പച്ചക്കറി കൃഷിയും മുടങ്ങി. ഇതോടെ പച്ചക്കറി വില കുത്തനെ കൂടി. രാജ്യത്തിന്‍റെ പകുതിയോളം ഭാഗങ്ങളില്‍ താപനില സാധാരണയേക്കാള്‍ 4-9 ഡിഗ്രി അധികമാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് രാജ്യത്ത് വലിയ തോതില്‍ വിലക്കയറ്റം കണ്ടുതുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പച്ചക്കറി വില 28 ശതമാനവും, പയര്‍ വര്‍ഗങ്ങളുടെ വില 17 ശതമാനവും ധാന്യങ്ങളുടെ വില 8.6 ശതമാനവും കൂടിയതായി സര്‍ക്കാരിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മാംസം, മല്‍സ്യം എന്നിവയുടെ വില 8.2 ശതമാനവും സുഗന്ധവ്യഞ്ജനങ്ങളുടെ വില 7.8 ശതമാനവും മുട്ടയുടെ വില 7.1 ശതമാനവും ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്. മണ്‍സൂണിന്‍റെ തുടക്കത്തില്‍ നല്ലതോതിലുള്ള മഴ ലഭിച്ചെങ്കിലും പിന്നീട് അത് കുറഞ്ഞു. ഇത് രാജ്യത്തെ നെല്ല്, പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയുടെ കൃഷിയെ ബാധിക്കും.

വില എപ്പോള്‍ കുറയും?

മണ്‍സൂണ്‍ മഴ ശക്തമാവുകയും രാജ്യത്തെമ്പാടും ലഭ്യമാവുകയും ചെയ്താല്‍ ഓഗസ്റ്റ് മുതല്‍ പച്ചക്കറി വില കുറയാന്‍ സാധ്യതയുണ്ട്. എന്നാല്‍ പാല്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യത. അടുത്തിടെ പ്രധാന ക്ഷീരോല്‍പാദകരായ അമുലും മദര്‍ ഡയറിയും പാല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയിരുന്നു. നെല്ലിന്‍റെ താങ്ങുവില സര്‍ക്കാര്‍ 5.4 ശതമാനം കൂട്ടിയതിനാല്‍ അതിന്‍റെ വിലയും ഉയര്‍ന്നേക്കും. അടുത്ത സീസണിലെ ഉല്‍പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പഞ്ചസാര വിലയും ഉയര്‍ന്നുതന്നെ നില്‍ക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിസ, ടിക്കറ്റ്, താമസം, ഭക്ഷണം സൗജന്യം; 30 ദിവസം ശമ്പളത്തോടുകൂടിയ അവധി, വൻ തൊഴിലവസരം സർക്കാർ ഏജൻസി വഴി നിയമനം

Next Post

ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

ഹരിയാനയിൽ കോഴിയിറച്ചി വാങ്ങാനെത്തിയ രണ്ട് ഹിന്ദുയുവാക്കളെയും കടയുടമയായ മുസ്‍ലിം വ്യാപാരിയെയും പശുസംരക്ഷക ഗുണ്ടകൾ മർദിച്ചു

8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

8 വയസുകാരിയെ ലൈംഗികമായി ആക്രമിച്ചു; പ്രതിക്ക് 16 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി

ഇടുക്കി കലക്ടറെ മാറ്റാൻ ഹൈകോടതി അനുമതി

ഇടുക്കി കലക്ടറെ മാറ്റാൻ ഹൈകോടതി അനുമതി

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി; 2 പേർ കസ്റ്റഡിയിൽ

ജിഎസ്ടി കൗൺസിൽ യോഗം: ആധാർ ആധികാരികത സംബന്ധിച്ച പുതിയ നിയമം നാളെ പ്രഖ്യാപിച്ചേക്കും

ജിഎസ്ടി കൗൺസിൽ യോഗം: ആധാർ ആധികാരികത സംബന്ധിച്ച പുതിയ നിയമം നാളെ പ്രഖ്യാപിച്ചേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In